Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -20 October
വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ
ന്യൂഡല്‍ഹി: വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കു…
Read More » - 20 October
ഉമ്മന്‍ചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചുവെന്ന ആരോപണവുമായി ബിജു രാധാകൃഷ്ണന് രംഗത്ത്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചുവെന്ന ആരോപണവുമായി ബിജു രാധാകൃഷ്ണന് രംഗത്ത്. ബംഗളൂരു സോളാർ കേസിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഈ നീക്കം. ഉമ്മന്‍ചാണ്ടി ഇടപെട്ടത് തെളിവുകള്‍ കോടതിയിലെത്തുന്നത്…
Read More » - 20 October
പള്ളിയില്‍ സ്ഫോടനം: നിരവധി മരണം
കാബൂള്‍•അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 30 ലേറെ പേര് കൊല്ലപ്പെട്ടു. കുറഞ്ഞത് 45 പേര്‍ക്കെങ്കിലും ആക്രമണത്തില്‍ പരിക്കേറ്റതായും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. പടിഞ്ഞാറന്‍…
Read More » - 20 October
എംഎല്‍എയുടെ വീടിനു നേരെ ഗ്രനേഡ് എറിഞ്ഞു
ശ്രീനഗര്‍: എംഎല്‍എയുടെ വീടിനു നേരെ ഗ്രനേഡ് എറിഞ്ഞു. ജമ്മുകാഷ്മീരിലാണ് സംഭവം നടന്നത്. പിഡിപി എംഎല്‍എ മുഷ്താഖ് അഹമ്മദിന്റെ വീടിനു നേരെയാണ് ഗ്രനേഡ് ആക്രമണം റിപ്പോർട്ട് ചെയ്തത്. മുഷ്താഖ്…
Read More » - 20 October
പിഞ്ചുകുഞ്ഞുമായിപ്പോയ ആംബുലൻസിന്റെ യാത്രയ്ക്ക് തടസമുണ്ടാക്കിയ കാർ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
ആലുവ: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ മാർഗതടസമുണ്ടാക്കി കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കി. ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. ആലുവ ജോയിന്റ്…
Read More » - 20 October
കലാലയ രാഷ്ട്രീയ വിലക്ക്; സർക്കാർ കോടതിയിലേക്ക്
തിരുവനന്തപുരം: സർക്കാർ, ക്യാംപസുകളിൽ രാഷ്ട്രീയം പാടില്ലെന്ന വിലക്കിനെതിരെ നിയമപരമായി നീങ്ങാൻ ഒരുങ്ങുന്നു. സർക്കാർ ഹൈക്കോടതിയിൽതന്നെ റിവിഷൻ ഹർജി നൽകുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യാനാണു ആലോചിക്കുന്നത്. സർക്കാരിന്റെ…
Read More » - 20 October
എഡിജിപി ബി.സന്ധ്യയ്ക്കെതിരെ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ
തിരുവനന്തപുരം: എഡിജിപി ബി.സന്ധ്യയ്ക്കെതിരെ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ രംഗത്ത്. തന്റെ ജനനേന്ദ്രിയം മുറിച്ചത് സന്ധ്യയുടെ അറിവോടെയായിരുന്നു. സംഭവത്തിനു പിന്നില്‍ സന്ധ്യക്ക് പങ്കുണ്ട്. സംഭവത്തില്‍ വലിയ…
Read More » - 20 October
കേരളത്തിനെതിരായ ഗൂഢനീക്കം വ്യക്തമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ചൈനയില്‍ നടന്ന ഐക്യരാഷ്ട്ര സഭ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് തനിക്ക് അനുമതി നല്‍കാതിരുന്നത് കേരളത്തിനെതിരായ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാന…
Read More » - 20 October
വിടപറഞ്ഞ ഹാസ്യ റാണിയുടെ അവസാന ചിത്രം; ഇറ്റ്ലി
