Sports
- May- 2021 -15 May
മെസ്സിയെയും റൊണാൾഡോയെയും താൻ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ല: ഹിഗ്വയ്ൻ
ക്രിസ്റ്റിയാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഈ രണ്ട് സൂപ്പർ താരങ്ങളെ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ്…
Read More » - 15 May
അഭ്യുഹങ്ങളെ തള്ളി യുവന്റസ്; റൊണാൾഡോയും പിർലോയും ടീമിൽ തുടരും
ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസ് വിടുമെന്നുള്ള അഭ്യുഹങ്ങളെ തള്ളി യുവന്റസ് ഇതിഹാസവും ക്ലബിന്റെ വൈസ് പ്രസിഡന്റുമായ പാവെൽ നെദ്വെദ്. റൊണാൾഡോയെ തൊടാൻ ആരായും അനുവദിക്കില്ല. റൊണാൾഡോ ഈ ക്ലബിന്റെ…
Read More » - 15 May
എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് സൂചന
ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ്…
Read More » - 15 May
റാമോസ് കരാർ പുതുക്കാത്തതിൽ പെരസിന് അതൃപ്തി
സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ കരാർ പുതുക്കാത്തതിൽ അതൃപ്തി അറിയിച്ച് ക്ലബ് പ്രസിഡന്റ് പെരസ്. സെർജിയോ റാമോസ് എനിക്ക് മകനെ പോലെയാണ്. റാമോസ് റയൽ മാഡ്രിഡിൽ തുടരണം…
Read More » - 14 May
രണ്ടാം തവണയും കോവിഡ് ബാധിച്ച മൈക്ക് ഹസി രോഗമുക്തനായി
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് പരിശീലകനും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ മൈക്ക് ഹസി കോവിഡ് മുക്തനായി. ഹസിയുടെ ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവായെന്ന് ചെന്നൈ സൂപ്പര്‍…
Read More » - 14 May
വേതനം കുറയ്ക്കാൻ തയ്യാർ, അഗ്വേറോ ബാഴ്സയിലേക്ക്
മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം സെർജിയോ അഗ്വേറോ സ്പാനിഷ് ലീഗ് ക്ലബായ ബാഴ്സലോണയിലേക്ക് ആണെന്ന് സൂചന. സൂപ്പർതാരം ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാനുള്ള…
Read More » - 14 May
മാഴ്സെലോ ബിയേൽസ സേവനം ഉറപ്പിക്കാൻ ലീഡ്സ് യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ഏറ്റവും അത്ഭുതങ്ങളിലൊന്നാണ് ലീഡ്സ് യുണൈറ്റഡിന്റെ പ്രകടനം. ശരാശരിയായിരുന്ന താരങ്ങളെയും കൊണ്ട് ലീഗ് ജേതാക്കളെയടക്കം മുട്ടുകുത്തിച്ച പോരാട്ടവീര്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് മാഴ്സെലോ…
Read More » - 14 May
സെർജിയോ അഗ്വേറോയുടെ ആ വാക്കുകൾ സത്യമാകുമോ?
മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്രകാലം തുടരും എന്ന…
Read More » - 14 May
ഇന്ത്യൻ വനിതാ ടീമിന്റെ അംഗസംഖ്യ കുറയ്ക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യൻ വനിതാ ടീമിന്റെ അംഗസംഖ്യ കുറയ്ക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. 30 പേരിൽ താഴെയായിരിക്കണം കളിക്കാരും കോച്ചുമാരും അടങ്ങിയ സംഘത്തിന്റെ വലുപ്പമെന്നാണ്…
Read More » - 14 May
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനെ 4-2 തോൽപ്പിച്ചാണ് ക്ലോപ്പും സംഘവും ഓൾഡ്ട്രാഫോഡിൽ തിരിച്ചുവരവ് നടത്തിയത്.ജയത്തോടെ ലിവർപൂൾ അഞ്ചാം…
Read More » - 14 May
എല്ലാ പ്രതിസന്ധികളും മറികടന്നാണ് ടീം ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്: രവി ശാസ്ത്രി
നിയമങ്ങൾ പാതിവഴിയിൽ മാറ്റിയിട്ടും, എല്ലാ പ്രതിസന്ധികളും മറികടന്നാണ് ടീം ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ശക്തമായ നിശ്ചയദാർഡ്യവും…
Read More » - 14 May
ടി20 ലോകകപ്പിൽ എല്ലാ ടീമുകളും ഇംഗ്ലണ്ടിനെ ഭയക്കുമെന്ന് പോൾ കോളിങ്വുഡ്
വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഒരുപാട് ടീമുകൾ ഭയപ്പെടുമെന്ന് അസിസ്റ്റന്റ് കോച്ച് പോൾ കോളിങ്വുഡ്. 2010 ൽ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനായിരുന്നു കോളിങ്വുഡ്.…
Read More » - 14 May
ടി20 ലോകകപ്പ് ടീമിനൊപ്പം കൂടുതൽ താരങ്ങളെ ഉൾപ്പെടുത്താൻ അനുമതി; യുവതാരങ്ങൾക്ക് സാധ്യത
