Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -3 December
കൊച്ചി മെട്രോ വരുമാനത്തിൽ മുന്നേറ്റം
കൊച്ചി മെട്രോ അഞ്ചുമാസം പിന്നിടുമ്പോൾ ഉദ്ഘാടന മാസത്തിലെ വരുമാനത്തിൽ പിന്നീട് കുറവ് സംഭവിച്ചിരുന്നു.എന്നാൽ മഹാരാജാസ് വരെ പാത ഇരട്ടിപ്പിച്ചപ്പോൾ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായെന്ന് കെ.എം.എൽ.ആർ. ഉദ്ഘാടന മാസത്തിലെ…
Read More » - 3 December
എച്ച്-1 ബി വിസ സംബന്ധിച്ച് അമേരിക്കയുടെ അറിയിപ്പ് ഇങ്ങനെ
കൊല്‍ക്കത്ത: ഐടി പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്ന എച്ച്1-ബി വിസാ വ്യവസ്ഥയില്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ലെന്നു തെക്കനേഷ്യന്‍ കാര്യങ്ങളുടെ ആക്ടിങ് സ്റ്റേറ്റ് സെക്രട്ടറി തോമസ്…
Read More » - 3 December
സ്കൂള്‍ കലോത്സവത്തില്‍ പരാജയപ്പെട്ട എട്ടുപേര്‍ സബ് ജില്ലയില്‍ പങ്കെടുത്തു
കോഴിക്കോട്: സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് എട്ടുപേര്‍ സബ് ജില്ല കലോത്സവത്തില്‍ പങ്കെടുത്തു. സ്കൂളില്‍ എട്ട് കുട്ടികളുടെ അപ്പീലുകള്‍ എ.ഇ.ഒ. നിരസിച്ചിതിനെ തുടര്‍ന്ന് അനധികൃതമാര്ഗത്തിലൂടെയാണ് ഇവര്‍ ഉപജില്ലാ കലോത്സവത്തില്‍…
Read More » - 3 December
കോഴിക്കോട് കുടുങ്ങിയ കപ്പലിൽ ലക്ഷദീപിലേക്കുള്ള ഭക്ഷ്യ വസ്തുക്കൾ
കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സർവീസ് മുടങ്ങിയത് കാരണം കോഴിക്കോട് കുടുങ്ങിയത് നൂറിലധികം ആളുകൾ. പഴങ്ങളും പച്ചക്കറികളും അടക്കമുള്ള ചരക്കുകള്‍ കയറ്റിയ കപ്പലാണ് നാല് ദിവസമായി ലക്ഷദ്വീപിലേക്ക് പുറപ്പെടാനാവാതെ…
Read More » - 3 December
മരണം 16 : രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ വ്യാപക പ്രതിഷേധം
തിരുവനന്തപുരം : ഓഗി ചുഴലികാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരമേഖലയില്‍ വ്യാപക പ്രതിഷേധം. ശനിയാഴ്ച കഴക്കൂട്ടം, വേളി പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ പ്രതി,ധേവുമായി രംഗത്തിറങ്ങി. പലയിടത്തും…
Read More » - 3 December
നഗരസഭയും സെക്രട്ടറിയും നേർക്കുനേർ; ചെയർമാൻ കോടതിയിലേക്ക്
ആലപ്പുഴ: നഗരസഭയും സെക്രട്ടറിയും നേർക്കുനേർ. കോടതി കയറി ആലപ്പുഴ നഗരസഭാ സെക്രട്ടിയും നഗരസഭയും തമ്മിലുള്ള തര്‍ക്കം. ഹൈക്കോടതിയില്‍ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഹര്‍ജി സമര്‍പ്പിച്ചു. നഗരസഭാ ചെയര്മാന്…
Read More » - 3 December
നബിദിന റാലിക്കുനേരെ നടന്ന അക്രമത്തിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു;ആക്രമിച്ചത് സിപിഎം ആണെന്നാരോപണം
തിരൂർ : ഉണ്യാലില്‍ നബിദിന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു പേർക്ക് വെട്ടേറ്റു.ഇവർ തിരൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്.നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റു . ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു…
Read More » - 3 December
ദുരന്തനിവാരണ സേന പ്രവര്‍ത്തിക്കേണ്ടതും മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങളും ഇങ്ങനെ
തിരുവനന്തപുരം : ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ മുഴുവന്‍സമയവും പ്രവര്‍ത്തിയ്ക്കുന്ന വിദഗ്ദ്ധരാണ് ദുരന്തനിവാരണ അതോറിറ്റിയില്‍ ഉള്ളത്. കേരളത്തിലും മുഴുവന്‍സമയ അംഗങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്ന…
Read More » - 3 December
ദുരന്തനിവാരണത്തിന് കേന്ദ്രസഹായം ആവശ്യാനുസരണം
ന്യൂഡല്‍ഹി : ദുരന്ത നിവാരണത്തിന് കേരളത്തിന് കേന്ദ്രസഹായത്തിന്റെ കുറവില്ല. 14-ാം ധനകാര്യ കമ്മീഷന് അഞ്ച് വര്ശത്തേയ്ക്ക് 1021 കോടി രൂപ കേരളത്തിന് അനുവദിച്ചു. ഈ തുകയുടെ…
Read More » - 3 December
ദുരന്തനിവാരണ സേന കേരളത്തില്‍ രൂപീകരിച്ചിരിക്കുന്നത് വേണ്ടത്ര വിദഗ്ദ്ധര്‍ ഇല്ലാതെ
തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഐ.എ.എസ്. ഉദ്യോഗസ്ഥരും. ഏഴംഗ സമിതിയില്‍ ആകെയുള്ള വിദഗ്ധന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ ഡയറക്ടര്‍…
Read More » - 3 December
അങ്കമാലി ബൈപ്പാസുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ നിലപാട് ഇരട്ടത്താപ്പ്; ഇന്നസെന്റ്
കൊച്ചി : റോജി എം ജോണ്‍ എംഎല്‍എ അങ്കമാലി ബൈപ്പാസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് ഇന്നസെന്റ് എംപി വ്യക്തമാക്കി. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി ഇക്കാര്യത്തില്‍ സാങ്കേതികനടപടികള്‍…
Read More » - 3 December
ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
മലപ്പുറം: താനൂര്‍ ഉണ്യാലിൽ നബിദിന റാലിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് താനൂർ മണ്ഡലത്തിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ…
Read More » - 3 December
‘ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളും; സി.കെ വിനീത്
കൊച്ചി: ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് മലയാളി താരം സി.കെ വിനീത്. മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സ് ഗോള്‍ അടിക്കുന്നത് കാണാമെന്ന് സി.കെ വിനീത് പറഞ്ഞു. ബ്ലാസ്റ്റേഴ്സിനായി ആദ്യ രണ്ടു മത്സരങ്ങളില്‍…
Read More » - 3 December
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 20 പേർ മരിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേർ മരിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. 2000ലേറെപ്പേർ താമസ സ്ഥലം വിട്ട്…
Read More » - 3 December
50 കോടിയിലേറെ തട്ടിച്ച സിനി സഞ്ചരിച്ചത് തട്ടിപ്പില്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ : തട്ടിപ്പ് ശൈലിയില്‍ പുരുഷന്മാര് പോലും ഇവരുടെ മുന്നില്‍ തോറ്റ് പോകും
തൃശൂര്‍ : ജൂവലറികള്‍ കേന്ദ്രിരീകരിച്ച് കോടികള്‍ അടിച്ചുമാറ്റിയ സിനി ലാലുവിന്റെ തട്ടിപ്പുെശെലി പോലീസിനെപ്പോലും ഞെട്ടിച്ചു. തട്ടിപ്പിന്റെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചാണ് സിനി കോടികള്‍ തട്ടിയെടുത്തത്.…
Read More » - 3 December
മമതയെ സന്ദര്‍ശിച്ചതിന് കാരണം വ്യക്തമാക്കി അഖിലേഷ് യാദവ്
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്കൂടിക്കാഴ്ച നടത്തി . സമാജ്വാദി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അഖിലേഷ് മമതയെ…
