UAE
- Apr- 2022 -10 April
മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറരുത്: വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി പോലീസ്
അബുദാബി: മുന്നറിയിപ്പില്ലാതെ പെട്ടെന്നു ലെയ്ൻ മാറരുതെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. ഇത് ഗുരുതര അപകടങ്ങൾക്ക് വഴി വെയ്ക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. അപകട ദൃശ്യങ്ങൾ സമൂഹ…
Read More » - 10 April
മൊറോക്കോ രാജാവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശി
അബുദാബി: മൊറോക്കോ രാജാവ് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിരുന്നിൽ…
Read More » - 9 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,398 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,398 കോവിഡ് ഡോസുകൾ. ആകെ 24,595,645 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 April
ദുബായിലെ 99.97 ശതമാനം ടാക്സി യാത്രകളും പരാതികളില്ലാത്തത്: ദുബായ് ആർടിഎ
ദുബായ്: ദുബായ് ടാക്സി ഡ്രൈവർമാർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി യാത്രക്കാർ. ദുബായിലെ 99 ശതമാനത്തിലധികം ടാക്സി യാത്രകളും പരാതികളില്ലാത്തതാണെന്ന് ദുബായ് ആർടിഎ അറിയിച്ചു. 2021 ൽ നടത്തിയ…
Read More » - 9 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 226 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 226 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 619 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 9 April
അബു ഷഗാര ടണലിൽ ഭാഗിക ഗതാഗത നിയന്ത്രണം: അറിയിപ്പുമായി ഷാർജ
ഷാർജ: അബു ഷഗാര ടണലിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെന്ന അറിയിപ്പുമായി ഷാർജ. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അബു ഷഗാര ടണലിൽ ഏപ്രിൽ 12…
Read More » - 9 April
തൊഴിലാളികൾക്ക് ശമ്പളം വൈകി നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: തൊഴിലാളികൾക്ക് ശമ്പളം വൈകി നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. തൊഴിലാളികൾക്കു വേതനം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ…
Read More » - 9 April
മക്കയിലെ മസ്ജിദുൽ ഹറമിൽ സംഘർഷം: പവിത്രത കാത്തുസൂക്ഷിക്കേണ്ട സ്ഥലമാണെന്ന് ഹറം സുരക്ഷാ സേനയുടെ മുന്നറിയിപ്പ്
റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിൽ സംഘർഷം. സംഭവത്തിൽ, രണ്ട് തീർത്ഥാടകർ പിടിയിൽ. സഫ മർവയ്ക്ക് ഇടയിൽ വെച്ച് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ…
Read More » - 8 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,501 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,501 കോവിഡ് ഡോസുകൾ. ആകെ 24,587,247 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 April
മെയ് 5 മുതൽ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി
അബുദാബി: മെയ് 5 മുതൽ രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. അബുദാബിയിൽ നിന്ന് ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ്…
Read More » - 8 April
കിൻഡർ ചോക്ലേറ്റ് ഒരു ബാച്ച് വിപണിയിൽ നിന്നും പിൻവലിച്ച് യുഎഇയും ഖത്തറും
അബുദാബി: കിൻഡർ സർപ്രൈസ് ചോക്ലേറ്റിന്റെ ഒരു ബാച്ച് വിപണിയിൽ നിന്നും പിൻവലിച്ച് യുഎഇയും ഖത്തറും. ബെൽജിയത്തിൽ നിർമിച്ച കിൻഡർ സർപ്രൈസ് മാക്സി 100 ഗ്രാം ചോക്ലേറ്റ് ബാച്ചാണ്…
Read More » - 8 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 143 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 143 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 602 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 8 April
‘എന്റെ റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ്’: വില്ലൻ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് മെഹ്നാസ്
ദുബായ്: വ്ലോഗറും യൂട്യൂബറും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ പല അഭ്യൂഹങ്ങളും പരന്നിരുന്നു. റിഫയുടെ ഭർത്താവ് മെഹ്നാസിന് നേരെയായിരുന്നു പലരും വിരൽ ചൂണ്ടിയിരുന്നത്. ഭർത്താവ്…
Read More » - 8 April
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. റമദാനിൽ കോവിഡിന് എതിരെ ജാഗ്രത കുറയ്ക്കരുതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.…
Read More » - 8 April
കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി: മാതൃകയായി അഞ്ചുവയസുകാരൻ
ദുബായ്: കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി അഞ്ചു വയസുകാരൻ. വീണ് കിട്ടിയ 4,000 ദിർഹം ഉടമയ്ക്ക് തിരികെ നൽകിയതിന് അൽ ഖിസൈസ് പൊലീസ്…
Read More » - 7 April
ഗോൾഡൻ വിസ സ്വീകരിച്ച് ലാലു അലക്സ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ലാലു അലക്സ്. ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ റാഷിദിൽ നിന്നാണ് അദ്ദേഹം വിസ സ്വീകരിച്ചത്. യുഎഇയുടെ ബഹുമതി ഏറ്റുവാങ്ങാൻ…
Read More » - 7 April
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ലെന
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ലെന. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണു ലെനയുടെ വീസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ്…
Read More » - 7 April
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അബുദാബി
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനൊരുങ്ങി അബുദാബി. ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് അബുദാബിയുടെ തീരുമാനം. മലിനീകരണ തോത്…
Read More » - 7 April
യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെളിഞ്ഞ ആകാശമാണ് പൊതുവെ കാണപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ്…
Read More » - 7 April
എക്സ്പോയിൽ പങ്കെടുത്ത ഭക്ഷണ ശാലകൾ 100 ശതമാനവും കാര്യക്ഷമമായി പ്രവർത്തിച്ചു: ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: ദുബായ് എക്സ്പോയിൽ പങ്കെടുത്ത ഭക്ഷണശാലകൾ 100% സുതാര്യവും കാര്യക്ഷമവുമായി പ്രവർത്തിച്ചുവെന്ന് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം 114 രാജ്യങ്ങളിൽ നിന്ന് എക്സ്പോയ്ക്കായി ഇറക്കുമതി…
Read More » - 7 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,211 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,211 കോവിഡ് ഡോസുകൾ. ആകെ 24,573,803 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 April
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 215 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 215 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 6 April
അബദ്ധത്തിൽ സംഭവിച്ചതല്ല! അമ്മായി അമ്മയെ ചവിട്ടി വീഴ്ത്തി തല തറയിലിടിപ്പിച്ചു: മകന്റെ മൊഴി പുറത്ത്
എറണാകുളം: യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃമാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ…
Read More » - 6 April
യുഎഇയിൽ നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗയാത്ത് : യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃ മാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത്…
Read More » - 6 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,861 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,861 കോവിഡ് ഡോസുകൾ. ആകെ 24,565,592 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »