Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -26 September
സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 84 പേര് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായ റാഖയില്‍ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 84 പേർ കൊല്ലപ്പെട്ടു . കഴിഞ്ഞ മാര്‍ച്ചില്‍ മാന്സൗറയിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്ന സ്കൂളിനു നേരെയും…
Read More » - 26 September
അഭിമാന പദ്ധതിയായ ഇറാന്-ഒമാന്‍-ഇന്ത്യ പ്രകൃതി വാതക പൈപ്പ് ലൈന്‍ വേഗത്തിലാക്കുന്നു
ടെഹ്റാന്: ഇന്ത്യയിലെ വന്‍കിട വ്യവസായങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഇറാന്- ഒമാന്‍ – ഇന്ത്യ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കുന്നു. മൂന്നു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍…
Read More » - 25 September
രാവിലെ കട്ടന്‍ചായയും തേനും നാരങ്ങ നീരും മിക്സും
രാവിലെ കട്ടന്‍ചായയും തേനും നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് നമ്മളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും…
Read More » - 25 September
സ്ത്രീകളുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർക്കെതിരെ കേസ്
എറണാകുളം ;കൊച്ചിയിൽ മൂന്ന് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർ ഷെഫീഖിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന മർദ്ദിച്ച സ്ത്രീകളുടെ പരാതിയെ തുടർന്നാണ് ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തത്.…
Read More » - 25 September
സേവാഗിനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടണമെന്ന് ഗില്‍ക്രിസ്റ്റ്
സിഡ്നി: എതിരാളികളുടെ എക്കാലത്തെയും പേടിസ്വപ്നമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. എന്നും…
Read More » - 25 September
മുടിയുടെ ആരോഗ്യത്തിനു ചെമ്പരത്തി
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണ്.സാധാരണ ചെമ്പരത്തി…
Read More » - 25 September
കുട്ടികളെ വിൽക്കുന്ന സംഘം തമിഴ്നാട്ടിൽ പിടിയിൽ
പണം നല്കി കുട്ടികളെ വാങ്ങി മറിച്ച് വില്‍ക്കുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
Read More » - 25 September
സംസ്ഥാനത്ത് നിന്നു ദുരൂഹ സാഹചര്യത്തില്‍ അഫ്ഗാന് സ്വദേശികള്‍ പിടിയില്‍
കാസര്‍ഗോഡ്: സംസ്ഥാനത്ത് നിന്നു ദുരൂഹ സാഹചര്യത്തില്‍ അഫ്ഗാന് സ്വദേശികള്‍ പിടിയില്‍. കാസര്‍ഗോഡ് രാവണേശ്വരം കുന്നുപാറയിലാണ് സംഭവം നടന്നത്. കുന്നുപാറയിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.…
Read More » - 25 September
പ്രണയം നിരസിച്ച പെണ്‍കുട്ടിയോട് കാമുകൻ ചെയ്ത ക്രൂരത
ഉദയ്പുർ: തന്നെ പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ പതിനെട്ടുകാരിയെ കാമുകനും പിതാവും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തി. ശനിയാഴ്ച വൈകിട്ടു ഐസർവാൾ ഗ്രാമവാസിയായ പെണ്‍കുട്ടി വീട്ടിലേക്കു മടങ്ങും വഴി…
Read More » - 25 September
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കി
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കി. 33 വിദ്യാര്‍ത്ഥികളായാണ് പുറത്താക്കിയത്. ബാങ്ക് ഗ്യാരണ്ടി നല്‍കാത്തത് കൊണ്ടാണ് ഇവരെ പുറത്താക്കിയത്.
