Sports
- May- 2021 -17 May
ആന്റണി മാർഷ്യൽ പരിക്ക് മാറി പരിശീലനം ആരംഭിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ പരിക്ക് മാറി പരിശീലനം ആരംഭിച്ചു. പരിക്ക് മൂലം പുറത്തിരുന്ന താരത്തിന് ഈ സീസണിൽ കളിക്കാൻ കഴിയില്ലെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 17 May
ഇംഗ്ലീഷ് ടീമിൽ ഇടം നേടാൻ ആമിർ
പാകിസ്താൻ ക്രിക്കറ്റിൽ ഇനി ആമിറുണ്ടാകില്ലെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. ഇംഗ്ലണ്ട് പൗരത്വത്തിനായി ആമിർ അപേക്ഷ സമർപ്പിച്ചതോടെയാണ് പാകിസ്താൻ ജേഴ്സിയിലുള്ള ആമിറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന് ഉറപ്പായത്.…
Read More » - 17 May
ഇറ്റാലിയൻ ഓപ്പൺ കിരീടം നദാലിന്
ഇറ്റാലിയൻ ഓപ്പൺ കിരീടം സ്പാനിഷ് താരം റാഫേൽ നദാലിന്. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് റാഫേൽ നദാൽ കിരീടം…
Read More » - 17 May
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്. ഇന്ന് നടന്ന ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത നാലു ഗോൾക്ക് തോൽപ്പിച്ചാണ് ബാഴ്സലോണ വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. മത്സരം ആരംഭിച്ച്…
Read More » - 17 May
സിദാൻ റയൽ മാഡ്രിഡ് വിടുന്നു
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാന ഒഴിയുന്നു. സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സിദാൻ ടീമിലെ താരങ്ങളോട് പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ…
Read More » - 17 May
ഐപിഎൽ പുതിയ ടീമിനായുള്ള ടെണ്ടർ ഉടൻ ഉണ്ടാവില്ല
ഐപിഎൽ പുതിയ ടീമുകൾക്കായുള്ള ടെണ്ടർ ഉടനെ ഉണ്ടാവില്ലെന്ന് ബിസിസിഐ. രണ്ട് പുതിയ ടീമുകൾക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതിയെങ്കിലും ഐപിഎൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ തന്നെ…
Read More » - 17 May
യൂറോ കപ്പിന് പന്തുരുളാൻ ഇനി 26 നാളുകൾ മാത്രം
യൂറോ കപ്പിന് പന്തുരുളാൻ ഇനി 26 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 15ന് റോമിൽ തുടക്കമാവും.…
Read More » - 17 May
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി
അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പിന്മാറ്റം. ഏഷ്യൻ ഫുട്ബോൾ…
Read More » - 16 May
മുന്‍ ക്രിക്കറ്റ് താരം രാജേന്ദ്രസിങ് ജഡേജ കോവിഡ് ബാധിച്ച് മരിച്ചു
അഹമ്മദാബാദ് : മുന്‍ സൗരാഷ്ട്ര ക്രിക്കറ്റ് താരവും ബി.സി.സിഐ മുന്‍ മാച്ച് റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ (66) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ്…
Read More » - 16 May
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ജോസ് ബട്ലര്
ലണ്ടന്‍: ഐപിഎല്ലില്‍ തന്റെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്ലര്. ഇന്ത്യയില്‍ നിന്ന് സുരേഷ് റെയ്നയ്ക്കും ശിഖര്‍ ധവാനും ടീമില്‍…
Read More » - 15 May
വല തുളച്ചത് 40 തവണ; റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് റെക്കോര്‍ഡ് നേട്ടം
ബെര്‍ലിന്‍: ബയേണ്‍ മ്യൂണിച്ച് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് ചരിത്ര നേട്ടം. ലെവന്‍ഡോസ്കി ബുണ്ടസ് ലിഗയിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ജര്‍മ്മന്‍ ഇതിഹാസ…
Read More » - 15 May
ഇംഗ്ലണ്ട് പര്യടനം; ഇന്ത്യന്‍ ടീമിന് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് ബിസിസിഐ
ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമായി യാത്രതിരിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നടത്തും. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 2നാണ് ഇന്ത്യന്‍…
Read More » - 15 May
ഇറ്റാലിയൻ ഓപ്പൺ ടെന്നീസ്: റാഫേൽ നദാൽ സെമിയിൽ
ഇറ്റാലിയൻ ഓപ്പൺ ടെന്നീസിന്റെ സെമി ഫൈനൽ ബർത്തുറപ്പിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ. ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയാണ് നദാലിന്റെ സെമി പ്രവേശനം.…
Read More » - 15 May
ബാഴ്സലോണയിലേക്ക് ഇല്ലെന്ന് ലൗട്ടാരോ മാർട്ടിനെസ്
