UAE
- Apr- 2022 -15 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,680 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,680 കോവിഡ് ഡോസുകൾ. ആകെ 24,628,316 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 April
കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 256 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 256 പുതിയ കേസുകളാണ് വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത്. 462 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,539 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,539 കോവിഡ് ഡോസുകൾ. ആകെ 24,621,636 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 April
എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കും: നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
അബുദാബി: എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20 ശതമാനമാക്കാനുള്ള നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുന്നതിനും അംഗീകാരം…
Read More » - 13 April
ചൂട് വർദ്ധിക്കുന്നു: അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്ന് ദുബായ് പോലീസ്
ദുബായ്: ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്ന് ആവശ്യപ്പെട്ട് ദുബായ് പോലീസ്. വാഹനങ്ങളുടെ ടയർ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ശനിയാഴ്ച പുലർച്ചെ…
Read More » - 13 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 237 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 237 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 486 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 April
ട്രാഫിക് നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഇന്റർസെക്ഷനുകളിൽ ലെയ്നുകൾ മാറുമ്പോൾ ട്രാഫിക് നിയമമനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്…
Read More » - 13 April
ബീച്ചുകളിൽ തിരക്ക് വർധന: സുരക്ഷ ഉറപ്പാക്കാൻ 7 നിരീക്ഷണ ടവറുകൾ കൂടി സ്ഥാപിച്ചു
ഷാർജ: ഷാർജയിലെ ബീച്ചുകളിൽ തിരക്ക് വർധിക്കുന്നു. ഈ സാഹചര്യത്തിൽ, സുരക്ഷ ഉറപ്പാക്കാൻ വിവിധ മേഖലകളിലായി 7 നിരീക്ഷണ ടവറുകൾ കൂടി അധികൃതർ സ്ഥാപിച്ചു. മംസാർ ബീച്ചിൽ നാല്…
Read More » - 13 April
വിദേശ നിക്ഷേപകരെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: വിദേശ നിക്ഷേപകരെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 13 April
താമസവിസ മാറ്റം: പുതിയ പരിഷ്കരണം മൂന്ന് എമിറേറ്റുകളിൽ പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ താമസ വിസ പാസ്പോർട്ടിൽ നിന്ന് മാറ്റി എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിക്കുന്ന സംവിധാനം 3 എമിറേറ്റുകളിൽ പ്രാബല്യത്തിൽ. അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളാണ് പുതിയ പരിഷ്ക്കരണം…
Read More » - 12 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,232 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,232 കോവിഡ് ഡോസുകൾ. ആകെ 24,615,097 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 216 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 216 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 509 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 12 April
യുക്രൈൻ അഭയാർത്ഥികൾക്ക് വേണ്ടി 50 ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ
ദോഹ: യുക്രൈൻ അഭയാർത്ഥികൾക്ക് സഹായം പ്രഖ്യാപിച്ച് ഖത്തർ. യുക്രൈൻ അഭയാർത്ഥികൾക്കായി 50 ലക്ഷം ഡോളറാണ് ഖത്തർ പ്രഖ്യാപിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് മുഖേന തുക കൈമാറുമെന്ന്…
Read More » - 12 April
ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി
അബുദാബി: ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. എയർ അറേബ്യ ഗ്രൂപ്പ് സി ഇ ഓ ആദിൽ അൽ അലിയാണ്…
Read More » - 12 April
ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ്: അധികമായെത്തിയത് 30 ലക്ഷത്തിലേറെ യാത്രക്കാർ
ദുബായ്: ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ് വിമാനത്താവളം. 30 ലക്ഷത്തിലേറെ യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ അധികമായെത്തിയത്. 12.7 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.…
Read More » - 12 April
യുഎഇയിൽ മൂടൽമഞ്ഞ്: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ…
Read More » - 12 April
ജിസിസി രാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനം ബന്ധിപ്പിക്കുന്നതിനുള്ള കരാർ അംഗീകരിച്ച് യുഎഇ മന്ത്രിസഭ
ദുബായ്: ജിസിസി രാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാറിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. എന്നാൽ, കരാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…
Read More » - 11 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,584 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,584 കോവിഡ് ഡോസുകൾ. ആകെ 24,607,865 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 208 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 208 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 567 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 289 പേർ രോഗമുക്തി…
Read More » - 10 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,636 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,636 കോവിഡ് ഡോസുകൾ. ആകെ 24,602,281 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 April
സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുത്: മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുതെന്ന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ട്രാവൽ ഏജൻസികളും മറ്റും ഇന്ത്യൻ പാസ്പോർട്ടുകളിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകൾ പതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി…
Read More » - 10 April
റമദാൻ: ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ്
ദുബായ്: റമദാനോട് അനുബന്ധിച്ചുള്ള ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ്…
Read More » - 10 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 224 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 April
അറസ്റ്റിലായ യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം: അമ്പരന്ന് പോലീസ്
ദുബായ്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം. ഭിക്ഷാടനത്തിനെതിരായ ദുബായ് പോലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാൾ അറസ്റ്റിലായത്. 40,000 ദിർഹത്തിന് പുറമെ…
Read More »