മുതലകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്യൂന്സ്ലന്ഡില് ആണ് സംഭവം.കേപ് ട്രൈബുലേഷന്‍ എന്ന പ്രദേശത്തെ നദിക്കരയിലൂടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി നടക്കുകയായിരുന്ന ബ്രിട്ടിഷ് യുവതി സാലിസ് ബറിയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത് .കരയിലേക്കു കയറി വന്ന മത്സ്യത്തെ കണ്ട് അതിനെ ചിത്രീകരിക്കുന്നതിനിടയിലാണ് മുതല ചാടി വീണത്. കരയിലേക്കു കയറി വന്ന മത്സ്യത്തെ കണ്ട് അതിനെ ചിത്രീകരിക്കുന്നതിനിടയിലാണ് മുതല ചാടി വീണത്. ഒരു സെക്കന്റിനുള്ളിൽ മുതല ചാടി വീണു കടിച്ച് തിരികെ വെള്ളത്തിലേക്കു മറഞ്ഞുവെങ്കിലും മുതലയുടെ പല്ല് സാലിസിന്റെ കാലില്‍ ആഴത്തില്‍ തന്നെ ഇറങ്ങിയിരുന്നു. സാലിസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments