KeralaLatest News

പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ആര്‍ക്കാടാ സിപിഎം പ്രവര്‍ത്തകരെ അടിക്കാന്‍ ധൈര്യം !!!

ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണ്. ഞങ്ങളുടെ പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ ആര്‍ക്കാടാ പ്രവര്‍ത്തകരെ അടിക്കാന്‍ ധൈര്യം. മദ്യലഹരിയിലായ രണ്ടുപേര്‍ പോലീസ് സ്റ്റേഷനുകളില്‍ വെച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയും, തെറി അഭിഷേകം നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്. വീഡിയോ സേഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കികയാണ്. റോഡരികില്‍ വാഹനത്തിലിരുന്ന മദ്യപിക്കുകയായിരുന്ന വിപിന്‍, ഷനില്‍ എന്നിവരാണ് ഇവരെന്നും കമന്റുണ്ട്. പോലീസുകാരാണ് ഈ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത്. വി.ഹേറ്റ് സിപിഎം എന്ന ഗ്രൂപ്പാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
(വീഡിയോ കാണാം )

shortlink

Related Articles

Post Your Comments

Related Articles


Back to top button