പ്രശസ്ത നടന് മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെ രൂക്ഷമായി പരിഹസിച്ച് വിവാദ താരം രശ്മി ആര് നായര്‍ രംഗത്ത്. 18 കിലോ ഭാരമാണ് താരം ഒടിയന് സിനിമയ്ക്കു വേണ്ടി കുറച്ചത്. ഇതിനായി ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമവും നടത്തിയിരുന്നു. ആ മനുഷ്യന്റെ ഫോട്ടോ കണ്ടിട്ട് എനിക്ക് ചിരിയും കരച്ചിലും വരുന്നുണ്ടെന്നാണ് രശ്മി നായര്‍ പറയുന്നത്. ഫെയ്സ്ബുക്കിലാണ് രശ്മിനായരുടെ പരമാര്‍ശം. നേരെത്ത അഭിഭാഷക സംഗീത ലക്ഷ്മണയും മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെ പരിഹസിച്ച് നേരെത്ത രംഗത്ത് വന്നിരുന്നു.
രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്
രണ്ട് സംശയങ്ങള്‍.
മലയാളത്തില്‍ മുപ്പതും നാല്പതും വയസൊക്കെ ഉള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ അഭിനയം അറിയുന്ന ആരും ഇല്ലാത്തതു കൊണ്ടാണോ ഈ മനുഷ്യന്മാര് വയസാംകാലത്ത് ഈ സര്‍ക്കസ് മുഴുവന്‍ കാണിക്കുന്നത് ?
അതോ അവരുടെ പ്രായത്തിനൊത്ത കഥാപാത്രങ്ങള്‍ ആണോ ഉണ്ടാക്കാന്‍ കഴിയാത്തതു ?
ആ മനുഷ്യന്റെ ഫോട്ടോ കണ്ടിട്ട് എനിക്ക് ചിരിയും കരച്ചിലും വരുന്നുണ്ട്.
Post Your Comments