Latest NewsIndiaNews

ട്രെയിന്‍ തട്ടി ആറ് വയസുകാരന്‍ മരിച്ചു

മംഗളൂരു: ട്രെയിൻ തട്ടി ആറ് വയസുകാരന് ദാരുണാന്ത്യം. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ മഹകാളിപട്പു സ്വദേശിയായ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. റെയിൽവേ പോലീസ് സംഭവത്തിൽ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button