Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -4 December
സിപിഎം-ലീഗ് സംഘര്‍ഷം; 20 പേര്‍ക്ക് പരിക്ക്: ഹർത്താൽ ആഹ്വാനം
കണ്ണൂര്‍: നടുവില്‍ സിപിഎം ലീഗ് സംഘർഷത്തിൽ 20 പേർക്ക് പരിക്ക്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും അക്രമിക്കപ്പെട്ടു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എം ജോസഫ് അടക്കം ഏഴ്…
Read More » - 4 December
പോലീസുകാര്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ട് പോലീസുകാര്‍ക്ക് വെടിയേറ്റു. അബദ്ധത്തിലാണ് പോലീസുകാര്‍ക്ക് വെടിയേറ്റതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്റ്റേഷന് കോണ്‍സ്റ്റബിളിന്റെ സര്‍വീസ് തോക്കില്നിന്നുമാണ്…
Read More » - 4 December
പ്രശസ്ത എഴുത്തുകാരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ഖമ്മം: എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ പ്രൊഫ. കാഞ്ച ഐലയ്യയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെ ഖമ്മമിലെത്തിയ ഐലയ്യയെ സി.പി.ഐ.എം പാര്‍ട്ടി…
Read More » - 4 December
2017ല്‍ ഏറ്റവും കൂടുതല്‍ തിരയുന്ന സെലിബ്രേറ്റി സണ്ണി ലിയോണ്‍; പട്ടികയില്‍ മറ്റ് താരങ്ങളുടെ സ്ഥാനം ഇങ്ങനെ
ഡല്‍ഹി: ഓണ്‍ലൈന്‍ ലോകത്തെ രാജ്ഞിയാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍. യാഹു പുറത്തിറക്കിയ 2017ല ഏറ്റവും ജനപ്രീതിയാര്‍ജിച്ച താരങ്ങളുടെ പട്ടികയാലാണ് സണ്ണി ലിയോണ്‍ ഒന്നാം…
Read More » - 4 December
പെണ്‍വാണിഭ സംഘം പിടിയില്‍
ഭുവനേശ്വര്‍•ഒറിസയില് ഭുവനേശ്വറില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശിനികളായ സ്ത്രീകളെ ഉപയോഗിച്ചായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പെന്ന് പോലീസ് പറഞ്ഞു. 35 കാരിയായ സ്ത്രീയാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. സ്മാര്‍ട്ട് സിറ്റിയുടെ…
Read More » - 4 December
ദിലീപിനെകൊണ്ട് എന്തെങ്കിലും പറയിപ്പിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ദിലീപിന്റെ പ്രതികരണം
കൊച്ചി: ജാമ്യത്തിലിറങ്ങിയ ദിലീപ് എങ്ങോട്ടു പോയാലും വിടാതെ പിന്തുടരുന്ന മാധ്യമ പ്രവർത്തകർക്ക് സഹികെട്ടു കിടിലൻ മറുപടി നൽകി ദിലീപ്. മാധ്യമപ്രവര്‍ത്തകരോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയായിരിന്ന ദിലീപിന്…
Read More » - 4 December
മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. ഓഖി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍…
Read More » - 4 December
അമ്മയും രണ്ടു മക്കളും കുളത്തില്‍ മരിച്ച നിലയില്‍
പാലക്കാട്: കൊടുവായൂരില്‍ നിന്നും കാണാതായ അമ്മയും രണ്ടുപെണ്‍മക്കളും കുളത്തില്‍ മരിച്ച നിലയില്‍.വെമ്പല്ലൂര്‍ തേക്കിന്‍കാട് വീട്ടില്‍ രതീഷിന്റെ ഭാര്യ പത്മാവതി(33 ) മക്കളായ ശ്രീലക്ഷ്മി(7) ,ശ്രീലേഖ (5 )…
Read More » - 4 December
യു.എ.ഇയിലെ കാര്‍ വാഷ് ഹെല്‍പ്പര്‍ ഇപ്പോള്‍ കമ്പനി ഉടമസ്ഥന്; ഇത് ആരെയും ഞെട്ടിക്കുന്ന ഇന്ത്യന്‍ പ്രവാസിയുടെ വിജയകഥ
