
മംഗളൂരു: കർണാടകയിൽ ജർമൻ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പിടിയിൽ. മംഗളൂരുവിലെ ദെരളക്കട്ടെയിലാണ് സംഭവം. ഗവേഷണ പഠനത്തിനായെത്തിയ 18 കാരിയെയാണ് മുഹമ്മദ് മുസ്തഫ എന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ കൈകാര്യം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടി വഴിയിലൂടെ നടന്നു പോകവെയാണ് മുസ്തഫ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Post Your Comments