Latest NewsNewsIndiaCrime

ഛോട്ടാ രാജന്റെ അനുനായി പോലീസ് പിടിയില്‍

ലക്‌നോ: അധോലക രാജാവ് ഛോട്ടാ രാജന്റെ അനുനായി പോലീസ് പിടിയില്‍. ഖാന്‍ മുബാറാക്കാണ് പോലീസ് പിടിലായത്. ഇദ്ദേഹം ഷാര്‍പ്പ് ഷൂട്ടറും ഛോട്ടാ രാജന്റെ അനുനായിയുമാണ്. ഫൈസാബാദിലാണ് ഖാനെ പോലീസ് അറസ്റ്റ് ചെയതത്. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഖാനെ പിടികൂടിയത്.

ഇദ്ദേഹത്തില്‍ നിന്നും വെടിക്കോപ്പുകളും വന്‍ തുകയും പിടിച്ചെടുത്തിട്ടുണ്ട്. നാല്‍പതോളം കേസില്‍ പ്രതിയാണ് ഖാന്‍.

 

shortlink

Post Your Comments


Back to top button