UAE
- Jul- 2022 -11 July
ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നു
അബുദാബി: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. എമിഗ്രേഷൻ, നഗരസഭ, ഗതാഗതം, ജലവൈദ്യുതി തുടങ്ങി ജനസമ്പർക്കം കൂടുതൽ ഉണ്ടാകാനിടയുള്ള…
Read More » - 11 July
അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും
ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും. ജൂലൈ 24 വരെ എക്സ്പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കും. വിവിധ തരം…
Read More » - 11 July
അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് നിർദ്ദേശം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 11 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,584 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,584 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,546 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 11 July
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം: രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്
അബുദാബി: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. സൈബർ ഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ, അനുചിതമായ ഉള്ളടക്കത്തിലേക്കുള്ള…
Read More » - 11 July
യുഎഇയിൽ നാലാം ദിവസവും മഴ തുടരുന്നു: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ നാലാം ദിവസവും മഴ തുടരുന്നു. പല മേഖലകളിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. യുഎഇയിലെ താപനിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. Read Also: ‘ഇല്ലാത്ത കാര്യങ്ങള് പറഞ്ഞ് കള്ളക്കഥകള്…
Read More » - 11 July
ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് ഫ്ളൈ ദുബായ്
ദുബായ്: ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് ഫ്ളൈ ദുബായ്. ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. Read Also: ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ…
Read More » - 10 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 299 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. ഞായറാഴ്ച്ച 299 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 552 പേർ രോഗമുക്തി…
Read More » - 10 July
ബലിപെരുന്നാൾ: അവശ്യസാധനങ്ങൾക്ക് ജൂലൈ പകുതി വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഷാർജയിലെയും ദുബായിലെയും വ്യാപാര സ്ഥാപനങ്ങൾ
ദുബായ്: ഷാർജ, ദുബായ് എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിലക്കുറവ് പ്രഖ്യാപിച്ചു. ജൂലൈ പകുതി വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. 20 ശതമാനം മുതൽ 65 ശതമാനം വരെയാണ് വിലക്കിഴിവ്.…
Read More » - 10 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,592 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,592 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,731 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 July
കിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കൽ: 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: കിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കാനായി 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കിഴക്കൻ ജറുസലേമിലെ…
Read More » - 10 July
അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം
അബുദാബി: അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം. അൽ മഫ്റഖ് ഏരിയയിലെ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും സംഘം…
Read More » - 10 July
സൗജന്യ പാർക്കിംഗ് ദിവസങ്ങളിൽ മാറ്റം വരുത്തി അബുദാബി
അബുദാബി: അബുദാബിയിൽ ഞായറാഴ്ചകളിൽ പാർക്കിംഗും ടോളും സൗജന്യം. ജൂലൈ 15 മുതൽ അബുദാബി നിവാസികൾക്ക് വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യ പാർക്കിംഗും ‘ദർബ്’ ടോളും നൽകും. അബുദാബി…
Read More » - 10 July
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 1,609 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,609 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 1,584 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 July
ബലിപെരുന്നാൾ: പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളിൽ മുന്നറിയിപ്പുമായി അബുദാബി പോലീസ്
ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നത് കാരണം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചാണ് അബുദാബി പോലീസ് മുന്നറിയിപ്പ്…
Read More » - 8 July
ബലിപെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്
ദുബായ്: ജനങ്ങൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയിലെ ജനങ്ങൾക്കും എല്ലാ…
Read More » - 8 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,666 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,666 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,792 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 July
ഷിൻസോ ആബെയുടെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
അബുദാബി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…
Read More » - 8 July
ബലിപെരുന്നാൾ അവധി: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ദുബായ് പോലീസ്
ദുബായ്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് പോലീസ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ്…
Read More » - 8 July
യുഎഇയിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. അൽ ഖസ്ന, അൽ ഐൻ ദുബായ് റോഡ്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ സലാമത്ത് തുടങ്ങിയ സ്ഥലങ്ങളിൽ…
Read More » - 7 July
ബലിപെരുന്നാൾ അവധി: സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അജ്മാനും
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അജ്മാനും. ബലിപെരുന്നാൾ അവധി പ്രമാണിച്ചാണ് ഷാർജയും അജ്മാനും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 9 മുതൽ 11 വരെയാണ് ഷാർജയിൽ…
Read More » - 7 July
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയറാം
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയറാം. വ്യാഴാഴ്ച്ചയാണ് ജയറാം അബുദാബിയിലെത്തി ഗോൾഡൻ വിസ സ്വീകരിച്ചത്. ഗവ. ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി,…
Read More » - 7 July
സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ഒരു വർഷം നീണ്ട അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇ പൗരന്മാർക്ക് സ്വന്തം ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ ഒരു വർഷം വരെ അവധിയെടുക്കാം. സർക്കാർ ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ എമിറേറ്റികൾക്ക് ഈ കാലയളവിൽ…
Read More » - 7 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,688 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,688 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,667 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 July
ദുബായിൽ തീപിടുത്തം
ദുബായ്: ദുബായിൽ തീപിടുത്തം. അൽഖൂസിലാണ് തീപിടുത്തം ഉണ്ടായത്. അൽഖൂസ് മാളിന് പിന്നിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. Read Also: ബലിപെരുന്നാൾ അവധി: നാലു…
Read More »