Read More » - 25 September
ഞാനൊരു ആർ.എസ്.എസുകാരനായിരുന്നെങ്കിൽ…. കമ്മ്യൂണിസ്റ്റ് കാരനായതില്‍ ദുഃഖത്തോടെ അഖിലയുടെ പിതാവ് (VIDEO)
കോട്ടയം•താനൊരു ആര്.എസ്.എസുകാരന് ആയിരുന്നുവെങ്കില്‍ തന്റെ മകളെ കൊണ്ടുപോയി മതംമാറ്റാന്‍ ഇവര്‍ ധൈര്യം കാണിക്കുമായിരുന്നില്ലെന്ന് മതംമാറി ഹാദിയയായി മാറിയ അഖിലയുടെ പിതാവ് അശോകന്. ജനം ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 25 September
ഹണിപ്രീത് ഹൈക്കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: പീഡനക്കേസില്‍ കോടതി ശിക്ഷിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീത് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹണിപ്രീത് ഡല്‍ഹി…
Read More » - 25 September
നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി
സാഗർ: നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി. മധ്യപ്രദേശിലെ സാഗറിലെ പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിനു സമീപത്തെ വഴിവക്കിലാണ് മൂന്ന് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ…
Read More » - 25 September
ബെഹ്റയ്ക്കെതിരായ ഹർജിയിൽ വിജിലിൻസിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹറയ്ക്കെതിരായ ഹർജിയിൽ നിലപാട് വ്യക്തമാക്കി വിജിലൻസ്. ബെഹറയ്ക്കെതിരായ ഹർജി നിലനിൽക്കുന്നതല്ലെന്നാണ് വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. കളർ കോഡ് നിർദേശിച്ച നടപടി കേന്ദ്ര നിർദേശപ്രകാരമായിരുന്നു.…
Read More » - 25 September
‘പ്രേതത്തിന്റെ മുടിവെട്ടൽ’: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
ശ്രീനഗർ: ദുരൂഹ സാഹചര്യത്തിൽ ‘അജ്ഞാത ശക്തി’ പെൺകുട്ടികളുടെ മുടി വെട്ടുന്ന സംഭവം വ്യാപകമാകുന്നു. ജമ്മു കശ്മീരിലാണ് സംഭവം. സംഭവം വ്യാപകമായതോടെ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. മുഖ്യമന്ത്രി മെഹബൂബ…
Read More » - 25 September
കുരുന്ന് ആരാധകന്റെ മരണത്തിൽ വേദനയോടെ ക്രിസ്റ്റ്യാനോ
കഴിഞ്ഞ ദിവസം മെക്സിക്കോയെ നടുക്കിയ ഭൂമികുലുക്കത്തില്‍ വിടപറഞ്ഞ തന്റെ കുരുന്ന് ആരാധകനോടുള്ള സ്നേഹവും ആദരവുമായിരുന്നു ആ ഏഴാം നമ്പര്‍ ജെഴ്സിയിലൂടെ റൊണാള്‍ഡോ പങ്കുവെച്ചത്.
Read More » - 25 September
പാഠപുസ്തകത്തിലെ വിവാദ ചിത്രം ; സൗദിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുറത്താക്കി
മനാമ ; പാഠപുസ്തകത്തിലെ വിവാദ ചിത്രം സൗദി വിദ്യാഭ്യാസ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ മുഹമ്മദ് ബിൻ ആറ്റായി അൽ ഹരിതിയെ സൗദി അറേബ്യ വിദ്യാഭ്യാസ മന്ത്രി അഹ്മദ്…
Read More » - 25 September
ആർഷ വിദ്യാ സമാജം പൂട്ടിക്കും എന്ന് ഭീഷണി ഉയരുമ്പോള്‍ കേരളം മുഴുവന്‍ പുതിയത് തുടങ്ങാനുള്ള പദ്ധതിയുമായി ഹിന്ദു ഹെല്പ് ലൈന്‍
