Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -22 July
അറസ്റ്റിനെക്കുറിച്ച് എം.വിൻസെന്റ് പറയുന്നത്
തിരുവനന്തപുരം: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വിൻസെന്റ് എംഎൽഎ. ഇത് രാഷ്ട്രീയ പകപോക്കലാണ്. അതിന്റെ ഇരയാണ് താൻ. ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചലുത്തിയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 July
വിൻസെന്റിനെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം ; സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ എം.വിൻസെന്റിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എംഎൽഎ ഹോസ്റ്റലിൽ നടന്ന രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിൻസെന്റിനെ…
Read More » - 22 July
യുവാക്കളെ ലക്ഷ്യമിട്ട് തകർപ്പൻ ഹെഡ്ഫോണുമായി മോട്ടോറോള
യുവാക്കളെ ലക്ഷ്യമിട്ട് തകർപ്പൻ ഹെഡ്ഫോണുമായി മോട്ടോറോള. അനാവശ്യ ശബ്ദങ്ങൾ കുറയ്ക്കാൻ സംവിധാനമുള്ള പൾസ് എം (PULSE M) എന്ന ഹെഡ്ഫോണാണ് കമ്പനി പുറത്തിറക്കിയത്. 1.2 മീറ്റർ നീളവും…
Read More » - 22 July
വിന്‍സെന്റിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല
കോട്ടയം: കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിന്‍സെന്റിന്റെ അറസ്റ്റ് അസാധാരണമായ നടപടിയാണെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി സംഭവം ഗൗരവമായാണ് കാണുന്നത്.…
Read More » - 22 July
സാമ്രാജ്യം തകർന്ന വിഷമത്തിൽ അധോലോക നായകൻ ജീവനൊടുക്കി
ഇന്റർനെറ്റിലെ അധോലോകത്തെ വെബ്സൈറ്റായ ആൽഫബേ അധികൃതർ പിടിച്ചെടുത്തതിന്റെ വിഷമത്തിൽ അതിന്റെ സ്ഥാപകനായ 26കാരൻ അലക്സാണ്ടർ കേസസ് തായ്ലൻഡിലെ ജയിലിൽ ജീവനൊടുക്കി. ജൂലൈ അഞ്ചിനാണ് അലക്സാണ്ടറെ അറസ്റ്റ് ചെയ്യുകയും…
Read More » - 22 July
മാധ്യമങ്ങളെ കാണാതെ കുമ്മനം കാരണം ഇതാണ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണം ചര്‍ച്ച ചെയ്ത ബിജെപി സംസ്ഥാന സമിതി യോഗത്തിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയില്ല. പകരം പിഎസ്…
Read More » - 22 July
തനിച്ചായ മുത്തച്ഛനും, മുത്തശ്ശിക്കും കൂട്ടിന്റെ തണല്‍ ഒരുങ്ങുന്നു
ഹൈദരാബാദ്: 50 വയസിനു മുകളില്‍ പ്രായമായ, ജീവിതത്തില്‍ കൂട്ടില്ലാതെ കഴിയുന്നവർക്ക് വിവാഹം കഴിക്കാനുള്ള അവസരം ഒരുക്കി രണ്ട് മാട്രിമോണിയൽ സൈറ്റുകൾ. നാളെ നടത്തുന്ന ഈ ജീവിത സമാഗമത്തില്‍…
Read More » - 22 July
കാഷ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെല്‍ വേണ്ടെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ: കാഷ്മീർ പ്രശ്നത്തിൽ അമേരിക്കയുടെ ഇടപടെൽ വേണ്ടെന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മാധ്യസ്ഥം ആവശ്യമില്ല. ചെെനയ്ക്കും അമേരിക്കയ്ക്കും അവരുടേതായ താൽപര്യങ്ങൾ…
Read More » - 22 July
അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സമാജ് വാദി നേതാവ് ഹൃദയാഘാതം വന്ന് മരിച്ചു !
