Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -27 July
തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് ശുപാര്‍ശ
തിരുവനന്തപുരം : തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് ശുപാര്‍ശ. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് ജില്ലാകളക്ടറോട് ശുപാര്‍ശ ചെയ്തു. ഇതിനുള്ള നടപടികള്‍ ജില്ലാകളക്ടര്‍ സ്വീകരിച്ചു തുടങ്ങി. ഇന്ന്…
Read More » - 27 July
സെൻകുമാറിനെ ശിക്ഷിക്കാനുള്ള നിരവധി വകുപ്പുകൾ ശുപാർശ ചെയ്ത് എ ഡിജിപി ബി സന്ധ്യ
തിരുവനന്തപുരം: മുൻ ഡി ജിപി സെൻകുമാറിനെതിരെ നിരവധി ശുപാര്‍ശകളടങ്ങിയ റിപ്പോർട്ട് നൽകി എ ഡിജിപി ബി സന്ധ്യ. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെകുറിച്ചു ഒരു വാരികയ്ക്ക് നൽകിയ മോശം…
Read More » - 27 July
ഇരുട്ടിൽ തിളങ്ങുന്ന കുഞ്ഞൻ സ്രാവ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു
ഇരുട്ടിൽ തിളങ്ങുന്ന കുഞ്ഞൻ സ്രാവ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. ശാന്ത സമുദ്രത്തിലെ ഹവാലിയൻ ദ്വീപ് തീരത്താണ് ഒരടിയിൽ താഴെ നീളവും ഒരു കിലോഗ്രാമിൽ കുറവ് തൂക്കവും നീണ്ട മൂക്കുമുള്ള…
Read More » - 27 July
ഒരാഴ്ച്ചയ്ക്കിടയില്‍ രണ്ടു തവണ ലോട്ടറി അടിച്ച ഭാഗ്യവതി
പലരുടെയും നടക്കാത്ത മോഹമാണ് ഒരു പെണ്‍കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയക്കാരി റോസയ്ക്കാണ് ഒരാഴ്ചയ്ക്കിടയില് രണ്ട് തവണ ലോട്ടറി അടിച്ചത്. നാലരക്കോടിയിലേറെ രൂപയാണ് 19 ക്കാരി ഒരാഴ്ചയ്ക്കുള്ളില്‍ സ്വന്തമാക്കിയത്.…
Read More » - 27 July
അര നൂറ്റാണ്ടിനുശേഷം ഇന്ത്യയില്‍ മണ്‍സൂണ്‍ കരുത്ത് വിലയിരുത്തുന്നതിങ്ങനെ
അരനൂറ്റാണ്ടിനു ശേഷം ഇന്ത്യയില്‍ മണ്‍സൂണ്‍ വീണ്ടും ശക്തി പ്രാപിച്ചതായി മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Read More » - 27 July
മാനസിക രോഗത്തിനുള്ള മരുന്ന് അമിതമായി കഴിച്ച വീട്ടമ്മ മരിച്ചു
ചെങ്ങന്നൂര്‍ : അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്സയിലായിരുന്നവീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ. ചെറിയനാട് മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി…
Read More » - 27 July
16കാരിയെ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ വച്ച് ബലാത്സംഗം ചെയ്യാൻ ഗ്രാമ പഞ്ചായത്തിന്റെ ശിക്ഷ
ലാഹോർ: 16കാരിയെ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ വച്ച് ബലാത്സംഗം ചെയ്യാൻ ഗ്രാമ പഞ്ചായത്തിന്റെ ശിക്ഷ. പാകിസ്ഥാനില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് പതിനാറുകാരിയെ രക്ഷിതാക്കള്‍ക്കുമുന്നില്‍ വെച്ച് ബലാത്സംഗം ചെയ്തത്. പതിനാറുകാരിയുടെ സഹോദരന്…
Read More » - 27 July
ചിറകുകള്‍ക്ക് അഗ്നിയോളം തീവ്രതയോടെ, ഉയരേ പറക്കാന്‍ പറഞ്ഞ ഇന്ത്യ കണ്ട ആ നല്ല നേതാവ് അബ്ദുൽ കലാമിനെ ഓർക്കുമ്പോൾ
അഗ്നിച്ചിറകുകള്‍ നിലയ്ക്കുന്നില്ല; അബ്ദുള്‍ കലാം ഓർമ്മയായിട്ട് ഇന്ന് മൂന്നു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല.തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച്, രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവായി വളര്‍ന്ന ഡോ. അവുള് പകിര്‍…