കൊച്ചി•ആതിര വിഷയവുമായി ബന്ധപെട്ട് തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജം പൂട്ടിക്കുമെന്നു ഒരു കൂട്ടര്, എന്നാല്‍ പിന്നെ കേരളം മുഴുവന്‍ തുടങ്ങാനുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്ന് ഹിന്ദു ഹെല്പ് ലൈന്‍.…
Read More » - 25 September
നായകള്‍ മാത്രമുള്ള ഒരു ദ്വീപ്; സംരക്ഷകരായി ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ
ഇസ്ലാമാബാദ്: നായകള്‍ മാത്രമുള്ള ഒരു ദ്വീപ്. പാകിസ്ഥാനിലെ കറാച്ചിയുടെ തീരത്ത് ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപാണ് നായകള്‍ മാത്രമുള്ളത്. ഇവിടുത്തെ താമസക്കാര്‍ കുറച്ച് നായകള്‍ മാത്രമാണ്. ഇവയ്ക്ക് കുടിക്കാനോ…
Read More » - 25 September
യുഎയിൽ അപൂർവ ശസ്ത്രക്രിയ; രോഗിയുടെ തലയിൽ നിന്ന് മുഴ നീക്കം ചെയ്തതിങ്ങനെ
ബംഗ്ലാദേശ് സ്വദേശിയുടെ തലയിൽ നിന്ന് ടെന്നീസ് ബോളിന്റെ വലുപ്പമുള്ള മുഴ നീക്കം ചെയ്തു
Read More » - 25 September
ഡോളറിനെതിരെ സ്വര്‍ണവില ഇടിഞ്ഞു: ദുബായില്‍ ഇത് സ്വര്‍ണം വാങ്ങാനുള്ള സുവര്‍ണാവസരം
ഡോളറിനെതിരെ സ്വര്ണവിലയക്ക് ഇടിവ് രേഖപ്പെടുത്തി. പ്രവാസികള്‍ക്ക് ദുബായില്‍ സ്വര്‍ണം വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. ഇതിനു പുറമെ ലളിതമായ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പോലും വിമാനത്താവളങ്ങളില്‍ കസ്റ്റംസ് തീരുവ ചുമത്തുന്ന…
Read More » - 25 September
എസ്ബിഐ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത
മുംബൈ ; എസ്ബിഐ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത. എസ്ബിഐ അക്കൗണ്ടിലെ മിനിമം ബാലന്‍സ് കുറച്ചു. മെട്രോ നഗരങ്ങളിലെ അക്കൗണ്ടിൽ വേണ്ട തുക 5000 രൂപയില്‍ നിന്നും 3000 രൂപയായി കുറച്ചു.…
Read More » - 25 September
മമത ബാനര്‍ജിയുടെ വിശ്വസ്തന് ബി.ജെ.പിയിലേക്ക്
കൊല്‍ക്കത്ത•പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനുമായ മുകുള്‍ റോയ് ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. താന്‍ പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും അടുത്തയാഴ്ച രാജി…
Read More » - 25 September
പാക്കിസ്ഥാന് കനത്ത പ്രഹരവുമായി അമേരിക്കന്‍ ചാരകണ്ണുകള്‍; പാക്കിസ്ഥാന് ഒളിപ്പിച്ച ആണവായുധങ്ങൾ ഇന്ത്യ തിരിച്ചറിഞ്ഞതില്‍ ആശങ്ക
ഇസ്ലാമാബാദ്: പാക്കിസ്ഥാന് കനത്ത പ്രഹരവുമായി അമേരിക്കന്‍ ചാരകണ്ണുകള്‍. പാക്കിസ്ഥാന് ആണവ കേന്ദ്രങ്ങൾ അമേരിക്കന്‍ ചാരകണ്ണുകള്‍ കണ്ടെത്തിയതാണ് ഇപ്പോൾ വലിയ തിരിച്ചടിയായത്. ഒന്‍പതോളം മേഖലകളിളാണ് അതീവ രഹസ്യമായി പാക്കിസ്ഥാന്…
Read More » - 25 September
കൂടുതല്‍ രാജ്യങ്ങള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ്
വാഷിംഗ്ടണ്‍: കൂടുതല്‍ രാജ്യങ്ങള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം സ്വീകരിച്ചത്. പുതിയതായി എട്ടു രാജ്യങ്ങള്‍ക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More »