ഉത്തര്‍പ്രദേശ്: സമാജ് വാദി പാര്‍ട്ടി നേതാവും, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സമാജ് വാദി പാര്‍ട്ടി നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന…
Read More » - 22 July
ഇറങ്ങും മുന്‍പെ ഈ ഫോണിനു രണ്ടു ലക്ഷം ബുക്കിങ്
ഇറങ്ങും മുന്‍പെ രണ്ടു ലക്ഷം പേരാണ് ഈ ഫോണിനു വേണ്ടി കാത്തിരിക്കുന്നത്. ചൈനീസ് സമാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ മി 5എക്സിനാണ് വന്‍ ഡിമാന്‍ഡ്. ഈ മാസം…
Read More » - 22 July
സ്ത്രീകൾക്കെതിരായ അതിക്രമം ; കർശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; സ്ത്രീകൾക്കെതിരായ അതിക്രമം കർശന നടപടിയെന്ന് മുഖ്യമന്ത്രി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. “സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും കർക്കശമായി നേരിടുമെന്നും സ്ത്രീത്വത്തിനു നേരെ നീളുന്ന…
Read More » - 22 July
അപൂർവ്വനേട്ടവുമായി കേരളബ്ലാസ്റ്റേഴ്സ്
ന്യൂഡൽഹി: അപൂർവനേട്ടവുമായി കേരളബ്ലാസ്റ്റേഴ്സ്. സോഷ്യല്‍ മീഡിയയില്‍ കാണികള്‍ പിന്തുടരുന്ന ടീമുകളില്‍ ലോകത്തില്‍ 80-ാം സ്ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവുമെന്ന റെക്കോർഡാണ് കേരളബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ സ്പോര്‍ട്സ് മീഡിയ’…
Read More » - 22 July
മമ്മൂട്ടിയെ കസ്റ്റംസുകാര്‍ പിടികൂടിയോ? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വാര്‍ത്തയുടെ സത്യാവസ്ഥ
കൊച്ചി♦ഡ്യൂട്ടി അടയ്ക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച നടന് മമ്മൂട്ടിയെ കസ്റ്റംസുകാര്‍ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഇന്ന് രാവിലെ മുതല്‍ ഫേസ്ബുക്കില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു…
Read More » - 22 July
ഛോട്ടാ രാജന്റെ അനുനായി പോലീസ് പിടിയില്‍
ലക്നോ: അധോലക രാജാവ് ഛോട്ടാ രാജന്റെ അനുനായി പോലീസ് പിടിയില്‍. ഖാന് മുബാറാക്കാണ് പോലീസ് പിടിലായത്. ഇദ്ദേഹം ഷാര്‍പ്പ് ഷൂട്ടറും ഛോട്ടാ രാജന്റെ അനുനായിയുമാണ്. ഫൈസാബാദിലാണ് ഖാനെ…
Read More » - 22 July
മൊണോക്കോ ഡയമണ്ട് ലീഗ് ; ഒന്നാമനായി ഉസൈൻ ബോൾട്ട്
ഒന്നാമനായി ഉസൈൻ ബോൾട്ട്. മൊണോക്കോ ഡയമണ്ട് ലീഗിൽ 100 മീറ്റർ 9.95 സെക്കന്റിലാണ് ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് ഫിനിഷ് ചെയ്തത്. ഈ വർഷത്തിൽ ഇത് ആദ്യമായാണ്…
Read More » - 22 July
സുനന്ദ പുഷ്കറുടെ മരണകാരണം വ്യക്തമല്ലെന്ന് ഡല്‍ഹി പോലീസ് !
