ബെയ്ജിങ്: അതിര്‍ത്തിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ദോക്ലാം സംഘര്‍ഷം അവസാനിക്കുകയുള്ളൂവെന്ന് ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് കടന്നത് നിയമവിരുദ്ധമായാണെന്നാണ് ചൈനയുടെ വാദം. പ്രശ്നം അവസാനിപ്പിക്കുന്നതിന് ചൈന ക്രിയാത്മക നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി ചൈന രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments