Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -31 May
വിദ്യാര്‍ഥിനിയുടെ പരാതി:ബേക്കല്‍ കോട്ടയില്‍ ഒരുമാസത്തിനുള്ളിൽ ശൗചാലയം പണിയാന്‍ പ്രധാനമന്ത്രിയുടെനിര്ദേശം
കാസര്‍ഗോഡ്:സന്ദര്‍ശനത്തിനെത്തിയപ്പോള്‍ വിഷമിച്ച വിദ്യാര്‍ഥിനി കത്തയച്ചു, പ്രധാനമന്ത്രിയുടെ നിർദ്ദേശം ഉടൻ വന്നു ബേക്കൽ കോട്ടയിൽ ഒരുമാസത്തിനകം ശൗചാലയം പണിയണം.ബോവിക്കാനം ബി.എ.ആര് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മുളിയാര്‍ എസ്.എസ്…
Read More » - 31 May
ജി എസ് ടി രജിസ്ട്രേഷൻ നാളെ മുതല്‍ നിശ്ചിത സമയത്തേക്ക്
തിരുവനന്തപുരം : വാണിജ്യനികുതി വകുപ്പില്‍ വ്യാപാരികളുടെ ജി എസ് ടി രജിസ്ട്രേഷൻവ്യാഴാഴ്ച്ച പുനരാരംഭിക്കാം ജൂണ്‍ 15 വരെയാണ് സമയം. ഏപ്രില്‍ 30 ന് അവസാനിച്ച ആദ്യഘട്ടത്തില്‍ 70…
Read More » - 31 May
ബി.ജെ.പി നേതാവ് ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാൻ സ്ഥാനത്തേക്ക്
ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ വൈസ് ചെയര്‍മാനായി കേരളത്തില്‍ നിന്നുള്ള ബി.ജെ.പി. നേതാവ് ജോര്‍ജ് കുര്യനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ന്യൂനപക്ഷ കമ്മിഷന് അംഗമായി ജോര്‍ജ്…
Read More » - 31 May
45000 രൂപ വിലവരുന്ന പുതിയ എസൻഷ്യൽ ഫോൺ വരുന്നു : ആൻഡ്രോയിഡിന്റെ പിതാവ് അവതരിപ്പിക്കുന്നത്
ന്യൂഡൽഹി:ആൻഡ്രോയിഡ് സ്രഷ്ടാവായ ആൻഡി റൂബിൻ ഏകദേശം 45000 രൂപ വിലയിൽ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചു. എസ്സെൻഷ്യൽ ഫോൺ മൊഡ്യുലാർ സ്വഭാവമുള്ളതാണ് ഇത്. ഫോണിനൊപ്പം മൊഡ്യൂൾ…
Read More » - 31 May
ഉത്തരകൊറിയയ്ക്ക് മറുപടിയുമായി അമേരിക്കയുടെ മിസൈല്‍ പരീക്ഷണം
വാഷിങ്ടണ്‍: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക വിജയകരമായി പരീക്ഷിച്ചു. എല്ലാ ഭീഷണികളെയും തകര്‍ക്കാന്‍ പറ്റിയ സംവിധാനമാണ് വികസിപ്പിച്ചിട്ടുളളതെന്നും ആദം ജിംസ്…
Read More » - 31 May
വിരമിക്കുന്നതിന്റെ തലേന്ന് സസ്പെൻഷൻ; വാട്സാപ്പ് പോസ്റ്റ് ഷെയർ ചെയ്തത് സർക്കാരിന് എതിരെന്ന പരാതി
കോട്ടയം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് (എസ്.പി.സി) വാട്സാപ്പ് ഗ്രൂപ്പിൽ സർക്കാരിനെതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്തതിനു ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. വിരമിക്കുന്നതിന്റെ തലേന്നാണ് സസ്പെൻഷൻ ലഭിച്ചത്. വെള്ളൂർ പോലീസ്…
Read More » - 31 May
പാകിസ്ഥാൻ സ്വദേശികൾ പിടിയിലായ സംഭവം: മലയാളി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്
ബംഗളുരു: പാകിസ്ഥാനി സ്വദേശികളെ അനധികൃതമായി താമസിപ്പിച്ചതിനും ഇന്ത്യയിലെ ആധാർകാർഡ് സംഘടിപ്പിക്കാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ കേസും സസ്പെൻഷനും. ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് ഒാഫിസര്‍ ഡോ. സി.എസ്. നാഗലക്ഷ്മമ്മയെയാണ്…