ടി20 ലോകകപ്പിൽ ഓരോ ടീമിലെയും സ്ക്വാർഡിൽ ഏഴ് കളിക്കാരെ കൂടി അധികമായി ഉൾപ്പെടുത്താൻ ഐസിസി അനുമതി നൽകി. ഇതോടെ സപ്പോർട്ടിങ് സ്റ്റാഫ് ഉൾപ്പെടെ ആകെ 30 അംഗ…
Read More » - 14 May
പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്ന് മുതൽ
കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ ഫൈനൽ…
Read More » - 14 May
പ്രീമിയർ ലീഗ് ഗോളടിയിൽ ബ്രൂണൊ ഫെർണാണ്ടസിന് റെക്കോർഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസിന് പ്രീമിയർ ലീഗ് ക്ലബുകൾക്കിടയിൽ ഗോൾ വേട്ടയിൽ റെക്കോർഡ്. പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച ഒരു മധ്യനിര താരത്തിന്റെ ഏറ്റവും…
Read More » - 14 May
ഐപിഎൽ എന്ന് നടക്കുമെന്നതിൽ ഫ്രാഞ്ചൈസികൾക്കും വ്യക്തതയില്ല: കുമാർ സംഗക്കാര
ഐപിഎൽ എന്ന് നടക്കുമെന്നതിൽ ഫ്രാഞ്ചൈസികൾക്കും കൂടുതൽ വ്യക്തതയില്ലെന്ന് ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര. ആരാധകർക്ക് അറിയുന്ന കാര്യങ്ങൾ മാത്രമാണ് തങ്ങൾക്കും…
Read More » - 14 May
ചേതൻ സക്കറിയ ഈ ഐപിഎല്ലിന്റെ കണ്ടെത്തൽ: സംഗക്കാര
ഐപിഎൽ പതിനാലാം സീസണിന്റെ കണ്ടെത്തലാണ് ചേതൻ സക്കറിയായെന്ന് ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര. നിർണായകഘട്ടത്തിൽ വിക്കറ്റ് എടുക്കാൻ ചേതൻ സക്കറിയക്കുള്ള…
Read More » - 14 May
എവർട്ടൺ-ആസ്റ്റൺ വില്ല മത്സരം സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ-ആസ്റ്റൺ വില്ല മത്സരം സമനിലയിൽ. ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. അധികം അവസരങ്ങൾ സൃഷ്ടിക്കാനും ഇരു…
Read More » - 14 May
ഇന്ത്യൻ സീനിയർ വനിതാ ടീമിന്റെ പരിശീലകനായി രമേശ് പവാറിനെ നിയമിച്ചു
ഇന്ത്യൻ സീനിയർ വനിതാ ടീമിന്റെ പരിശീലകനായി രമേശ് പവാറിനെ ബിസിസിഐ നിയമിച്ചു. ഡബ്ല്യൂ വി രാമന്റെ കരാർ 2021 മാർച്ചിൽ അവസാനിച്ച ശേഷം പുതിയ കോച്ചിനായി ബിസിസിഐ…
Read More » - 14 May
ലാ ലിഗയിൽ കിരീട പ്രതീക്ഷ നിലനിർത്തി റയൽ മാഡ്രിഡ്
സ്പാനിഷ് ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്തി റയൽ മാഡ്രിഡ്. ഇന്ന് ലീഗിൽ ഗ്രാനഡയെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഇരു…
Read More » - 14 May
ഐപിഎൽ മാറ്റാനുള്ള തീരുമാനം അവർക്ക് അനുഗ്രഹമായി: ഗാവസ്കർ
ഐപിഎൽ മാറ്റാനുള്ള ബിസിസിഐ തീരുമാനം ഏറ്റവും അനുഗ്രഹമായത് സൺ റൈസേഴ്സ് ഹൈദരാബാദിനാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കർ. സൺ റൈസേഴ്സ് ഹൈദരാബാദ് മറക്കാൻ ആഗ്രഹിച്ച…
Read More » - 14 May
അടുത്ത സീസണിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ല: ക്ലോപ്പ്
അടുത്ത സീസണിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ലെന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുകയാണെങ്കിൽ മാത്രമേ വലിയ ട്രാൻസ്ഫാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു.…
Read More » - 14 May
ഓറഞ്ച് ആർമിയിൽ വാർണറെ കാണുന്ന അവസാന സീസണായിരിക്കുമിത്: സ്റ്റെയ്ൻ
ഐപിഎൽ പതിനാലാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ജെഴ്സിയിൽ മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ അവസാന സീസണാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഡെയ്ൻ സ്റ്റെയ്ൻ. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിന്…
Read More » - 14 May
ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ലാംപാർഡ് തിരിച്ചെത്തുന്നു
ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംഗ്ലീഷ് ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ സാധ്യത. ക്രിസ്റ്റൽ പാലസിന്റെ മുഖ്യ പരിശീലകനായ…
Read More » - 14 May
യുസ്വേന്ദ്ര ചഹലിന്റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചഹലിന്റെ ഭാര്യ ധനശ്രീ വർമയാണ് പരിശോധനാ ഫലം പോസിറ്റീവായ വിവരം പുറത്തുവിട്ടത്. ഗുരുതര രോഗ ലക്ഷണങ്ങൾ…
Read More »