Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -23 August
ഇന്ത്യന്‍ സൈനികര്‍ പിന്മാറിയാല് പ്രശ്നം അവസാനിക്കുമെന്ന് ചൈന.
ബെയ്ജിങ്: അതിര്‍ത്തിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ദോക്ലാം സംഘര്‍ഷം അവസാനിക്കുകയുള്ളൂവെന്ന് ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് കടന്നത് നിയമവിരുദ്ധമായാണെന്നാണ് ചൈനയുടെ വാദം. പ്രശ്നം അവസാനിപ്പിക്കുന്നതിന് ചൈന…
Read More » - 23 August
ഷാര്‍ജ പോലീസില്‍ ഈ സംവിധാനങ്ങള്‍ക്ക് പുതിയ കണ്ട്രോള് റൂം.
ഷാര്‍ജ: ഷാര്‍ജ പോലീസ്, സിവില്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് പുതിയ കണ്ട്രോള് റൂം. ഷാര്‍ജ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ജോയിന്റ് ഇലക്ട്രോണിക് കണ്ട്രോള് റൂം ആരംഭിച്ചത്.…
Read More » - 23 August
സൗദിയില്‍ എന്‍ജിനീയറിങ് വിസയിലല്ലാത്തവര്‍ക്ക് ഈ തൊഴിലിന് നിയന്ത്രണം.
ദമാം: സൗദിയില്‍ എന്‍ജിനീയറിങ് വിസയിലല്ലാത്തവര്‍ക്ക് ഇനി എന്‍ജിനീയറിങ് ജോലിയില്‍ തുടരാന്‍ കഴിയില്ല സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇതര പ്രഫഷനുകളില്‍ നിന്ന് എന്‍ജിനീയര്‍ ജോലിയിലേക്കുള്ള…
Read More » - 23 August
റാസ് അല്‍ ഖൈമയില്‍ പുതിയ പരിസ്ഥിതി പദ്ധതികള്‍.
റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ പുതിയ പരിസ്ഥിതി പദ്ധതികള്‍. റാസ് അല്‍ ഖൈമ ഗോള്‍ഫ് ക്ലബ്ബ്, അല്‍ മെയ്ദാന്‍, റാസ് അല്‍ ഖൈമ ആര്‍ട്…
Read More » - 23 August
പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും യുഎഇയില്‍ നൂറ് ശതമാനം നികുതി വരുന്നു.
ദുബൈ: പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും യുഎഇയില്‍ നൂറ് ശതമാനം നികുതി വരുന്നു. പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, രാസ പാനീയങ്ങള്‍ എന്നിവക്ക് എക്സൈസ് ഡ്യൂട്ടി ഏര്‍പെടുത്താന്‍…
Read More » - 23 August
പ്രഫഷന് മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു.
റിയാദ്: തൊഴിലാളികളുടെ പ്രഫഷന് മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു. അനിശ്ചിത കാലത്തേക്കാണ് പുതിയ തീരുമാനം. സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ ഇത് അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പ്രചോദനം. എന്നാല്‍…
Read More » - 22 August
വീണ്ടും കസ്റ്റഡി മരണം; കഞ്ചാവ് കേസിൽ പിടിയിലായ യുവാവ് മരിച്ചു
കണ്ണൂർ: കഞ്ചാവ് കേസിൽ പിടിയിലായ യുവാവ് മരിച്ചു. കണ്ണൂരിൽ കഞ്ചാവ് കേസിൽ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത നടുവിൽ സ്വദേശി മുത്തലിബാണ് മരിച്ചത്. കസ്റ്റഡി മർദനമാണ് മരണത്തിനു കാരണമെന്ന്…
Read More » - 22 August
നെയ്മറോടു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാഴ്സലോണ
ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരേ ബാഴ്സലോണ രംഗത്ത്. പാരി സാന്‍ ഷെര്മെയ്നിലേക്കു ചേർന്ന നെയ്മര്‍ക്കെതിരേ നിയമനടപടിയുമായി മുൻ ക്ലബ് ബാഴ്സലോണ. കരാര്‍ ലംഘനം നടത്തിയതിന് 8.5…
Read More » - 22 August
മുൻ മുഖ്യമന്ത്രി അന്തരിച്ചു
ഇംഫാൽ ; മുൻ മുഖ്യമന്ത്രി അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മണിപ്പൂർ മുൻ മുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായിരുന്ന റിഷാംഗ് കെയ്ഷിംഗ് (98) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം…
Read More » - 22 August
ആധുനിക സാങ്കേതികതയിലെ ചതിക്കുഴികളെക്കുറിച്ചും ജാഗ്രത വേണം -മുഖ്യമന്ത്രി പിണറായി വിജയന്
ആധുനിക കാലത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ അതിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അതിവേഗം…
Read More » - 22 August
ആരോഗ്യമന്ത്രിയെ പുറത്താക്കാത്തതിന്റെ കാരണം വ്യക്തമാക്കി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടപ്പെടുമെന്ന് ഭയന്നാണോ മുഖ്യമന്ത്രി…
Read More » - 22 August
നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. സൗദി എയർലൈൻസ് വിമാനം വൈകുന്നതാണ് പ്രതിഷേധത്തിനു കാരണം. വൈകുന്നേരം 5.40 ന് സൗദിയിലേക്ക് തിരിക്കേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല.…
Read More » - 22 August
ദോക് ലാ പ്രശ്നപരിഹാരത്തിനു ചൈനയുടെ ഉപാധി
