UAE
- Apr- 2022 -5 April
സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ: ദിവസേന നടത്തുന്നത് 100 മിന്നൽ പരിശോധനകൾ
റിയാദ്: സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി സൗദിയിൽ ദിവസേന നടത്തുന്നത് നൂറ് ‘മിന്നൽ’ പരിശോധനകൾ. രാജ്യാന്തര നിലവാരത്തിലുള്ള ലബോറട്ടറികളിൽ മികച്ച പരിശീലനം ലഭിച്ച മൈക്രോബയോളജിസ്റ്റുകളാണ് സംസം…
Read More » - 5 April
ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ. ഇതാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ്…
Read More » - 5 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 244 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 244 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 441 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 4 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 300 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 300 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 621 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 April
റമദാൻ: ഒൻപതു ലക്ഷത്തിലേറെ ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്
അബുദാബി: റമദാൻ മാസം 9 ലക്ഷത്തിലേറെ ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യാൻ യുഎഇ. ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ നേതൃത്വത്തിലാണ് ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുക. ദിവസേന…
Read More » - 3 April
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 30 കോടിയിലധികം രൂപ സമ്മാനം നേടിയത് പ്രവാസി മലയാളി
അബുദാബി: ബിഗ് ടിക്കറ്റിന്റെ 238-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. കുവൈത്തില്‍ താമസിക്കുന്ന രതീഷ് രഘുനാഥനാണ്…
Read More » - 3 April
മാൾ ഓഫ് എമിറേറ്റ്സിന്റെ പ്രവർത്തനം അവസാനിപ്പിച്ചു: അറിയിപ്പുമായി ദുബായ് ഹെൽത്ത് അതോറിറ്റി
ദുബായ്: മാൾ ഓഫ് എമിറേറ്റ്സിലെ കോവിഡ് ആർടി-പിസിആർ പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചു. ഏപ്രിൽ 1 മുതലാണ് ഈ കേന്ദ്രത്തിൽ…
Read More » - 3 April
റമദാൻ: പുതുക്കിയ ടോൾ സമയങ്ങൾ പ്രഖ്യാപിച്ച് അബുദാബി
ദുബായ്: റമദാനിൽ നടപ്പിലാക്കുന്ന പുതുക്കിയ ഡാർബ് ടോൾ സമയക്രമങ്ങൾ സംബന്ധിച്ച അറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 2…
Read More » - 3 April
ഗാർഹിക തൊഴിലാളികളുമായി വ്യാജ റിക്രൂട്ടിംഗ് സജീവം: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ നൽകാമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. റമദാനോടുബന്ധിച്ച് ഇത്തരം പരസ്യങ്ങൾ വ്യാപകമായതോടെയാണ് അധികൃതർ…
Read More » - 3 April
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read Also: പ്രമേഹ രോഗികള്‍ക്ക് നോമ്പ് പിടിക്കാമോ? റമദാൻ നോമ്പ് കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ…
Read More » - 2 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,830 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,830 കോവിഡ് ഡോസുകൾ. ആകെ 24,543,498 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 284 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 284 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 823 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 2 April
ദുബായ് എക്സ്പോ 2020 ന് പരിസമാപ്തി: സന്ദർശകരുടെ എണ്ണം 24 ദശലക്ഷം കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ 2020 ന് പരിസമാപ്തി. മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് 24 ദശലക്ഷത്തിലേറെ സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24,102,967 പേരാണ് ദുബായ് എക്സ്പോ വേദിയിൽ…
Read More » - 2 April
റമദാൻ: ടാക്സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: ടാക്സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസ് പ്രഖ്യാപിച്ച് ദുബായ്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 2 April
റമദാൻ: അബുദാബി സിറ്റി ബസുകൾ രാവിലെ 5 മണി മുതൽ സർവ്വീസ് നടത്തും
അബുദാബി: റമസാനിൽ അബുദാബിയിൽ സിറ്റി ബസുകൾ രാവിലെ 5 മുതൽ സർവ്വീസ് നടത്തും. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ ഒരു മണി വരെ ഉൾപ്രദേശങ്ങളിൽ…
Read More » - 2 April
റമദാൻ: ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്
അബുദാബി: റമദാനോട് അനുബന്ധിച്ച് ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്. ഇഫ്താർ പായ്ക്കറ്റുമായി സിഗ്നലുകളിൽ ഉണ്ടാകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫീഡ് ആൻഡ് റീപ് പദ്ധതിയിലൂടെ…
Read More » - 1 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 4,509 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 4,509 കോവിഡ് ഡോസുകൾ. ആകെ 24,524,668 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 288 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 288 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 830 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 April
ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി. റമദാനിൽ തിരക്കുള്ള സമയങ്ങളിലാണ് ഭാര വാഹനങ്ങൾക്ക് അബുദാബി, അൽഐൻ റോഡുകളിൽ വിലക്കേർപ്പെടുത്തിയത്. ട്രക്ക്, ട്രെയ്ലർ, ലോറി, 50 ൽ കൂടുതൽ ആളുകൾക്ക്…
Read More » - 1 April
പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ
മസ്കത്ത്: പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ. തൊഴിൽ, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകൾ ഇല്ലാതെ ഒമാൻ വിടുന്നതിനുള്ള സമയപരിധിയാണ് ദീർഘിപ്പിച്ചത്. ജൂൺ 30 വരെയാണ് പൊതുമാപ്പ് കാലാവധി…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - Mar- 2022 -30 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,753 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,753 കോവിഡ് ഡോസുകൾ. ആകെ 24,512,442 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 288 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 288 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 770 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 March
ഭക്ഷണശാലകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ
ഷാർജ: റമദാൻ മാസത്തിൽ ഭക്ഷണശാലകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ. റസ്റ്റോറന്റുകൾക്കും, കഫെകൾക്കും റമദാനിൽ തങ്ങളുടെ കടകളുടെ മുന്നിൽ സ്റ്റാന്റുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ചാണ് ഷാർജ മുൻസിപ്പാലിറ്റി…
Read More » - 30 March
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും: അബുദാബി
അബുദാബി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് അബുദാബി. കുറഞ്ഞ സമയംകൊണ്ട് പെട്ടെന്ന് ചാർജ് ചെയ്യാവുന്ന അതിവേഗ സംവിധാനമാണ് അബുദാബിയിൽ സ്ഥാപിക്കുന്നത്. 15…
Read More »