യുഎഇ: കാര്‍ വാഷ് പെല്പ്പറായി യു.എ.ഇയില്‍ എത്തിയ ഷാജഹാന് അബ്ബാസ് ഇന്ന് എത്തി നില്‍ക്കുന്നത് ഒയാസിസ് എന്ന കമ്പനിയുടെ ഉടമസ്ഥനായിട്ടാണ്. കഷ്ടപ്പാടുകൊണ്ട് ഇത്രയും ഉയരത്തിലെത്തിയ ഷാജഹാന് എല്ലാവര്ക്കും ഒരു…
Read More » - 4 December
ഫ്ളക്സ് ബോര്‍ഡില്‍ തന്റെ ഫോട്ടോ വേണ്ടെന്ന് പി.ജയരാജന്
കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ശത്രു മാധ്യമങ്ങള്‍ ആയുധമാക്കുന്നതിനാല്…
Read More » - 4 December
ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന വിധത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തപാല്‍ കവറുകളില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പാന്‍ വിവരങ്ങളും ടെലിഫോണ്‍ നമ്പറുകളും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍…
Read More » - 4 December
പിണറായിയും മന്ത്രിമാരും വന്നപ്പോൾ പ്രതിഷേധം: വി എസ് വന്നപ്പോൾ വരവേൽപ്പ് : ഓഖി വിതച്ച ദുരന്ത മുഖത്തെ കാഴ്ചകൾ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരുടെ വേര്‍പാടില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് എത്തി. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്…
Read More » - 4 December
പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം•കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി രാവിലെ ചർച്ച നടത്തി. ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും മറ്റു തുറമുഖങ്ങളിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കും. കേരളത്തിന് ആവശ്യമുള്ള…
Read More » - 4 December
ഒരു റിയാലിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു, പകരം നാണയം വിതരണം ചെയ്യും; പുതിയ നടപടിയുമായി സൗദി
റിയാദ്: ഒരു റിയാലിന്റെ നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് പകരം ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങി സൗദി അറേബ്യ. ഇതിനു വേണ്ടിയുള്ള നടപടികള്‍…
Read More » - 4 December
നിരവധി തവണ സെക്സ് ആസ്വദിക്കുന്നതിൽ തെറ്റുണ്ടോ ? ലൈംഗീകബന്ധം ദിവസത്തിൽ എത്ര തവണയാകാം ?
കുടുംബ ജീവിത്തിലെ ഏറ്റവും പ്രധാന ഘടകമാണ് സെക്സ്. ആനന്ദകരമായ ജീവിത്തിന് നല്ല സെക്സ് ഏറ്റവും നല്ല ഔഷധമാണ്. ദമ്പതികൾ തമ്മിലുള്ള ഒത്തൊരുമായാണ് നല്ല സെക്സിന് തുടക്കം. വിവാഹം…
Read More » - 4 December
സുരക്ഷാ പരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനം
കൊച്ചി : കൊച്ചിയില്‍ സുരക്ഷാപരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനമെന്ന് പരാതി. സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രൈവറ്റ് സ്ഥാപനത്തിനെതിരെയാണ് ആരാധകരുടെ ആരോപണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊലീസിനായിരുന്നു സ്റ്റേഡിയത്തിന്റെ സുരക്ഷാ…
Read More » - 4 December
വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ വ്യത്യാസമേര്പ്പെടുത്തുമെന്ന് യുഎഇ
അബുദാബി: വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ വ്യത്യാസമേര്പ്പെടുത്താനൊരുങ്ങി യുഎഇ. ജീവനക്കാരുടെ പ്രവര്‍ത്തന രീതികളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളുടെ തരം തിരിവ് നടത്തിയ ശേഷം വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ വ്യത്യാസമേര്പ്പെടുത്താനാണ് അധികൃതരുടെ…
