Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -6 December
ഓഖിയ്ക്കു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് ആന്ധ്ര, തമിഴ്നാട് തീരത്തേക്ക് : ജാഗ്രതാനിര്‍ദേശം : കേരളത്തിലും കടല്‍ക്ഷോഭം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചതിനു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരത്തേക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ആന്ധ്ര, തമിഴ്നാട് തീരങ്ങളോട്…
Read More » - 6 December
ആദായ നികുതി വകുപ്പിന്റെ ശക്തമായ ഇടപെടൽ ബിനാമി വസ്തു ഇടപാടുകളിലും
ശക്തമായ നിലപാടുകളുമായി ആദായനികുതി വകുപ്പ് .സ്രോതസ് വെളിപ്പെടുത്താത്ത ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്. കൂടുതൽ തുക ഉൾപ്പെടുന്ന കേസുകളിൽ…
Read More » - 6 December
യു എസ് ടി ഗ്ലോബലും പോലീസും ചേർന്ന് സൈബർ സുരക്ഷാ കേന്ദ്രം ഒരുക്കുന്നു
തിരുവനന്തപുരം: രാജ്യാന്തരതലത്തില്‍ വിവിധ കമ്പനികള്‍ക്ക് സാങ്കേതിക സേവനങ്ങള്‍ നല്കി വരുന്ന യു.എസ്.ടി ഗ്ലോബല്‍ കേരളം പോലീസുമായി ചേർന്ന് സൈബർ സുരക്ഷാ കേന്ദ്രം ഒരുക്കുന്നു.അടുത്തവർഷം തിരുവനന്തപുരത്തു ആരംഭിക്കുന്ന സെന്റർ…
Read More » - 6 December
ഇന്ത്യ ആഗോള സമ്പത്ത് വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശക്തിയാകും -അമേരിക്കൻ സാമ്പത്തിക പത്രപ്രവർത്തക ഗ്രെച്ചൻ സി മോർഗൻസൺ
ഇന്ത്യ ആഗോള സമ്പത്ത് വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശക്തിയാകുമെന്ന് അമേരിക്കൻ സാമ്പത്തിക പത്രപ്രവർത്തക .നാല് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അവർ .രാജ്യത്തിന്റെ വളർച്ച ശരിയായ…
Read More » - 6 December
ജി.സി.സിയ്ക്ക് സമാന്തരമായി യു.എ.ഇയുടെ നേതൃത്വത്തില്‍ പുതിയ സഖ്യം
കുവൈറ്റ് സിറ്റി : സൗദി അറേബ്യയുമായി ചേര്‍ന്ന് പുതിയ സാമ്പത്തിക-പങ്കാളിത്ത സഖ്യം രൂപവത്ക്കരിച്ചതായി യു.എ.ഇ ചൊവ്വാഴ്ച അറിയിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗരാജ്യമായ ഖത്തറുമായുള്ള നയതന്ത്രതലത്തിലെ…
Read More » - 6 December
ഗണേഷ് കുമാറിന്റെ വാഹനം അപകടത്തിൽ പെട്ടു: ഒരാൾക്ക് ഗുരുതര പരിക്ക്
ചേർത്തല: അർത്തുങ്കൽ ബൈപ്പാസിന് സമീപം എം എൽ എ ഗണേഷ് കുമാറിന്റെ വാഹനം അപകടത്തിൽ പെട്ടു. എം എൽ എയുടെ കാർ സൈക്കിൾ യാത്രക്കാരനെ ഇടിക്കുകയും അദ്ദേഹത്തിന്…
Read More » - 6 December
എല്ലാവരേയും ആശ്ചര്യപ്പെടുത്തി ദുബായ് കിരീടാവകാശി : രാജകുമാരനെ മാതൃകയാക്കാന്‍ ലോകനേതാക്കള്‍
ദുബായ്: ജനങ്ങളുടെ സേവനത്തിന് മുന്നിട്ടിറങ്ങി ലോക ശ്രദ്ധ നേടുന്ന കാര്യത്തില്‍ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍…
Read More » - 6 December
അനിയന്ത്രിതമായ രാസവസ്തു ഉപയോഗം ; മുന്നറിയിപ്പുമായി യു എൻ
വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പുമായി യു എൻ. അനിയന്ത്രിതമായ രാസവസ്തു പ്രയോഗം മറുമരുന്നില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ മനുഷ്യർക്കിടയിൽ പരത്തുവാനുള്ള സാധ്യത വിദൂരമല്ല എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ എൻവയോൺമെന്റ് അസംബ്ലിയുടെ…
Read More » - 6 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് : എല്ലാവരേയും ഞെട്ടിച്ച് പുതിയ സര്‍വേ ഫലം
അഹമ്മദാബാദ് : രാജ്യം മുഴുവനും ഗുജറാത്തിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പുതിയ സര്‍വേ ഫലം എല്ലാവരേയും ഞെട്ടിച്ചു. കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും വോട്ട് ശതമാനത്തില്‍…
Read More » - 6 December
നിസ്സാര കാര്യത്തെ തുടർന്നുള്ള തര്‍ക്കത്തിൽ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു
കോയമ്പത്തൂര്‍: ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. മരിച്ചത് കിണത്തുകടവ് ബാലമുരുകന്റെ ഭാര്യ മുത്തുലക്ഷ്മി (37)യാണ്.…
Read More » - 6 December
ശബരിമലയിൽ കനത്ത സുരക്ഷ
ശബരിമല: ശബരിമലയിൽ കനത്ത സുരക്ഷ. സന്നിധാനത്ത് വിവിധ സുരക്ഷാസേനകള്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സംയുക്തമായി റൂട്ട്മാര്‍ച്ച് നടത്തി. സന്നിധാനം പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നാരംഭിച്ച റൂട്ട്മാര്‍ച്ച് മരക്കൂട്ടം, ശബരിപീഠം,…
Read More » - 6 December
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി
അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ബുധനാഴ്ച നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്…
Read More » - 6 December
കല്യാണദിവസം ഒരുകോടി രൂപ സ്ത്രീധനം ചോദിച്ച ഡോക്ടറോട് യുവതി ചെയ്തത് ഇങ്ങനെ
കോട്ട: കല്യാണദിവസം ഒരുകോടി രൂപ സ്ത്രീധനം ചോദിച്ച ഡോക്ടറോട് യുവതി ചെയ്തത് ഇങ്ങനെ. ദന്തഡോക്ടറായ മകൾക്കായി ഈ വിവാഹം ഡോക്ടറായ വരനു കാറും സ്വർണനാണയങ്ങളും കൈമാറി വീട്ടുകാർ…
Read More » - 6 December
അവശേഷിക്കുന്ന ഐഎസ് ഭീകരരുടെ എണ്ണം വ്യക്തമാക്കി യുഎസ്
ബഗ്ദാദ്: അവശേഷിക്കുന്ന ഐഎസ് ഭീകരരുടെ എണ്ണം വ്യക്തമാക്കി യുഎസ്. സിറിയയിലും ഇറാഖിലുമായി അവശേഷിക്കുന്നതു മൂവായിരത്തോളം ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരർ മാത്രമാണെന്നു റിപ്പോർട്ട്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും…
Read More » - 6 December
പാപവാസന ഇല്ലാതാക്കാൻ നാമജപം
നാമമഹിമയുടെ ഉത്തമ മാതൃകയാണ് ശ്രീമദ് ഭാഗവതം. സത്യംപരാ ധീമഹിയില്‍ തുടങ്ങി സത്യംപരം ധീമഹി യില്‍ അവസാനിക്കുന്നു. നാമങ്ങള്‍ ചൊല്ലി ഭഗവാന്റെ സ്വന്തമായി മാറണം. യഥാര്‍ത്ഥ ഭക്തന് ജീവിതത്തില്‍…
Read More » - 5 December
രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരിലെ പുത്തൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ. നൗഷാദ് പി. നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 5 December
വീണ്ടും നാവ് പിഴച്ച് എം എം മണി
ഇടുക്കി: വീണ്ടും നാവ് പിഴച്ച് മന്ത്രി എം എം മണി. മുണ്ടിയെരുമയിലും തലേ വര്‍ഷത്തെ പിഴവ് തന്നെയാണ് എം എം മണിക്കു സംഭവിച്ചത്. കലോത്സവത്തിനു എത്തിയ മന്ത്രി…
Read More » - 5 December
നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് നാടിന് ആവശ്യം; ആർ.ജെ സൂരജിന് പിന്തുണയുമായി പികെ ഫിറോസ്
മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ച ആർ.ജെ സൂരജിന് പിന്തുണയുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ…
Read More » - 5 December
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ സംഭവിക്കുന്നത് ഇതാണ്
ദിവസം മുഴുവൻ ഉന്മേഷവും ഊർജ്ജവും നിലനിർത്താൻ പ്രഭാതഭക്ഷണം വളരെ പ്രധാനമാണ്. കൂടാതെ ശരീരവണ്ണവും ഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും പ്രഭാത ഭക്ഷണം കഴിക്കണം. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക…
Read More » - 5 December
വീണ്ടും ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കും ദക്ഷിണ ആന്‍ഡമാന്‍ കടലിനു മുകളിലും ന്യൂനമര്‍ദ മേഖല രൂപം…
Read More » - 5 December
വിക്കറ്റ് തെറിച്ചിട്ടും ജഡേജയുടെ മാരക അപ്പീല്‍; വീഡിയോ വൈറലാകുന്നു
നാലാം ദിനം താൻ എറിഞ്ഞ അവസാന ഓവറിൽ അമ്പയറിനെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ അപ്പീല്‍. ഓവറിലെ ആദ്യ ബോളില്‍ തന്നെ ജഡേജ കരുണരത്നയെ വിക്കറ്റിനു പിന്നില്‍…
Read More » - 5 December
സെന്‍സറിംഗിന്റെ പേരില്‍ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനം ; അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി: സെന്‍സറിംഗിന്റെ പേരില്‍ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പൂച്ച മീന്‍ തിന്നുന്ന സീന്‍ സിനിമയില്‍ കാണിക്കണമെങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതിപത്രം,…
Read More » - 5 December
ഗുജറാത്തില്‍നിന്ന് ഒരാള്‍ക്കും തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ടി വന്നിട്ടില്ല : പ്രധാനമന്ത്രി
ജാംനഗര്‍: ഗുജറാത്തില്‍നിന്ന് ഒരാള്‍ക്കും തൊഴില്‍ തേടി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ സേവിക്കണമെന്നു കോണ്‍ഗ്രസിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന്…
Read More » - 5 December
ഓട്ടോ,ടാക്സി യൂണിയനുകള്‍ 11ന് പണിമുടക്കും
കൊച്ചി: എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും. റെയില്‍വേ ഓണ്‍ലൈന്‍ ടാക്സികള്‍ക്കു എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ പെര്‍മിറ്റ് നല്‍കിയതില്‍ പ്രതിഷേധച്ചാണ്…
Read More » - 5 December
യമനിലേക്ക് പോകാന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍
തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ താന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട്…
Read More »