Read More » - 3 December
കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
രാജ്കോട്ട്: കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. ഇദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ എതിര് സ്ഥാനാര്‍ഥിയുമാണ്. തന്റെ സഹോദരനെ തെരഞ്ഞെടുപ്പു ക്യാംപെയ്നുമായി ബന്ധപ്പെട്ടു നടന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ…
Read More » - 3 December
കുവൈറ്റില്‍ പുതിയ മന്ത്രിസഭ : പ്രഖ്യാപനം ഉടന്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ മന്ത്രിസഭ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ ആഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ മാനിക്കുന്നവരെയായിരിക്കും മന്ത്രിസഭയില്‍…
Read More » - 3 December
മിസൈൽ വിക്ഷേപണം ദേശീയ ആഘോഷമാക്കി ഉത്തര കൊറിയ
സോൾ: കിമ്മിന്റെ മിസൈൽ വിക്ഷേപണം ആഘോഷമാക്കി ഉത്തര കൊറിയൻ ജനത. രാജ്യം ഉത്സവമാക്കിയത് ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ മിസൈൽ വിക്ഷേപണമാണ്. ശനിയാഴ്ച പ്യോങ്യാങ്ങിലെ…
Read More » - 3 December
കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കേരളത്തിന്റെ തീരമേഖലയില്‍ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത…
Read More » - 3 December
അൻപതുകാരന്റെ വയറ്റിൽനിന്നു പുറത്തെടുത്തത് 72 നാണയങ്ങൾ
മുംബൈ: 72 നാണയങ്ങളാണ് അൻപതുകാരന്റെ വയറ്റിൽനിന്നു ശസ്ത്രക്രിയ വഴി പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു വിധേയനായത് ലോഹ വസ്തുക്കൾ വിഴുങ്ങുന്ന അപൂർവ രോഗമുള്ള പാൽഘർ നിവാസി കൃഷ്ണ സോമല്യയാണ്. കൃഷ്ണ…
Read More » - 3 December
ആർകെ നഗറിൽ പോരാടാൻ വിശാല്‍
ചെന്നൈ: നടന് വിശാൽ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും. നാമനിര്‍ദേശ പത്രിക തിങ്കളാഴ്ച സമര്‍പ്പിക്കും. വിശാൽ സ്വതന്ത്രനായാണു മത്സരിക്കുക എന്നാണറിയുന്നത്. തമിഴ്നാട് രാഷ്ട്രീയത്തെ നടികര്‍ സംഘം…
Read More » - 3 December
പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ചറിയാം
ഐതിഹ്യം അനുസരിച്ച് കണ്ണൂര്‍ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്താണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ പാടിക്കുറ്റി അന്തര്‍ജനത്തിനും നമ്പൂതിരിയ്ക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകള്‍…
Read More » - 3 December
ഇന്ന് ഹർത്താൽ
മലപ്പുറം: മലപ്പുറം താനൂരിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഒരു വിഭാഗം നബി ദിനറാലിക്കിടെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആറ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കാണ്…
Read More » - 2 December
തന്നെ മുതല ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് യുവതി
മുതലകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്യൂന്സ്ലന്ഡില് ആണ് സംഭവം.കേപ് ട്രൈബുലേഷന്‍ എന്ന പ്രദേശത്തെ നദിക്കരയിലൂടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി നടക്കുകയായിരുന്ന ബ്രിട്ടിഷ് യുവതി സാലിസ് ബറിയാണ് മുതലയുടെ…
Read More »