
ഓഖി ദുരന്തത്തില്‍പ്പെട്ട 300 പേരെ കാണാതായയെന്നു സര്‍ക്കാര്‍. പുതിയ കണക്ക് പ്രകാരമാണ് ഞെട്ടിക്കുന്ന വിവരം. നേരെത്ത ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് സര്‍ക്കാരിനു മുന്നില്‍ നേരെത്ത രണ്ടു കണക്കുകളാണ് ഉണ്ടായിരുന്നത്. പോലീസ് 77 പേരെന്ന് കാണാതായി എന്നു പറഞ്ഞപ്പോള്‍ റവന്യൂവകുപ്പ് 84 പേരെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ പുതിയ കണക്കിലെ ഈ മാറ്റം ദുരന്തത്തിന്റെ ഭീകരത വെളിപ്പെടുന്നതാണ്.
Post Your Comments