Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -13 December
പുകമഞ്ഞ്: പത്ത് ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായി പുകമഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തു ട്രെയിനുകള്‍ റദ്ദാക്കി. കൂടാതെ 13 ട്രെയിനുകളാണ് ഇതുമൂലം വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 13 December
തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാൾ ഉണ്ടാവില്ല : അണ്ണാ ഹസാരെ : വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നു
ന്യൂഡല്‍ഹി: തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാള് കൂടി ആവിര്‍ഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. മാര്‍ച്ച് 23ന്…
Read More » - 13 December
യുവതിയുടെ അശ്ലീലദൃശ്യങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു : ടെലിവിഷന്‍ ഡയറക്ടര്‍ കുടുങ്ങി
ദുബായ് : വിവാഹിതയായ യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ദുബായിലെ ടെലിവിഷന്‍ ഡയറക്ടര്‍ക്കെതിരെ കേസ്. 43 വയസുള്ള ലെബനീസ്…
Read More » - 13 December
മസാജ് അതിരുവിട്ടു ലൈംഗീക ചേഷ്ടകളിലേക്ക് പോയപ്പോൾ പന്തികേട് മണത്തു : പീഡന വീരൻ പിടിയിലായത് ഇങ്ങനെ
ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുരവഞ്ചി ജീവനക്കാരന് അറസ്റ്റിലായത് ബ്രിട്ടീഷ് എംബസിയുടെ സമയോചിത ഇടപെടലിലൂടെ. കഴിഞ്ഞദിവസം ഹൗസ് ബോട്ടില്‍ മസാജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം…
Read More » - 13 December
കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടം: ഒരു മരണം
കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലിന് സമീപം മഞ്ഞപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏലപ്പാറ സ്വദേശി വിരുത്തിയില്‍ റെജിയാണ് മരിച്ചത്. ഇയാള്‍ ആനക്കല്ലില്‍ വാടകയ്ക്കു…
Read More » - 13 December
സ്പെഷല്‍ റൂളിന്റെ അഭാവം; ദുരിതത്തിലാകുന്നത് സര്‍ക്കാര്‍ സ്പെഷല്‍ സ്കൂള്‍ അധ്യാപകര്‍
തിരുവനന്തപുരം: സ്പെഷല്‍ റൂള്‍ രൂപീകരിക്കാത്തതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്പെഷല്‍ സ്കൂള്‍ അധ്യാപകര്‍ ദുരിതത്തില്‍. ഇത് മൂലം ഈ മേഖലയിലെ സാധാരണ അധ്യാപകര്‍ക്ക് ശമ്പളം വൈകുന്നതിനൊപ്പം പ്രമോഷനെയും ഗ്രേഡിങ്ങിനെയും…
Read More » - 13 December
‘ട്രംപ്, നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു’ ; ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
ന്യൂയോര്‍ക്: ‘ട്രംപ്, നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു’ മാന്‍ഹട്ടനില്‍ പിടിയിലായ ഭീകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണിത്. ബംഗ്ലദേശ് വേരുകളുള്ള അകായദ് ഉല്ല (27) എന്നയാളാണ് തിരക്കേറിയ മാന്‍ഹട്ടന്‍…
Read More » - 13 December
റോബോട്ടുകള്‍ ലോകം കീഴടക്കും : കില്ലര്‍ റോബോട്ടുകളെ കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നത്