Read More » - 4 December
ദിലീപ് ശിക്ഷിക്കപ്പെട്ടാൽ താൻഎന്ത് ചെയ്യുമെന്ന് വ്യക്തമാക്കി സലിം ഇന്ത്യ
കൊച്ചി: ദിലീപിന് നീതി നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യം വന്നപ്പോൾ വിഷയത്തിന്റെ മറുപുറം കൂടി അറിയണമെന്ന ചിന്തയില്‍ നിന്നാണ് സലിം ഇന്ത്യ പല കാര്യങ്ങളും പ്രസ്താവിച്ചത്. ദിലീപിനു പോലും…
Read More » - 4 December
കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരണത്തിന് ഇറങ്ങുന്നതിന്റെ കാരണം വ്യക്തമാക്കി വിവാദ നായിക
മുംബൈ: കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരണത്തിന് ഇറങ്ങുന്നതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത് രംഗത്ത്. ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാകുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നാണ് ബോളിവുഡ് താരം പറയുന്നത്.…
Read More » - 4 December
തമിഴ് നാട്ടിൽ ഓഖി ദുരന്തത്തിൽ സഹായവുമായി ആര് എസ് എസ് : വാനോളം പുകഴ്ത്തി തമിഴ് മാധ്യമങ്ങള്‍
നാഗര്‍കോവില്‍: ഓഖി ദുരിതത്തില്‍ നിസ്സഹായരായവർക്ക് സഹായവുമായി ആർ എസ് എസ് പ്രവർത്തകർ. പ്രവർത്തനങ്ങളെ പുകഴ്ത്തി മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾ എത്താത്ത സ്ഥലങ്ങളിലാണ് ആര് എസ്എസ് പ്രവർത്തകർ…
Read More » - 4 December
തെറ്റായ വിവരം നല്‍കിയതിന് ഡോക്ടര്‍മാരെ പുറത്താക്കി
ന്യൂഡല്‍ഹി: നവജാത ശിശുക്കള്‍ മരിച്ചെന്ന് തെറ്റായ വിവരം നല്കിയ ഡോക്ടര്‍മാരെ പുറത്താക്കി.ഡല്‍ഹി ഡൽഹിയിലെ മാക്സ് ആശുപത്രി അധികൃതരാണ് വിവരം അറിയിച്ചത്.ഡോക്ടര്‍മാരായ എ.പി മേത്ത, വിശാല്‍ ഗുപ്ത എന്നിവരെയാണ്…
Read More » - 4 December
രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ്
ഓഖി ചുഴലികാറ്റില്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാര്‍ലമെന്റംഗം എന്ന നിലയിലുള്ള രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ്. മണ്ഡലത്തിലെ…
Read More » - 4 December
മെഡിക്കല്‍ കോളേജില്‍ രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരിച്ചറിയാനാകാത്ത നിലയില്‍ ഞായറാഴ്ച കൊണ്ടു വന്ന രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ…
Read More » - 4 December
ബുള്ളറ്റ് ട്രെയിന്‍ ആവശ്യമില്ലാത്തവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാം; കോണ്‍ഗ്രസിന് മറുപടിയുമായി മോദി
ഗാന്ധിനഗര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാകുന്ന വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്ശിക്കുന്നവര്ക്കും പദ്ധതിയെ എതിര്‍ക്കുന്ന…
Read More » - 4 December
തോക്കുചൂണ്ടി ഭീഷണി;പെൺകുട്ടിക്ക് ക്രൂരപീഡനം
ലക്നൗ: പതിനെട്ടുവയസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.യുപിയിലെ ഹാമിർപുർ ജില്ലയിലായിരുന്നു മനുഷ്യമസംഭവം നടന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും…
Read More »