Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -21 October
വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധിക്കെതിരെ സ്പീക്കർ
തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധി ശുദ്ധ അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.യുക്തി രഹിതമായ അഭിപ്രായമാണ് കോടതി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി സംഘടനകൾ അരങ്ങൊഴിഞ്ഞാൽ…
Read More » - 21 October
എസ് ജാനകി ഇനിയൊരിക്കലും പുതിയ പാട്ടുകൾ പാടുകയില്ല
മൈസൂരു ; സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി എസ് ജാനകി. ഒക്ടോബര്‍ 28-ന് മൈസൂരുവിൽ നടക്കുന്ന സംഗീത പരിപാടിക്ക് ശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും നിന്ന് വിട്ടു നിൽക്കുമെന്ന്…
Read More » - 21 October
പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം
ക്വെറ്റ: പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം. ചൈന പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഗ്വാദര്‍ തുറമുഖത്തിനു നേരെയാണ് ആക്രമണം നടന്നത്. തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍…
Read More » - 21 October
ബിജെപിയെ നേരിടാൻ മഹാസഖ്യങ്ങൾക്കാവില്ല: കോടിയേരി
കണ്ണൂർ: ബിജെപി ഉയർത്തുന്ന നയങ്ങളെ രാഷ്ട്രീയ പാർട്ടികളുടെ മഹാസഖ്യമുണ്ടാക്കി നേരിടാൻ സാധിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസുമായി സഖ്യം വേണമെന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായത്തിനുള്ള…
Read More » - 21 October
അമിത് ഷായുടെ പ്രസംഗവും സിബിഐ യുടെ നിലപാടും തമ്മിൽ ബന്ധമുണ്ടെന്ന് കോടിയേരി
തലശ്ശേരി : സി പി എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കനാണ് സിബിഐ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആർഎസ്എസ്– ബിജെപി പ്രവർത്തകരുടെ ഏഴു കൊലപാതകക്കേസുകള്‍ സിബിഐ…
Read More » - 21 October
സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
റിയോ ഡി ഷാനെറോ ; സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബ്രസീലിലെ ഗോയാനിയയിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു വിദ്യാർഥികളാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ മകനായ 14…
Read More » - 21 October
ചൊവ്വാഴ്ച (ഒകേ്ടാബര്‍ 24 – ന്) ഹര്‍ത്താല്‍ : ആഹ്വാനം സംയുക്ത സമരസമിതിയുടേത്
ഇടുക്കി: ഒകേ്ടാബര്‍ 24 ചൊവ്വാഴ്ച ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഹര്‍ത്താല്‍. ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന്…
Read More » - 21 October
കൂടെ കഴിഞ്ഞപ്പോൾ ഇടക്ക് തമ്മിലടിച്ചു: പോലീസിൽ പരാതിപ്പെട്ടപ്പോൾ അവിഹിതം പുറത്തു വന്നു
ദുബായ്: 51 കാരിയായ സ്ത്രീക്കും 26കാരനായ യുവാവിനും എതിരെ അവിഹിത കുറ്റത്തിന് കേസ്. കൂടെ താമസിച്ചിരുന്ന യുവാവ് തന്നെ അകമിച്ചെന്ന പരാതിയിലെ അന്വേഷണത്തിലാണ് അവിഹിതം വെളിയിൽ വന്നത്.…
Read More » - 21 October
കന്നുകാലി കടത്തുകാർ ആക്രമിച്ച ബി എസ് എഫ് കമാണ്ടിംഗ് ഓഫീസർ മരിച്ചു
അഗര്‍ത്തല: ത്രിപുര അതിര്‍ത്തിയില്‍ കന്നുകാലി കടത്തുകാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് കമാന്‍ഡിംഗ് ഓഫീസര്‍ മരിച്ചു. സെക്കന്‍ഡ്-ഇന്‍-കമാന്‍ഡ് ദീപക് കെ. മണ്ഡൽ ആണ് മരിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ…
Read More » - 21 October
ടീം ഇന്ത്യക്ക് ബൗള്‍ ചെയ്ത് അര്ജ്ജുന് തെണ്ടുല്‍ക്കര്‍
മുംബൈ: ന്യുസിലന്‍ഡുമായുള്ള ഏകദിനപരമ്പരക്ക് മുന്നോടിയായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ ഇത്തവണ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പന്തെറിഞ്ഞ് നല്കാന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന്…
Read More » - 21 October
ഗാര്‍ഹിക പീഡനം: യുവരാജ് സിങിനെതിരെ കേസില്ല
ന്യൂഡല്‍ഹി: സഹോദരന്റെ ഭാര്യയും റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ത്ഥിയുമായ ആകാന്‍ഷ, യുവരാജ് സിങിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുവിക്കെതിരെ ഒരു കേസും…
Read More » - 20 October
വിമാനം വൈകിയതിനെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം
നെടുമ്പാശേരി: നെടുമ്പാശേരിയില്‍നിന്നു ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഏഴര മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ദുബായില്‍നിന്നു ഡല്‍ഹി വഴി രാവിലെ…
Read More » - 20 October
കെ.എസ്.ആര്.ടി.സിയില്‍ മെല്ലെപ്പോക്ക് സമരം: യാത്രക്കാര്‍ ദുരിതത്തില്‍
തിരുവനന്തപുരം•കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മെല്ലെപ്പോക്ക് സമരം നടത്തുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍-കം-കണ്ടക്ടര്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെയാണ് സമരം. പുതിയ സി.എം.ഡി ചാര്‍ജ് എടുത്തതിന് പിന്നെയാണ് സമരം തുടങ്ങിയത്. ഇതോടെ പ്രധാന…
Read More » - 20 October
സംസ്ഥാനത്ത് നഴ്സിനെ അറസ്റ്റു ചെയ്തു
കോട്ടയം: സംസ്ഥാനത്ത് നഴ്സിനെ അറസ്റ്റു ചെയ്തു. കോട്ടയം ഭാരത് ആശുപത്രിയില്‍ നിരാഹാരം അനുഷ്ഠിച്ച നഴ്സിനെയാണ് പോലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. നഴ്സിന്റെ ആരോഗ്യനില മോശമായ സാഹചര്യത്തിലായിരുന്നു നടപടി.…
Read More » - 20 October
സംസ്ഥാനത്ത് വൻ സ്വര്‍ണ വേട്ട
നെടുമ്പാശേരി: സംസ്ഥാനത്ത് വൻ സ്വര്‍ണ വേട്ട. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ രണ്ടു സുഡാന് സ്വദേശിനികളെ പിടികൂടി. ഇതു തുടര്‍ച്ചയായി അഞ്ചാം…
Read More » - 20 October
യോദ്ധാവാകാൻ ഉറച്ച് കമൽ ; ഇന്ത്യൻ ഒരുക്കം തുടങ്ങി
അഴിമതിക്കെതിരെ പോരാടുന്ന കഥാപാത്രമായി കമല്ഹാസന് തകര്‍ത്തഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇന്ത്യൻ വീണ്ടുമെത്തുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.സിനിമ ജീവിതത്തിലെ കമലിന്റെ അവസാന ചിത്രമാണിതെന്നും ഇതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലെയ്ക്ക്…
Read More » - 20 October
പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡൽഹി: വിമാനത്താവളം, റെയില്‍വെ സ്റ്റേഷന് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കരുതെന്ന് ജാഗ്രതാ നിർദേശം. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായതിനാൽ ഇന്ത്യന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് നിർദേശം…
Read More » - 20 October
ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയുന്ന കാര്യത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആര്‍ബിഐ
ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നു ആര്‍ബിഐ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകനായ യോഗേഷ് സപ്കാല നല്കിയ വിവരാവകാശ അപേക്ഷയിലാണ്…
Read More » - 20 October
സദാചാര ആക്രമണം: എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മഞ്ചേരി•സദാചാര പൊലീസ് ചമഞ്ഞ് പട്ടാപകൽ ഒരുമിച്ചു സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും മർദ്ദിച്ച സംഭവത്തില്‍ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകരടക്കം മൂന്ന് പേര് അറസ്റ്റില്‍. മലപ്പുറം വള്ളുവമ്പ്രം പറക്കാടൻ അബ്ദുൾ…
Read More » - 20 October
‘മാധ്യമപ്രവർത്തനം വിട്ട് സംവിധാനത്തിലേക്ക് : സ്വപ്നങ്ങളുടെ വിമാനത്തിലേറി പ്രദീപ്
ഈ ക്രിസ്മസിന് തീയറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് ചിത്രമായ വിമാനം ഒരു മാധ്യമ പ്രവർത്തകന്റെ സ്വപ്നങ്ങളുടെ ആകത്തുകയാണ്. പല ജീവിതങ്ങളും ചിത്രങ്ങളായി പ്രേക്ഷകരുടെ മുന്നിലേക്കെത്താറുണ്ട്. എന്നാൽ വിമാനമെന്ന ചിത്രത്തിന്…
Read More » - 20 October
ഉമ്മന്‍ചാണ്ടിക്ക് എതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സോളാര്‍ കേസില്‍ ആരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. ഇവര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ചാണ്…
Read More » - 20 October
മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ
ചെന്നൈ: മൂന്നാറില്‍നിന്ന് ഓട്ടം പോയ ഓട്ടോ ഡ്രൈവറെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. തിരുനെല്‍വേലി സ്വദേശി മണി (45) യാണ് തമിഴ്നാട്ടില്‍ കീഴടങ്ങിയത്. ചെന്നൈ സെയ്താപേട്ട്…
Read More » - 20 October
ഈ ഗള്‍ഫ് രാജ്യത്ത് ഇനി മുതല്‍ 25 രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കു ടൂറിസ്റ്റ് വിസയ്ക്കു സ്പോണ്സര് വേണ്ട
മസ്കത്ത്: ഇനി മുതല്‍ ഒമാനില്‍ 25 രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കു ടൂറിസ്റ്റ് വിസയ്ക്കു സ്പോണ്സര് വേണ്ട. മുമ്പ് ഈ പട്ടികയില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ സഞ്ചാരികളെ…
Read More » - 20 October
“വിജയ് ചിത്രം മെർസൽ വലിയ റിലീസ് ആയിരുന്നു പക്ഷെ…” എം പത്മകുമാറിന് പറയാനുള്ളത്
വിജയ് ചിത്രമായ മെർസലിന് വൻ വരവേൽപ്പാണ് കേരളത്തിൽ ലഭിക്കുന്നത്.തമിഴ് ചിത്രങ്ങളുടെ വരവിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മലയാള ചിത്രങ്ങളും ഏറെയാണ്.ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് പോലും തമിഴ്…
Read More » - 20 October
വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ
ന്യൂഡല്‍ഹി: വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കു…
Read More »