ന്യൂയോര്‍ക്ക് : വരുംകാല വര്‍ഷങ്ങളില്‍ റോബോട്ടുകള്‍ ലോകം കീഴടക്കും എന്ന് അപകടകരമായ റിപ്പോര്‍ട്ട്. സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്കിയതും സോഫിയ അഭിമുഖങ്ങള്‍ നല്‍കുന്നതും…
Read More » - 13 December
പടയൊരുക്കസമാപനം: രാഹുല്‍ നാളെ കേരളത്തില്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെയെത്തുന്ന രാഹുല്‍ ഗാന്ധി ഓഖി…
Read More » - 13 December
വന്ദേമാതരത്തിന് നിയമപരിരക്ഷ : സുപ്രീം കോടതിയുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി: ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ നിയമപരിരക്ഷ ‘വന്ദേമാതര’ത്തിനും നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, ഡി…
Read More » - 13 December
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്
ചണ്ഡീഗഢ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന പോരാട്ടം ഇന്ന് മൊഹാലിയില്‍ നടക്കും.ആദ്യ മത്സരത്തിലെ തോല്‍വിക്ക് ആശ്വാസമേകാന്‍ വലിയ ജയം തന്നെ ടീമിന് ഇന്നത്തെ കളിയില്‍ ആവശ്യമാണ്. ലങ്കന്‍ ടീമിനെ…
Read More » - 13 December
ജിഹാദി തീവ്രവാദികളേക്കാള്‍ വെറുക്കപ്പെടേണ്ടവര് സാംസ്കാരിക നായകന്മാർ : കെ സുരേന്ദ്രൻ
കോഴിക്കോട്: പുരോഗമന ഇടതു പ്രസ്ഥാനങ്ങള്‍ക്കും സാംസ്കാരിക നായകന്മാർക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. സത്യത്തില്‍ ജിഹാദി തീവ്രവാദികളേക്കാള്‍ വെറുക്കപ്പെടേണ്ടവര് ഈ നാണം കെട്ട വര്‍ഗ്ഗമാണ്.…
Read More » - 13 December
ജിഷ വധക്കേസ്: നിർണായക കോടതി വിധി ഇന്ന്
കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോടതി പ്രഖ്യാപിക്കും. വധശിക്ഷക്കായി, അപൂർവങ്ങളിൽ അപൂർവ കേസായി…
Read More » - 13 December
അൻവറിന്റെ പരാതി കിട്ടിയില്ലെന്ന വാദം പൊളിയുന്നു
മലപ്പുറം : പി വി അൻവറിന്റെ നിയമ ലംഘനത്തിനെതിരെ നടപടിയെടുക്കണമെന്ന് സ്പീക്കർ പി. രാമകൃഷ്ണൻ. തൊഴിൽ മന്ത്രിക്ക് സ്പീക്കർ നിർദേശം നൽകിയത് ഡിസംബർ നാലിനായിരുന്നു എന്നാൽ .പരാതി…
Read More » - 13 December
ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറി പറയാന്‍ മാത്രം: ഇ.എസ് ബിജി മോള്
കോതമംഗലം: ആരുടെയും ഔദാര്യം കൊണ്ടല്ല സിപിഐക്കാര്‍ എം.എല്‍.എമാരായതെന്ന വിമര്‍ശനവുമായി എം.എല്‍.എ ഇ.എസ് ബിജിമോള്‍. ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറിപറയാന്‍ വേണ്ടി മാത്രം നടക്കുകയാണെന്നും ആരും സിപിഐയുടെ…
Read More » - 13 December
ലൈംഗികതയുടെ കാര്യത്തില്‍ ഭാര്യയോട് ഭര്‍ത്താവ് കാണിച്ചത് വിശ്വാസവഞ്ചന : ഭര്‍ത്താവിനെതിരെ കേസ് : അപൂര്‍വതകളില്‍ അപൂര്‍വമായ സംഭവം
ന്യൂയോര്‍ക്ക് : താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചയാള്‍ തന്നെ ചതിക്കുമെന്ന് അവള് സ്വപ്നത്തില്‍പ്പോലും കരുതിയില്ല. എല്ലാ സത്യവും മനസ്സിലൊളുപ്പിച്ചുകൊണ്ട് ഒന്നുമറിയാത്തവനെപ്പോലെ നാടകം കളിച്ചുകൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ വഞ്ചിച്ചത്.…
Read More » - 13 December
