ഉത്തര്‍പ്രദേശ്: സമാജ് വാദി പാര്‍ട്ടി നേതാവും, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സമാജ് വാദി പാര്‍ട്ടി നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ചൗധരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ ചൗധരിയെ ഏത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമാജ് വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി.
Post Your Comments