Read More » - 27 July
ഇന്നലത്തെ രാജിക്ക് ശേഷം ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ നിതീഷ് കുമാര്‍
പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിയു ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു വ്യക്തമാക്കിയുള്ള…
Read More » - 27 July
കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് ഒരു സംഘത്തിന്റെ കാല്‍നട യാത്ര; ലക്ഷ്യം ഇതാണ്
ഹരിപ്പാട്: കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് ഒരു സംഘത്തിന്റെ കാല്‍നട യാത്ര. പത്തുമാസം കൊണ്ടാണ് അവർ ഈ ആറായിരം കിലോമീറ്റര്‍ താണ്ടാൻ പോകുന്നത്. പഞ്ചാബുകാരായ ബഹാദൂര്‍സിങും ജസവീര്‍ സിങ്ങും ബ്രിട്ടീഷുകാരനായ…
Read More » - 27 July
ഇന്ത്യയും ചൈനയും തമ്മിലുള്ള വിടവ് വലുതാക്കാന്‍ യു എസ് ശ്രമമെന്ന് ഗ്ലോബല്‍ ടൈംസ്
ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷം യുദ്ധത്തിലേക്കെത്തുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ–ചൈനയും തമ്മിലുള്ള വിടവ് വലുതാക്കാനാണ് യുഎസ് ശ്രമമെന്നും…
Read More » - 27 July
അതിർത്തിയിലെ സേനാ വിവരങ്ങൾ ചോർത്താൻ പാക്ക് ചാരന്മാരുടെ ഫോൺ
ന്യൂഡൽഹി: അതിർത്തിയിലെ സേനാ വിവരങ്ങൾ ചോർത്താൻ പാക്ക് ചാരന്മാരുടെ ഫോൺ. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യ–പാക്ക് അതിർത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചു മനസ്സിലാക്കാനായി പാക്കിസ്ഥാൻ ചാരന്മാർ ഫോണിൽ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി…
Read More » - 27 July
ക്ഷേത്രത്തിൽ നമസ്കാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രദർശന സമയത്ത് ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്. കൊടിമരമുള്ള ക്ഷേത്രങ്ങളിൽ കൊടിമരച്ചുവട്ടിൽ ദേവന്മാരുടെ അനുഗ്രഹത്തിനായി പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും, സ്ത്രീകൾ പഞ്ചാംഗനമസ്കാരവും ചെയ്യണം. തെക്കും വടക്കും നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ…
Read More » - 26 July
ഭിന്നലിംഗക്കാര്‍ക്ക് സൈന്യത്തില്‍ വിലക്കേര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: ഭിന്നലിംഗക്കാരെ അവഗണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭിന്നലിംഗക്കാരെ യുഎസ് സൈന്യത്തില്‍ ട്രംപ് വിലക്കേര്‍പ്പെടുത്തി. ഇവര്‍ക്ക് സൈനിക ജോലികള്‍ നിര്വഹിക്കാനാകില്ലെന്നാണ് ട്രംപ് പറയുന്നത്. ഇക്കാര്യത്തില്‍ താന്‍…
Read More » - 26 July
ലൂസിയാന്‍ ഗോയിന് മുംബൈ എഫ്സിയില്‍
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ സെന്റ്രല്‍ ഡിഫെന്റര്‍ ലൂസിയാന്‍ ഗോയിനെ മുംബൈ എഫ്സിയിൽ ഉള്‍പ്പെടുത്തി. രണ്ട് വര്‍ഷത്തേയ്ക്കുള്ള ഉടമ്പടി ഒപ്പുവച്ചതിലൂടെ 2017-2019 വരെ മുംബൈ…
Read More » - 26 July
ബിഹാർ ഗവർണർ ആശുപത്രിയിൽ
പാറ്റ്ന: ബിഹാർ ഗവർണർ കേശരി നാഥ് ത്രിപതി ആശുപത്രിയിൽ. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപം കൊണ്ട ദിവസം തന്നെയാണ് ഗവർണർ കേശരി നാഥ് ത്രിപതി ആശുപത്രിയിലായത്.…