ഓഖി ചുഴലിക്കാറ്റ്; മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കോഴിക്കോട് : ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി.കോഴിക്കോട് തീരത്താണ് ശവശരീങ്ങൾ അടിഞ്ഞത്.ഇതോടെ മരണം 54 ആയി.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 13 December
ആദിവാസികളിൽ ആശങ്കയുളവാക്കും വിധം പരമ്പരാഗത അറിവുകൾ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: പരമ്പരാഗത അറിവുകൾ ആദിവാസികൾക്ക് നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. അറിവുകളില്‍ പകുതിയിലേറെ കൈമോശം വന്നത് കുറുമ്പ, കുറിച്യ വിഭാഗങ്ങള്‍ക്കാണ്. ആശങ്കയുളവാക്കും വിധമാണ് പരമ്പരാഗത അറിവുകൾ ഇവർക്ക് കൈമോശം വന്നിരിക്കുന്നത്.ചോലനായ്ക്കര്‍,…
Read More » - 13 December
കനത്ത മഞ്ഞുവീഴ്ച; ഹൈവേയില്‍ ഗതാഗതം നിരോധിച്ചു
ജമ്മു-കശ്മീർ: കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയിലൂടെയും കാശ്മീര്‍ താഴ്വരയിലേക്കുള്ള മുഗള്‍ റോഡുവഴിയുമുള്ള ഗതാഗതം നിരോധിച്ചു. ഇതേകാരണത്താല്‍ ജമ്മുവില്‍ നിന്നും 434 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള…
Read More » - 13 December
ഗാസയില്‍ സ്ഫോടനം; രണ്ടുപേർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രയേല്‍- പലസ്തീന് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്. ചൊവ്വാഴ്ച വടക്കന്‍ ഗാസയിലെ…
Read More » - 13 December
“സീതയും പർദ്ദയും തമ്മിൽ ഇതാണ് വ്യത്യാസം പവിത്രാ..”പർദ്ദയെ പറ്റി കവിതയെഴുതിയ പവിത്രൻ തീക്കുനി മതമൗലിക വാദികളുടെ ഭീഷണിയെ തുടർന്ന് കവിത പിൻവലിച്ചതിനെ പരിഹസിച്ചു സോഷ്യൽ മീഡിയ
കൊച്ചി: ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കവിത ഭീഷണികള്‍ക്ക് വഴങ്ങി കവി പവിത്രൻ തീക്കുനിക്ക് കവിത പിൻവലിക്കേണ്ടി വന്നു. അതും മത മൗലിക വാദികളുടെ ഭീഷണിയെ തുടർന്ന്. പര്‍ദ്ദയിട്ട…
Read More » - 13 December
അമ്മയെവെറുതേ വിട്ട കോടതിവിധിക്കെതിരേ കൗസല്യ ഹൈക്കോടതിയിലേക്ക്
തൊടുപുഴ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ വെറുതേ വിട്ട കോടതി വിധിക്കെതിരേ കൗസല്യ ഹൈക്കോടതിയിലേക്ക്. ഭര്‍ത്താവ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൗസല്യയുടെ മാതാവ് അന്നലക്ഷ്മി, മാതൃസഹോദരന്‍…
Read More » - 13 December
ഓഖി: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സഹായമെത്തിക്കുവാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്കിലൂടെയാണ്…
Read More » - 13 December
വിരമിക്കല്‍ പ്രായം 58 ആക്കണമെന്ന് ധനവകുപ്പിന്റെ ശുപാര്‍ശ
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ പ്രായം 58 ആക്കണമെന്ന് ധനവകുപ്പിന്റെ ശുപാര്‍ശ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ ശുപാര്‍ശ. വകുപ്പുതല ശുപാര്‍ശയില്‍…
Read More » - 13 December
കാറപകടം : മൂന്ന് മരണം
ആലുവ : ആലുവ മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലിടിച്ചു കയറി മൂന്നു പേര് മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശികളായ രാജേന്ദ്രപ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന് എന്നിവരാണു മരിച്ചത്.…
Read More »