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണകാരണം വ്യക്തമല്ലെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയല്‍. അതുകൊണ്ടുതന്നെ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണ്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട്…
Read More » - 22 July
എംഎല്‍എയക്ക് എതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ
തിരുവനന്തപുരം : കോവളം എംഎല്‍എ എം.വിന്‍സെന്റിനെ എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. എം. വിന്‍സെന്റ് എംഎല്‍എ തന്നെ ശാരീരികമായും മാസികമായും പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി തന്നെ എംഎല്‍എ…
Read More » - 22 July
ഏറ്റവും ആദ്യത്തെ ഇമോജി ഏതെന്ന് അറിയുമോ. അങ്ങനെ അതും കണ്ടെത്തി !
ആധുനിക സാങ്കേതിക യുഗത്തിന്റെ സംഭാവനയാണ് നാം സോഷ്യല്‍ മീഡിയകളില്‍ ഉപയോഗിക്കുന്നത് എന്നാണ് നാം ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇങ്ങനെ കരുതിയവര്‍ക്കെല്ലാം തെറ്റി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ ഇമോജികളും സ്മൈലികളും…
Read More » - 22 July
ഈ 25 പാസ്വേഡുകൾ ഉപയോഗിക്കരുത്; കാരണമിതാണ്
വാനാക്രൈ, പിയെച്ച തുടങ്ങിയ റാന്‍സംവെയറുകളുടെ ആക്രമണം സൈബർ ലോകത്തെ ചില്ലറയൊന്നുമല്ല പിടിച്ചുകുലുക്കിയത്. മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്വേര്ഡുകള് നല്‍കുന്നവരാണ് പലരും.…
Read More » - 22 July
ധനുഷ്- ബാലാജി മോഹന്‍ കൂട്ടുകെട്ട് വീണ്ടും
ധനുഷ്- ബാലാജി മോഹന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ലോക്കല്‍ ഗുണ്ടാ നേതാവിന്റെ കഥ പറഞ്ഞ 2015 ലെ മാരിയുടെ രണ്ടാം ഭാഗവുമായാണ്
Read More » - 22 July
ബസപകടത്തിൽ നിരവധിപേര്‍ക്ക് ദാരുണാന്ത്യം
ജയ്പൂർ ; ബസപകടത്തിൽ നിരവധിപേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ഉദയ്പൂരിൽ ഹരിദ്വാരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ബസ് അപകടത്തിൽപെട്ട് ഒൻപതു പേരാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദ്-…
Read More » - 22 July
ടീമിനു പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിനു ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ അംഗങ്ങള്‍ എല്ലാവര്ക്കും 50 ലക്ഷം രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ്…
Read More » - 22 July
ബിസിനസ്സിലും സല്ലുവിന് ഇത് നല്ല കാലം
സൽമാൻ വൻ വില കൊടുത്ത വാങ്ങിയ ബാന്ദ്രയിലെ പ്രോപ്പർട്ടി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിൽ നിന്നും ലക്ഷങ്ങളാണ് അദ്ദേഹത്തിന് പ്രതിമാസം ലഭിക്കാൻ പോകുന്നത്
Read More » - 22 July
കുത്തേല്‍ക്കാതെ തേനീച്ചയെ തുരത്തിയോടിക്കാന്‍ ചില വഴികള്‍
തേന്‍ നല്ലതാണെന്നും തേനീച്ച വളര്‍ത്തല്‍ നല്ലൊരു വരുമാന മാര്‍ഗ്ഗമാണെന്നും നമുക്ക് അറിയാം. എന്നാല്‍ കുട്ടികളുള്ള വീട്ടില്‍ തേനീച്ച കൂട് കൂട്ടിയാല്‍ അത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.…
Read More » - 22 July
പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ആര്‍ക്കാടാ സിപിഎം പ്രവര്‍ത്തകരെ അടിക്കാന്‍ ധൈര്യം !!!
ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണ്. ഞങ്ങളുടെ പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ ആര്‍ക്കാടാ പ്രവര്‍ത്തകരെ അടിക്കാന്‍ ധൈര്യം. മദ്യലഹരിയിലായ രണ്ടുപേര്‍ പോലീസ് സ്റ്റേഷനുകളില്‍ വെച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയും, തെറി അഭിഷേകം…
Read More »