ബാഴ്സലോണയിലേക്ക് ഇല്ലെന്ന് ഇന്റർ മിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ്. തനിക്ക് ഇന്റർ മിലാനിൽ തന്നെ തുടരാനാണ് താൽപര്യമെന്നും ഈ സമ്മറിൽ ഇന്റർ വിടില്ലെന്നും മാർട്ടിനെസ് വ്യക്തമാക്കി. ‘താൻ…
Read More » - 15 May
ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി ബ്രൈറ്റൺ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് ബ്രൈറ്റൺ. സ്ഥിര കരാറിൽ തന്നെ താരത്തിനെ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ…
Read More » - 15 May
ടെസ്റ്റ് ക്രിക്കറ്റിൽ തുടരാൻ താല്പര്യപ്പെടുന്നില്ലെന്ന് ഭുവനേശ്വർ കുമാർ
ഭുവനേശ്വർ കുമാർ ടെസ്റ്റ് ക്രിക്കറ്റിൽ തുടരാൻ താല്പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. താരത്തിന്റെ അടുത്ത വൃത്തങ്ങൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഭുവനേശ്വർ…
Read More » - 15 May
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ അഞ്ചിന് ഇക്വഡോറിനെയും ഒമ്പതിന് പരാഗ്വെയ്ക്കുമെതിരെയുള്ള മത്സരങ്ങൾക്കുള്ള ടീമിനെയാണ് കോച്ച് ടീറ്റെ പ്രഖ്യാപിച്ചത്. മുൻ ബാഴ്സലോണ താരമായ ഡാനി…
Read More » - 15 May
എഫ് എ കപ്പിന്റെ കലാശക്കൊട്ടിൽ ലെസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ
എഫ് എ കപ്പിന്റെ കലാശക്കൊട്ടിൽ ലെസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ. വെംബ്ലിയിൽ നടക്കുന്ന എഫ്എ കപ്പ് ഫൈനലിൽ ഇറങ്ങുന്ന ലെസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ എഫ്എ കപ്പ്…
Read More » - 15 May
ടോണി ക്രൂസ് ഐസൊലേഷനിൽ
റയൽ മാഡ്രിഡിന്റെ മധ്യനിര സൂപ്പർ താരം ടോണി ക്രൂസ് ഐസൊലേഷനിൽ. കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ് ക്രൂസ് ഐസൊലേഷനിൽ പോകേണ്ടി വന്നത്. അതേസമയം, താരത്തിന്റെ…
Read More » - 15 May
ഐപിഎൽ പുനരാരംഭിച്ചാൽ കളിക്കണമെന്ന് ആർച്ചർ
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ വീണ്ടും തുടങ്ങുകയാണെങ്കിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജോഫ്ര ആർച്ചർ. രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് നിരയിൽ പ്രധാന താരമായിരുന്ന ആർച്ചർക്ക് കൈക്കേറ്റ…
Read More » - 15 May
വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യ കിരീടത്തിനായി ബാഴ്സലോണയും ചെൽസിയും നേർക്കുനേർ
വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യ കിരീടം തേടി ബാഴ്സലോണയും ചെൽസിയും ഇന്നിറങ്ങും. അവസാന നാലു സീസണിലും ലിയോൺ ആയിരുന്നു വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.…
Read More » - 15 May
തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതിൽ ക്ലോപ്പ് വലിയ പങ്കു വഹിച്ചിട്ടുണ്ട്: ഗ്വാർഡിയോള
തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതിൽ ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ്പ് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. പ്രീമിയർ ലീഗിൽ എത്തിയതിനുശേഷം കഴിഞ്ഞ…
Read More » - 15 May
വാർ സിസ്റ്റം ഫുട്ബോളിന്റെ സൗധര്യം ഇല്ലാതാക്കുന്നു: കവാനി
ഫിഫ ഏർപ്പെടുത്തിയ വാർ സിസ്റ്റം ഫുട്ബോളിന്റെ സൗധര്യം ഇല്ലാതാക്കുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനി. ഫുട്ബോളിൽ സ്വഭാവികമായി ഉണ്ടായിരുന്ന പലതും ഇപ്പോഴില്ലെന്നും ഒരു ഗോൾ അടിച്ചാൽ…
Read More » - 15 May
പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം. മുൻനിര താരങ്ങളെ പുറത്തിരുത്തി കളിച്ച മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിൽ…
Read More » - 15 May
പിഎസ്ജിയുടെ ട്രാൻസ്ഫർ ടാർഗറ്റ് ലിസ്റ്റിൽ സൂപ്പർതാരങ്ങൾ
ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ കാണാതെ പുറത്തായതിനെ തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോയോടുള്ള താൽപര്യം പ്രകടിപ്പിച്ച് പിഎസ്ജി. അൽ-ഖെലൈഫിയും റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡിസും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും…
Read More »