Read More » - 31 May
അനധികൃത സ്വത്ത് സമ്പാദനം; ജയലളിതയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടി ആരംഭിച്ചു
ചെന്നൈ: തമിഴ്നാട് സർക്കാർ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളാണ്…
Read More » - 31 May
ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച മലയാളി വിദ്യാര്‍ത്ഥിക്കെതിരെ കേസ്
ചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി സൂരജിനെതിരെയും മറ്റു എട്ടു വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തു. ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച സൂരജിനും കൂട്ടുകാർക്കുമെതിരെയും, സൂരജിനെ…
Read More » - 31 May
മംഗല്യ ഭാഗ്യത്തിന് കന്യാകുമാരി ദേവി ക്ഷേത്രം
ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി…
Read More » - 30 May
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം : ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. ഉഭയകക്ഷി കരാര്‍ മാനേജ്മെന്റ് ലംഘിക്കുന്നു എന്നാരോപിച്ചാണ് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പണിമുടക്കു…
Read More » - 30 May
മഹാരാഷ്ട്ര ജേർണലിസ്റ്റ് ഫൗണ്ടേഷൻ പുരസ്കാരം മലയാളിക്ക്
പ്രമോദ് കാരയ്ക്കാട് മഹാരാഷ്ട്ര ജേർണലിസ്റ്റ് ഫൗണ്ടേഷൻ പുരസ്കാരം മലയാളിക്ക്. സംഗീതത്തിലെ മികവിനുള്ള പ്രൈഡ് ഓഫ് ഇന്ത്യ ഭാസ്കർ പുരസ്കാരം തൃശ്ശൂർ സ്വദേശിയായ ഹരിത ഹരീഷിനാണ് ലഭിച്ചത്. നിരവധി സിനിമകളിലും…
Read More » - 30 May
ദസരി നാരായണ റാവു അന്തരിച്ചു
ന്യൂഡൽഹി : തെലുങ്ക് സിനിമ സംവിധായകനും നിർമാതാവുമായ ദസരി നാരായണ റാവു (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം. വൃക്കയ്ക്കും ശ്വാസകോശത്തിനും അണുബാധയേറ്റതിനെ…
Read More » - 30 May
കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയ്ക്ക് സംഭവിച്ചത്
കാളിയാര്‍: കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ പോലീസ് പിടികൂടി. ഒപ്പം രണ്ട് മക്കളും ഉണ്ടായിരുന്നു. ആന്ധ്രയിലാണ് തൊടുപുഴകാരിയെ പിടികൂടിയത്. കൊല്ലം സ്വദേശിയുടെ കൂടെയാണ് വീട്ടമ്മ പോയത്. കഴിഞ്ഞ മാസം…
Read More » - 30 May
സ്വകാര്യ ബസുകളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ പണികിട്ടും
മലപ്പുറം: സ്വകാര്യ ബസുകളില്‍ ഇനിമുതല്‍ ഉച്ചത്തില്‍ പാട്ടുവെക്കാന്‍ പാടില്ല. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഈ നടപടി. സ്വകാര്യ ബസുകളില്‍ കാതു പൊട്ടുന്ന ശബ്ദത്തിലാണ് പാട്ട് വെക്കുന്നതെന്ന പരാതിയെ…
Read More » - 30 May
അഴുക്കു ചാലിനു മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു.
