Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -24 September
ട്രംപിന്റെ മകളുടെ ഇംഗ്ലീഷിനെ പരിഹസിച്ച് മോഡല്‍
വാഷിങ്ടണ്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍. ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരപ്പിഴവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെ…
Read More » - 24 September
ചരിത്രം സൃഷ്ടിക്കാൻ ഒരു മലയാളി ഒരുങ്ങുന്നു
ലോക ചരിത്രത്തിൽ ആദ്യമായി കൈകാലുകള്‍ ബന്ധിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുവാന്‍ ഒരുങ്ങുകയാണ് കൊല്ലം ആലപ്പാട് സ്വദേശി രതീഷ്
Read More » - 24 September
എം 777 പീരങ്കി പൊട്ടിത്തെറിച്ചതിന്റെ കാരണം വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കരസേനയുടെ എം 777 പീരങ്കി പൊട്ടിത്തെറിച്ച കാരണം വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സേനയ്ക്കു വേണ്ടി വാങ്ങിയതാണ് അത്യാധുനിക സംവിധാനങ്ങളുള്ള എം -777 പീരങ്കി. ഇതില്‍…
Read More » - 24 September
പൂജാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തൃശൂര്‍: പൂജാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശൂര് ചേലക്കര പൂലക്കോട് കോട്ടപ്പുറം സുബ്രമഹ്ണ്യം സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെ (30)ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 24 September
പഞ്ച്കുള കലാപം: ഗുര്‍മീതിനു എതിരെ പോലീസ് നടപടിക്കു സാധ്യത
ചണ്ഡിഗഡ്: പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനു പഞ്ച്കുള കലാപത്തിലുള്ള പങ്ക് അന്വേഷിക്കാന്‍ പോലീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ…
Read More » - 24 September
യൂണിയന് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ മുദ്രാവാക്യം സംഘ്പരിവാര്‍ അസഹിഷ്ണുതയ്ക്ക് സമാനമെന്ന് വി.ടി ബല്‍റാം
ഹൈദരാബാദ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ഭാഗമായി എസ്എഫ്ഐ, സഖ്യ സംഘടനകള്‍ക്കെതിരെ ഉയര്‍ത്തിയ അപകീര്‍ത്തികരമായ മുദ്രാവാക്യത്തിനെതിരെ വി ടി ബല്‍റാം എംഎല്‍എ. എംഎസ്എഫുകാരെ നോക്കി മലയാളികളായ എസ്എഫ്ഐ…
Read More » - 24 September
കരസേന റിക്രൂട്ട്മെന്റ് റാലിക്ക് ഒരുങ്ങുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്
ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കായുള്ള ഓണ്‍ലൈൻ രജിസ്ട്രേഷന് ആധാർ…
Read More » - 24 September
കുഞ്ഞുകരങ്ങൾ പിണറായി വിജയന്റെ ശിൽപങ്ങളൊരുക്കുന്നു
കുഞ്ഞു കലാകാരന്മാരുടെ കൈകൾകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ശില്പ്പങ്ങള് ഒരുങ്ങുന്നു
Read More » - 24 September
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
തിരുവനന്തപുരം•ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തിരുവനന്തപുരത്തെത്തി. 3.15 ന് ഷാര്‍ജയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ്…
Read More » - 24 September
പൗരാണിക തനിമയില്‍ ബറായ സാലെം പദ്ധതിക്ക് തുടക്കമായി
കുവൈത്ത് : ചരിത്രത്തിന്റെ താളുകളില്‍ മാത്രമായി മാറിയ പഴയ കുവൈത്തിലുണ്ടായിരുന്ന തെരുവുകളുടെ ഓര്‍മകള്‍ക്ക് വീണ്ടും ജീവന് കൈവരുന്നു. പൗരാണികതയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈത്തില്‍ ബറായ സാലെം…
Read More » - 24 September
ന്യൂട്ടനും കോപ്പിയടിച്ചതോ ? ഇന്ത്യക്ക് ഉണ്ടായ മാനക്കേട് ചെറുതല്ല
വിദേശ സിനിമകൾ കോപ്പിയടിക്കുന്നത് ഇന്ത്യയുടെ പുതിയ രീതിയല്ല . ഇറ്റാലിയൻ, കൊറിയൻ, ചൈനീസ് എന്നുവേണ്ട ഏത് ഭാഷയിലെ ചിത്രമാണെങ്കിലും അത് സ്വന്തം ചിത്രമാക്കി മാറ്റാനുള്ള കഴിവ് ഇന്ത്യൻ…
Read More » - 24 September
ഇന്ത്യ ഭീകരവാദത്തിന്റെ മാതാവാണെന്ന് പാകിസ്ഥാന്
യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മറുപടി നല്കി പാകിസ്ഥാന്. ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്നും രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യ…
Read More » - 24 September
അവരെന്റെ അടിവസ്ത്രം പോലൂം വലിച്ചൂരി: ടാക്സി ഡ്രൈവര്‍ പറയുന്നു
