Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -27 August
മൊബൈൽ ടവറുകളിലെ ജനേറ്റർ പ്രവർത്തിപ്പിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ നിർദേശം
ന്യൂഡൽഹി: മൊബൈൽ സേവന ദാതാക്കൾക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ നിർദേശം. ഇനി മൊബൈൽ ടവറുകളിലെ ജനേറ്റർ പ്രവർത്തിപ്പിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പിസിബി) അനുമതി…
Read More » - 27 August
അയങ്കാളി ജയന്തി ദിനത്തിലെ അവധി പുനസ്ഥാപിച്ചു
തിരുവനന്തപുരം: ഓഗസ്റ്റ് 28 ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് തിരുത്തി അവധി പുനഃസ്ഥാപിച്ചു. മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച അവധി അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്…
Read More » - 27 August
രാജ്യത്തെ അസമത്വങ്ങൾക്ക് പരിഹാര മാർഗവുമായി ജെയ്റ്റിലി
ന്യൂഡൽഹി: ‘ജാം തിയറി’യുമായി കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി. ഇന്ത്യ നേരിടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള പുതിയ പരിഹാര മാർഗവുമായിട്ടാണ് ജയ്റ്റ്ലി രംഗത്തെത്തിയത്. എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന…
Read More » - 27 August
തീയിൽ നിന്നും രക്ഷിച്ചത് ഒരു കുടുംബത്തെ; 10 വയസുകാരനെ അഭിനന്ദിച്ച് അബുദാബി പോലീസ്
അബുദാബി: പത്ത് വയസുകാരന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് ഒരു കുടുംബത്തെ. അൽ ഐനിലാണ് സംഭവം. തന്റെ അങ്കിളിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട ഹമദ് ഒബൈദ്…
Read More » - 27 August
24 മണിക്കൂറിൽ മൂന്നു ലക്ഷം യൂറ്റൂബ് ഹിറ്റും കടന്ന് ‘പോക്കിരി’പ്പാട്ട്
തമിഴ് സൂപ്പർ താരം ഇളയദളപതി വിജയ് ‘യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ‘പോക്കിരി സൈമണി’ലെ ആദ്യ ഗാനത്തിന്റെ വീഡിയോ ടീസര്‍ റിലീസ് ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍…
Read More » - 27 August
വെള്ളപ്പൊക്കത്തിനു ശേഷം ക്ഷേത്രം വൃത്തിയാക്കിയായ മുസ്ലീങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
മുസ്ലീം സംഘടനയായ ജാമിയാത്ത് ഉലേമ-ഇ-ഹിന്റിന്റെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജാറാത്തിലെ വെള്ളപ്പൊക്കത്തിനു ശേഷം 22 ക്ഷേത്രങ്ങളും രണ്ടു മുസ്ലീം പള്ളികളും വൃത്തിയാക്കിയായതിനാണ് ഇവരെ പ്രധാനമന്ത്രി…
Read More » - 27 August
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ എഎസ്ഐ മരിച്ചു
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ എഎസ്ഐ മരിച്ചു. വയനാട് മേപ്പാടി സ്വദേശിയും ഡൽഹി പോലീസിലെ എഎസ്ഐയുമായ രാധാകൃഷ്ണനാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിൽ നടന്ന കാട്ടാനയുടെ ആക്രമണത്തിലായിരുന്ന എഎസ്എെ രാധാകൃഷ്ണനു…
Read More » - 27 August
മോഹന്‍ലാലിന്റെ മകള്‍ക്ക് നായകനായി താരപുത്രന്
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ എസ്തര് അനില്‍ നായികയാകുന്നു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്…
Read More » - 27 August
വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; രക്തം കണ്ടപ്പോൾ യുവാവ് ഭയന്നോടി
മലപ്പുറം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഞ്ചേരി പയ്യനാട് വട്ടിപ്പറമ്പത്ത് പ്രിന്‍സ് റഹ്മാനെയാണ് പോലീസ് പിടികൂടിയത്. രാവിലെ അടുക്കളയില്‍ ജോലി…
Read More » - 27 August
ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലി
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു എതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തം. ട്രംപിന്റെ തീവ്ര ദേശീയ വാദങ്ങളാണ് പ്രതിഷേധത്തിനു കാരണമാകുന്നത്. ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ…
Read More » - 27 August
ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര നാളെ അധികാരമേല്‍ക്കും
ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര നാളെ അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുക. സുപ്രിംകോടതിയുടെ…
Read More » - 27 August
ബ്രേക്ക് പോയ ബസ് ഡിവൈഡറിൽ ഇടിച്ചുനിർത്തി; ഡ്രൈവറുടെ മനസ്സാന്നിദ്ധ്യം മൂലം ഒഴിവായത് വൻ ദുരന്തം
കാഞ്ഞിരപ്പള്ളി: ബ്രേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് ഡിവൈഡറിൽ ഇടിച്ചുനിർത്തി ഒഴിവായത് വൻ ദുരന്തം. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. ബ്രേക്ക് പിടിക്കാന്‍ ശ്രമിച്ചിട്ടും…
Read More » - 27 August
ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യം
ന്യൂഡല്‍ഹി•ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി യു.എ.ഇ. ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര് ഡല്‍ഹിയിലേയും ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേയും ആള്‍ത്തിരക്കുള്ള പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഡല്‍ഹിയിലെ യു.എ.ഇ…
Read More » - 27 August
സൈനികര്‍ക്ക് നല്കുന്ന ഭക്ഷണത്തെക്കുറിച്ച് ബി.എസ്.എഫ് ചീഫ് പറയുന്നത്
ന്യൂഡല്‍ഹി: ബി.എസ്.എഫ് ജവാന്മാര്ക്ക് നല്‍കുന്നത് ഭക്ഷണത്തെ കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങള്‍ ബി.എസ്.എഫ് ചീഫ് കെ.കെ.ശര്‍മ നിഷേധിച്ചു. സെെനികരുടെ ഇടയില്‍ നിരാശ ഉണ്ടാക്കാനായി ഭക്ഷണം മോശമാണെന്നു പ്രചരിപ്പിക്കുന്ന വീഡിയോ…
Read More » - 27 August
ദിനകരൻ പക്ഷത്തേക്ക് ഒരു എംഎൽഎകൂടി
ചെന്നൈ: ദിനകരൻ പക്ഷത്തേക്ക് ഒരു എംഎൽഎകൂടി കൂറുമാറി. തിരുപ്പറകുണ്ട്റം എംഎൽഎ എ.കെ.ബോസാണ് പുതിയതായി ദിനകര പക്ഷത്തേക്ക് എത്തിയത്. ഇതോടെ ടി.ടി.വി.ദിനകരൻ പക്ഷത്തെ എംഎൽഎമാരുടെ എണ്ണം 23 ആയി.…
Read More » - 27 August
സ്വജീവൻ കണക്കാക്കാതെ പോലീസുകാരന് ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍ വീര കൃത്യം ചെയ്തത് എന്തിനു വേണ്ടിയെന്നോ?
ഭോപ്പാല്‍: 400 ഓളം കുട്ടികളെ ബോംബ് സ്ഫോടനത്തില്‍ നിന്ന് രക്ഷിക്കാന്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ബോംബും തോളിലേന്തി ഓടിയത് ഒരു കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ…
Read More » - 27 August
രണ്ടാം വരവില്‍ നസ്രിയയുടെ നായകന് യുവസൂപ്പര്‍സ്റ്റാര്‍..!
ഭര്‍ത്താവ് ഫഹദ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
Read More » - 27 August
അഴീക്കൽ തുറമുഖത്ത് 2000 കോടിയുടെ വികസനം
തിരുവനന്തപുരം: അഴീക്കൽ തുറമുഖത്തിനു വികസനത്തിനു വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള തീരുമാനവുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ രൂപീകരിക്കുന്ന കമ്പനിക്ക് 100 കോടി രൂപ…
Read More » - 27 August
തലവെട്ടും- നീലച്ചിത്ര താരം മിയാ ഖലീഫയ്ക്ക് ഐ.എസ് വധഭീഷണി
വാഷിംഗ്ടണ്‍•തന്നെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ അശ്ലീല നടി മിയ ഖലീഫ. തന്റെ തലവെട്ടുമെന്നാണ് ഐ.എസ് ഓണ്‍ലൈന്‍ സന്ദേശത്തില്‍ ഭീഷണിപ്പെടുത്തിയതെന്ന് 24 കാരിയായ നടി…
Read More » - 27 August
ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് പ്രമോഷനല്ല: സത്യാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തിന് സര്‍ക്കാര്‍ നൽകിയ ന്യായം കള്ളമെന്ന് തെളിയുന്നു. ശ്രീറാം വെങ്കിട്ടരാമനു സ്ഥാനക്കയറ്റം നല്‍കിയെന്നായിരുന്നു സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ…
Read More » - 27 August
ആള്‍ദൈവങ്ങള്‍ക്ക് നേരെ അട്ടഹാസം മുഴക്കുന്ന വിപ്ലവകാരികൾ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പത്തി താഴ്ത്തും: ജോയ് മാത്യു
മനുഷ്യര്‍ക്കിടയില്‍ അവതരിക്കുന്ന ചെകുത്താന്മാരെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ സുപ്രീംകോടതി ഇടപെടണം; വിപ്ലവം തുപ്പുന്ന പാര്‍ട്ടികളിലെ ഒരു അംഗമെങ്കിലും ചെകുത്താന് സേവക്കെതിരെ കോടതിയെ സമീപിക്കാന്‍ എന്നാണു ധൈര്യംകാണിക്കുകയെന്നു ജോയ് മാത്യു.…
Read More » - 27 August
മൃതദേഹം വെട്ടിനുറുക്കി ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍
കോട്ടയം: മാങ്ങാനത്ത് മൃതദേഹം വെട്ടിനുറുക്കി ചാക്കുകളിലാക്കിയ നിലയില്‍ കണ്ടെത്തി. റോഡിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിനോടു ചേര്‍ന്നുള്ള ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ താമസക്കാരാണ് മൃതദേഹം ആദ്യം…
Read More » - 27 August
അബുദാബിയില്‍ സര്‍ക്കാര്‍ ജോലി വേണോ? ഇതാണ് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
അബുദാബി•യു.എ.ഇയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുകയാണോ? എങ്കില്‍ ഇതാണ് നല്ല അവസരം. അബുദാബിയിലെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അബുദാബി ഗവണ്മെന്റ് ജോബ് പോര്‍ട്ടലിലൂടെ…
Read More » - 27 August
കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം: വിഗ്രഹം ഇളകിയ നിലയില്‍
മലപ്പുറം: കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ കവർച്ച. വിഗ്രഹം ഇളക്കിയെടുക്കാൻ ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. ശ്രീകോവിലിന്റെ പൂട്ടുകുത്തിപ്പൊളിച്ച് അകത്തു കയറി വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോകാനായിരുന്നു…
Read More » - 27 August
വിവാഹമോചന കേസില്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ടത് പ്രതിമാസം നാല് ലക്ഷം രൂപ : ഒരോ മാസവും 15 ശതമാനം തുക വര്‍ധിപ്പിക്കാനും നിര്‍ദേശം
ഡല്‍ഹി: വിവാഹ മോചനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാഹ മോചനത്തിനു ശേഷമുള്ള നഷ്ടപരിഹാരതുകയും വര്‍ധിക്കുന്നു. വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ഭര്‍ത്താവ് പ്രതിമാസം നാല് ലക്ഷം രൂപ ചെലവിന്…
Read More »