വിടപറഞ്ഞ മലയാളത്തിന്റെ ഹാസ്യ റാണി കൽപനയെ ഒരിക്കൽ കൂടി കാണാനുള്ള അവസരമൊരുങ്ങുകയാണ് ഇറ്റ്ലി എന്ന ചിത്രത്തിലൂടെ.അന്തരിച്ച നടി കല്പനയുടെ അവസാന ചിത്രമാണ് ഇറ്റ്ലി.ആര്.കെ വിദ്യാധരന് സംവിധാനം ചെയ്യുന്ന…
Read More » - 20 October
മടക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ സുപ്രധാന നടപടി
തിരുവനന്തപുരം : കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശവനുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ നല്കിയ വിശദീകരണം സ്വീകരിച്ചാണ് നടപടി. നേരെത്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു…
Read More » - 20 October
താജ്മഹല്‍ ഖബറിടമാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി
ന്യൂഡല്‍ഹി: താജ്മഹല്‍ ഖബറിടമാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി അനില്‍ വിജ്. താജ്മഹല്‍ നല്‍കുന്നത് അശുഭ സൂചനയാണ്. അതു കൊണ്ട് ഇതിന്റെ ചിത്രങ്ങള്‍ ആരും വീടുകളില്‍ സൂക്ഷിക്കാൻ…
Read More » - 20 October
കോഹ്ലിയെ പിന്നിലാക്കി ഏ ബി ഡിവില്ലിയേഴ്സ്
ഐസിസി ഏകദിന റാങ്കിങില്‍ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഏ ബി ഡിവില്ലിയേഴ്സ്. ബംഗ്ലദേശിനെതിരെ 104 പന്തില്‍ നേടിയ 176 റണ്‍സാണ് ഡിവില്ലിയേഴ്സിനെ…
Read More » - 20 October
ചൊവ്വാഴ്ച ഹർത്താൽ
അയ്യപ്പൻകോവിൽ: ചൊവ്വാഴ്ച (ഒക്ടോബർ 24നു ) ഹർത്താൽ. ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിലാണ് ഹർത്താൽ. ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം…
Read More » - 20 October
അഞ്ഞൂറാന്റെ പ്രണയകഥ ;നായകൻ യുവനടൻ
ഒരായിരം സിനിമകൾക്ക് സാധ്യതയുള്ള ജീവിതമായിരുന്നു എൻ എൻ പിള്ളയെന്ന നടന്റേത്.അല്പം അതിശയോക്തി തോന്നാമെങ്കിലും യുദ്ധം ,പ്രണയം,കല,കലാപം എന്നുവേണ്ട എൻ എൻ പിള്ള എന്ന മനുഷ്യൻ കടന്നുപോകാത്ത വഴികൾ…
Read More » - 20 October
മലിനീകരണം ഇന്ത്യയിലെ ഏറ്റവും വലിയ മാറാരോഗമാകുന്നുവെന്ന് റിപ്പോർട്ട്; ഇത് മൂലം മരിച്ചത് നിരവധി പേർ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മാറാരോഗമായി മലിനീകരണം മാറുന്നെന്ന് റിപ്പോർട്ട്. പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ മലിനീകരണ മരണങ്ങൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇങ്ങനെ…
Read More » - 20 October
ഒമാനി ഹല്‍വ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉത്പാദിപ്പിക്കുന്നത് എന്ന വാര്‍ത്തയെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി പറയുന്നത് ഇങ്ങനെ
ദുബായ് : ഒമാനി ഹല്‍വ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉത്പാദിപ്പിക്കുന്നത് എന്ന സംഭവത്തില്‍ പ്രതികരണവുമായി ദുബായ് മുനിസിപ്പാലിറ്റി. വൈറലായ വീഡിയോയിലൂടെയാണ് ഒമാനി ഹല്‍വ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉത്പാദിപ്പിക്കുന്ന എന്ന…
Read More » - 20 October
മെര്‍സല്‍ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഡോക്ടർമാരുടെ സംഘടന
വിജയ് ചിത്രം മെര്‍സലിനെതിരെ തമിഴ്നാട്ടിലെ ഡോക്ടര്‍മാരും രംഗത്ത്. ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന ഘടകം രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി പണം ചിലവഴിക്കരുതെന്നും…