ബെയ്ജിങ്: ദോക് ലാ പ്രശ്നപരിഹാരത്തിനു പഴയ നിലപാട് ആവര്‍ത്തിച്ച് ചൈന വീണ്ടും രംഗത്ത് വന്നു. പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ ഉപാധികളില്ലാതെ സൈന്യത്തെ പിന്‍വലിക്കുക…
Read More » - 22 August
സഹോദരിമാരെ ആക്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ
തിരുവനന്തപുരം: സഹോദരിമാരെ ആക്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ. റസ്റ്റോറന്റില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന സഹോദരിമാരെ പരസ്യമായി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത അഞ്ചംഗ അക്രമി സംഘത്തിലെ അലി ബിന്‍…
Read More » - 22 August
കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരതയാത്ര സെപ്തംബര്‍ 11ന്; കാരണം ഇതാണ്
ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരതയാത്ര സെപ്തംബര്‍ 11നു തുടങ്ങും. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ നടത്തുന്ന യാത്രയുടെ ലക്ഷ്യം ബാല പീഡനത്തിനെതിരെ ബോധവത്കരണമാണ്.…
Read More » - 22 August
ഒന്നിലധികം ബാങ്ക് അക്കൗണ്ടുണ്ടോ ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരായിരിക്കും നമ്മളിൽ ചിലർ. ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഓരോ അക്കൗണ്ടുകളിലും മിനിമം തുക നിലനിര്‍ത്തണമെന്നത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും.…
Read More » - 22 August
ബാങ്ക് പണിമുടക്കു പൂർണം
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ നടത്തിയ പണിമുടക്ക് പൂർണം. സംസ്ഥാനത്ത് ഇന്ന് ബാങ്കിംഗ് മേഖല ഇതു…
Read More » - 22 August
കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ ; അന്വേഷണം ആരംഭിച്ചു
തളിപ്പറമ്പ് : കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പിലെ മുസ്ലീം മതവിഭാഗത്തിൽ പെടാത്ത വീട്ടമ്മക്കാണ് ഇസ്ലാമിക് മെസേജ്…
Read More » - 22 August
അമേരിക്കയ്ക്ക് ഇമ്രാന് ഖാന്റെ മറുപടി
ഇസ്ലാമാബാദ്: അമേരിക്കയ്ക്ക് മറുപടിയുമായി ഇമ്രാന് ഖാന് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിമര്‍ശനത്തിനാണ് ഇമ്രാന് ഖാന് മറുപടി നല്‍കിയത്. ഹീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍…
Read More » - 22 August
ഡല്‍ഹിയില്‍ ബിയര്‍ മാസാചരണം
ന്യൂഡല്‍ഹി: ബിയര്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ഡല്‍ഹിയില്‍ നിന്നും. ഇനി കുറച്ച് ദിവസങ്ങള്‍ ബാക്കിയുണ്ട് ഡല്‍ഹിയിലെ ആദ്യത്തെ ബിയര്‍ മാസാചരണം അവസാനിക്കാന്‍ . ബിയര്‍ മേളകളിലും…
Read More » - 22 August
പോലീസുകാർ സാധാരണക്കാരെ സർ എന്ന് വിളിക്കണം; മനുഷ്യാവകാശ കമ്മീഷന്റെ പുതിയ നിർദേശം ഇങ്ങനെ
കോഴിക്കോട്: ജനങ്ങളോടുള്ള പൊലീസുകാരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ്. എടാ ,പോടോ , താൻ തുടങ്ങിയ അഭിസംബോധനക്ക് പകരം…
Read More » - 22 August
വ്യാജ വാര്‍ത്തകള്‍ക്ക് പൂട്ടിടാൻ വാട്സ് ആപ്പ്
വ്യാജ വാര്‍ത്തകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി വാട്സ് ആപ്പ്. എന്നാല്‍ വാട്സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ (സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും കാണാന്‍ പറ്റുന്ന സംവിധാനം) ഉള്ളതിനാൽ…
Read More » - 22 August
താലിമാലയില്‍ ഇങ്ങനെ ചെയ്താല്‍ ഭര്‍ത്താവ് മരിക്കും : സ്ത്രീകളെ ഭീതിയിലാഴ്ത്തി കിംവദന്തി പ്രചരിക്കുന്നു
ബംഗലൂരു•താലിമാലയില്‍ പവിഴമുത്തുകള്‍ വച്ച് പിടിപ്പിക്കുന്നത് ഭര്‍ത്താവിന് ദോഷമാണെന്നും മരണം വരെ സംഭവിക്കാമെന്നും പ്രചാരണം. കര്‍ണാടകയിലെ ചില ഭാഗങ്ങളിലാണ് കിംവദന്തി പ്രചരിക്കുന്നത്. വാര്‍ത്ത കാട്ടുതീയായി പടര്‍ന്നതോടെ സംസ്ഥാനത്തും ആന്ധ്രപ്രദേശിലെ…
Read More » - 22 August
സംസ്ഥാനത്തെ ബലിപെരുന്നാൾ ; തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം ; സംസ്ഥാനത്ത് സെപ്റ്റംബർ 1 ന് ബലിപെരുന്നാൾ. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മദാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 22 August
രാഷ്ട്രീയക്കാരുടെ മാത്രം വീടുകളില്‍ മോഷണം നടത്തിയിരുന്ന പ്രതി പിടിയില്‍
ന്യുഡല്‍ഹി: രാഷ്ട്രീയക്കാരുടെ മാത്രം വീടുകളില്‍ മോഷണം നടത്തിയിരുന്ന യുവാവ് പിടിയില്‍. 27 കാരനായ യുവാവാണ് പോലീസ് പിടിലായ പ്രതി. റിട്ടയേര്‍ഡ് ബാങ്ക് മാനേജരുടെ മകനായ സിദ്ധാര്‍ത്ഥ് മെഹറോത്രയാണ്…
Read More »