കൊച്ചി: യുവതികള്‍ മര്‍ദ്ദിച്ച യൂബര്‍ ടാക്സി ഡ്രൈവര്‍ താന്‍ അനുഭവിച്ച അവസ്ഥയെക്കുറിച്ച് തുറന്നുപറയുന്നു. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും അടിവസ്ത്രമഴിപ്പിച്ചും നഗരമധ്യത്തില്‍ തന്നെ സ്ത്രീകള്‍ ആക്രമിച്ചെന്നാണ്…
Read More » - 24 September
എ.കെ ആന്റണിയെ ഏറെ സഹായിച്ചുവെന്ന് സുരേഷ് ഗോപി എംപി
തിരുവനന്തപുരം: എ.കെ ആന്റണിയെ താൻ ഏറെ സഹായിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുരേഷ് ഗോപി എംപി. ഇക്കാര്യം താന്‍ വെളിപ്പെടുത്തുന്നില്ലെന്നും ആന്റണി തന്നെ പറയണമെന്നും വലിയ മനസ്സുള്ള ആളാണ് ആന്റണിയെന്നും…
Read More » - 24 September
പ്രായം കുറയ്ക്കും ഭക്ഷണങ്ങള്‍ ഇവ
ഭക്ഷണം ആരോഗ്യം മാത്രം നല്കുന്ന ഒന്നല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പല ഭക്ഷണങ്ങളും ഇത്തരത്തില്‍ സൗന്ദര്യത്തേയും അകാല വാര്‍ദ്ധക്യത്തേയും പ്രതിരോധിക്കുന്നു. പ്രഭാത…
Read More » - 24 September
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പിടിയിൽ
മംഗളൂരു: കർണാടകയിൽ ജർമൻ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പിടിയിൽ. മംഗളൂരുവിലെ ദെരളക്കട്ടെയിലാണ് സംഭവം. ഗവേഷണ പഠനത്തിനായെത്തിയ 18 കാരിയെയാണ് മുഹമ്മദ് മുസ്തഫ എന്ന യുവാവ് പീഡിപ്പിക്കാൻ…
Read More » - 24 September
അറബ് നാടിന്റെ സത്യവും സമാധാനവും ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകപ്പെന്ന് വിദേശകാര്യമന്ത്രി
ദോഹ: അറബ് നാടിന്റെ സത്യവും സമാധാനവും ലോകത്തിനു മുമ്ബില്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി.…
Read More » - 24 September
ഷോപ്പിങ്ങിനെത്തിയ ദമ്പതികള്‍ കുഞ്ഞിനെ കാറില്‍ മറന്നു വെച്ചു
റാസല്‍ഖൈമ: ഷോപ്പിങ്ങിനെത്തിയ ഈജിപ്ത്യന്‍ ദമ്പതികള്‍ ഏഴ് മാസം മാത്രം പ്രായമുള്ള മകനെ കാറില്‍ മറന്നുവെച്ചു. റാസല്‍ ഖൈമയിലാണ് സംഭവം. വാഹനം റോഡരികിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തി കുഞ്ഞിന്റെ…
Read More » - 24 September
യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലാണ് മരിച്ചത്. സംഭവത്തിൽ നാല് പേർ പോലീസ് പിടിയിലായി.
Read More » - 24 September
മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ദില്ലി: സ്വച്ഛ് ഭാരത് പദ്ധതിക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം…
Read More » - 24 September
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
കൊച്ചി: കഞ്ചാവു വിൽപ്പനയ്ക്കിടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. തേവര മാർക്കറ്റിനു സമീപത്തുവച്ച് കോളജ് വിദ്യാർഥികൾക്കു കഞ്ചാവ് കൈമാറുന്നതിനിടെയാണ് യുവാവ് പോലീസ് പിടിയിലായത്. 750 ഗ്രാം…
Read More » - 24 September
ജീന്‍സിന്റെ പുതുമ നിലനിർത്താൻ
നമ്മുടെ എല്ലാവരുടെയും പക്കൽ ഉറപ്പായും കാണുന്ന ഒരു പ്രധാന വസ്ത്രമാണ് ജീന്‍സ്. ജീന്‍സ് നിങ്ങളുടെ വ്യക്തിത്വത്തിന് തന്നെ ആകര്‍ഷകത്വം നല്കാന് സഹായിക്കുന്നു. പൊതുവെ എല്ലാവർക്കും ഉള്ള പരാതിയാണ്…
Read More » - 24 September
ആ ചിത്രം ലോക സിനിമാ വിഭാഗത്തില്‍ തന്നെ ഉൾപ്പെടുത്തണം : കമൽ
തിരുവനന്തപുരം : ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘സെക്സി ദുര്‍ഗ’ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രം ലോക…
Read More » - 24 September
ട്രെയിന്‍ തട്ടി ആറ് വയസുകാരന് മരിച്ചു
മംഗളൂരു: ട്രെയിൻ തട്ടി ആറ് വയസുകാരന് ദാരുണാന്ത്യം. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ മഹകാളിപട്പു സ്വദേശിയായ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. റെയിൽവേ പോലീസ് സംഭവത്തിൽ കേസെടുത്തു.
Read More » - 24 September
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ വീണ്ടും ട്വിസ്റ്റ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വഴിത്തിരിവില്‍. ദിലീപിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ലക്ഷ്യയിലെ ജീവനക്കാരന് മൊഴി മാറ്റി. പള്‍സര്‍ സുനി കാവ്യ മാധാവന്റെ…
Read More »