Read More » - 20 October
ഭക്തിഗാനം വച്ചതിനെച്ചൊല്ലി വഴക്ക്: ഒരാള്‍ കുത്തേറ്റ് മരിച്ചു
നാഗ്പൂര്‍•ഹോം തീയറ്റര്‍ സിസ്റ്റത്തില്‍ ഭക്തിഗാനം വച്ചതിനെച്ചൊല്ലി അയാള്വാസിയുമായുണ്ടായ വഴക്കിനിടെ ആക്രമണത്തില്‍ നിന്ന് പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. 19 കാരനായ കുനാല്‍ ഖൈരെ എന്നയാളാണ്…
Read More » - 20 October
തീവണ്ടികളുടെ വേഗം വർധിപ്പിക്കാനൊരുങ്ങി റെയിൽവേ
ന്യൂഡല്‍ഹി: തീവണ്ടികളുടെ യാത്രാസമയത്തില്‍ രണ്ട് മണിക്കൂര്‍വരെ കുറവ് വരുത്താനൊരുങ്ങി റെയിൽവേ. പ്രധാന തീവണ്ടികളുടെ യാത്രാ സമയത്തില്‍ 15 മിനിട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ കുറവ് വരുത്താന്‍…
Read More » - 20 October
ഗായിക ഹര്‍ഷിതയുടെ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്
പാനിപ്പത്ത്: ഗായിക ഹര്‍ഷിതയുടെ കൊലപാതക കേസില്‍ പുതിയ വഴിത്തിരുവ്. ഹരിയാനയില്‍ വച്ചാണ് ഗായിക കൊല്ലപ്പെട്ടത്. സഹോദരി ഭര്‍ത്താവ് ദിനേഷ് ഹര്‍ഷിതയെ കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തി. ഈ…
Read More » - 20 October
ഇന്ത്യൻ കോഫി ഹൗസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചു
തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചു. തിരുവനന്തപുരം നഗരത്തിലെ സ്പെൻസർ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസിനു എതിരെയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.…
Read More » - 20 October
സൂര്യന് കീഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കുന്നത് കോടതിയാണെന്ന് ധരിക്കരുത്; രൂക്ഷവിമർശനവുമായി സ്പീക്കർ
കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രംഗത്ത്. കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ജനാധ്യപത്യത്തില്‍ കോടതികളെക്കാളും അധികാരം നിയമനിര്മ്മാണസഭകള്ക്കുണ്ടെന്ന കാര്യം മറക്കരുതെന്നും…
Read More » - 20 October
സംസ്ഥാനത്ത് കഞ്ചാവ് കടത്ത് വ്യാപകമാകുന്നു
ഇടുക്കി: സംസ്ഥാനത്ത് കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്ത് വന്‍ തോതില്‍ കഞ്ചാവ് എത്തുന്നത്. ഇതില്‍ ഏറ്റുവമധികം കഞ്ചാവ് എത്തുന്നത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. കേരളത്തിലെ…
Read More » - 20 October
ഇന്ത്യയുടെ സ്വന്തം ചാനല്‍ ‘ഡിഡി പ്രകൃതി’ ഉടന്‍
ഡൽഹി: ഇനി പ്രകൃതിയെ അടുത്തറിയാന്‍ ഇന്ത്യക്കാര്‍ക്ക് രാജ്യത്തിന്റെ സ്വന്തം ചാനല്‍ വരുന്നു. ഡിഡി പ്രകൃതി എന്ന പേരിലാണ് ഇന്ത്യയുടെ നാഷണല്‍ ജ്യോഗ്രഫിക് എന്നു വിശേഷിപ്പിക്കാവുന്ന ചാനല്‍ സംപ്രേഷണമാരംഭിക്കുക.…
Read More » - 20 October
അമിത് ഷായെ സംവാദത്തിന് കുമ്മനം പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം•ക്രിയാത്മക സംവാദത്തിനു അമിത് ഷായെ പ്രേരിപ്പിക്കാനുള്ള സന്മനസ്സ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. വികസന വിഷയത്തിൽ സംവാദത്തിനു തയ്യാറുണ്ടോ…
Read More »