മലപ്പുറം. കരുവാരകുണ്ട്: കിഴക്കേതല ടൗൺ ഭാഗത്തെ അഴുക്കുചാലിനു മുകളിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. കാല പഴക്കം കൊണ്ട് സ്ലാബുകളില്‍ പലതും തകർന്ന…
Read More » - 30 May
നിങ്ങളുടെ ഫോണിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ ഒഴിവാക്കുക
ആൻഡ്രോയിഡ് വിദഗ്ദ്ധരുടെ നിർദ്ദേശ പ്രകാരം മൊബൈലിൽ മാൽവെയറുകൾ കടന്നു കൂടാൻ സാധ്യത ഉള്ള ജൂഡി ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടൻ അത് ഒഴിവാക്കുക. അല്ലെങ്കിൽ ഇവ നിങ്ങളുടെ…
Read More » - 30 May
ദുബായിലെ പ്ലാസ്റ്റിക് അരി : പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് അധികൃതര്‍
ദുബായ് : ദുബായില്‍ പ്ലാസ്റ്റിക് അരി വില്ക്കപ്പെടുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചു. ഇത്തരത്തില്‍…
Read More » - 30 May
സാക്കിര്‍ നായിക്ക് മലേഷ്യയില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് ഒരുങ്ങുന്നു. സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് മലേഷ്യന്‍ പൗരത്വത്തിന് സാക്കിര്‍ നീങ്ങിയതെന്നാണ്…
Read More » - 30 May
ഫുഡ് പോയിസൻ കാരണം 8 കുട്ടികൾ മരിച്ചു :നിരവധി പേർ ആശുപത്രിയിൽ
മേഘാലയ : ഭക്ഷ്യ വിഷബാധയെ തുടർന്ന് 8 കുട്ടികൾക്ക് ദാരുണാന്ത്യം. നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഘാലയിലെ റി-ഭോയി ജില്ലയിലെ നൊങ്ക്യ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച്ചത്തെ പ്രാർത്ഥനയ്ക്ക്…
Read More » - 30 May
മുസ്ലീങ്ങളെ വീണ്ടും ഐക്യപ്പെടുത്താന്‍ പടച്ചവനേക്കാള്‍ വലിയവര്‍ വരേണ്ടി വരുമെന്ന് ആഷിഖ് അബു
തിരുവനന്തപുരം : ഏകദൈവം എന്ന വിശ്വാസപ്രമാണത്തില്‍ ഐക്യപ്പെട്ട മുസ്ലീങ്ങളെ വീണ്ടും ഐക്യപ്പെടുത്താന്‍ പടച്ചവനേക്കാള്‍ വലിയവര്‍ വരേണ്ടി വരുമെന്ന് സംവിധായകന് ആഷിഖ് അബു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്…
Read More » - 30 May
അനില്‍ അംബാനിക്ക് വന്‍ നഷ്ടം
മുംബൈ: കോടീശ്വരനായ അനില്‍ അംബാനിക്ക് തിരിച്ചടി. റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളെല്ലാം വന്‍ നഷ്ടത്തിലെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് പവര്‍,…
Read More » - 30 May
പൊലീസിലെ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുനഃസ്ഥാപിച്ച് ടി.പി.സെന്‍കുമാര്‍
തിരുവനന്തപുരം : പൊലീസിലെ ഇന്റേണൽ വിജിലൻസ് സംവിധാനം പുനഃസ്ഥാപിച്ച് ഡിജിപി ടി.പി.സെൻകുമാറിന്റെ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റങ്ങളും അഴിമതികളും സംബന്ധിച്ച പരാതികൾ പരിഹരിക്കാനാണ്…
Read More » - 30 May
ഐസ്ക്രീം ഷോപ്പില്‍ ഉഗ്രസ്ഫോടനം ;നിരവധി പേർ കൊല്ലപ്പെട്ടു
ബാഗ്ദാദ് ; ഐസ്ക്രീം ഷോപ്പില്‍ ഉഗ്രസ്ഫോടനം 16പേർ കൊല്ലപ്പെട്ടു. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദ് നഗരത്തിലെ ഐസ്ക്രീം കടയ്ക്ക് തൊട്ടടുത്തായിരുന്നു സ്ഫോടനം. ഇതിന് പിന്നാലെ നഗരത്തിൽ മറ്റൊരിടത്ത് കാർബോംബ്…
Read More » - 30 May
കശ്മീരികള്‍ ഇന്ത്യയുടെ സ്വന്തമാണെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കശ്മീരും കശ്മീരികളും ഇന്ത്യയുടെ സ്വന്തമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിലെ ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും…
Read More »