Read More » - 26 July
മഹാസഖ്യം പിളരാതിരിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് നിതീഷ് കുമാര്‍
ബീഹാര്‍: കഴിഞ്ഞ ദിവസങ്ങളായി വന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും മഹാസഖ്യം പിളരാതിരിക്കാനും പരമാവധി ശ്രമിച്ചിരുന്നുവെന്ന് നിതീഷ് കുമാര്‍. ഇനി തനിക്ക് ഭരണത്തില്‍ തുടരാനാവില്ല. സഖ്യകക്ഷിയായിരുന്നിട്ടും ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍…
Read More » - 26 July
നിതീഷിന്റെ ബിജെപിയുമായി ചേര്‍ന്നുള്ള ഭരണം തടയുമെന്ന് ലാലു പ്രസാദ് യാദവ്
പട്ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മരിച്ചാലും ബിജെപി പക്ഷത്തേക്ക് പോകില്ലെന്ന് പറഞ്ഞയാളാണ് നിതീഷ്. നിതീഷിന്റെ…
Read More » - 26 July
തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നല്കുന്നതില് ഗുജറാത്ത് മുന്നില്‍ !!
ന്യൂഡല്‍ഹി: തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്കുന്നതില് ഗുജറാത്ത് മുന്‍പന്തിയിലെന്ന് ദേശീയ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക്. ഗുജറാത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 6.88 ലക്ഷം…
Read More » - 26 July
നിതീഷ് നാളെ സത്യപ്രതിജ്ഞ ചെയും
രാജിവച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക്. ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കും. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. ഇതോടെ ജെഡിയു -ബിജെപി സഖ്യം ഇനി ബിഹാര്‍…
Read More » - 26 July
തലശേരിയിൽനിന്നു മാഹിയിലേക്ക് ആറുവരി സമാന്തര പാതയ്ക്ക് അനുമതി
തിരുവനന്തപുരം: തലശേരിയിൽനിന്നു മാഹിയിലേക്ക് ആറുവരി സമാന്തര പാതയ്ക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 813.66 കോടി രൂപയാണ് പദ്ധതിയുടെ…
Read More » - 26 July
അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
ചെങ്ങന്നൂർ ; അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെറിയനാട് പടിഞ്ഞാറും മുറി മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി (42) യാണ് മരിച്ചത്.…
Read More » - 26 July
കൊച്ചിയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന യാത്രകള്‍ക്ക് ചിലവേറാന്‍ സാധ്യത. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(എ.ഇ.ആര്.എ) താരിഫ് മാതൃകയില്‍…
Read More » - 26 July
ചൈനയുമായി യുദ്ധമുണ്ടായാല്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം !!!!
ബീജിംഗ്: ഇന്ത്യയും ചൈനയുമായുള്ള ബന്ധം വശളാകുന്ന സാഹചര്യത്തില്‍ യുദ്ധമുണ്ടായാല്‍ അമേരിക്ക ആര്‍ക്കൊപ്പം നില്ക്കും എന്നത് ഒരു ചോദ്യചിഹ്നമാണ്. എന്നാല്‍ അതിര്‍ത്തി തര്‍ക്കം സൈനീക നടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക…
Read More » - 26 July
നവയുഗം സഹായത്തിനെത്തി; ഒൻപതുമാസത്തെ അനിശ്ചിതങ്ങൾക്കൊടുവിൽ മൂസ നാടണഞ്ഞു
ദമ്മാം: ഇക്കാമ ഇല്ലാതെ ഒൻപതു മാസം അലഞ്ഞ മലയാളി യുവാവ്, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ്…
Read More »