Latest NewsUAENewsInternationalGulf

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി യുഎഇ

അബുദാബി: രാജ്യത്ത് വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Read Also: സൈനിക ചെലവ് കൂടുതല്‍ വഹിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ യു.എസ്, ചൈന എന്നിവക്ക് പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ബുധൻ മുതൽ വെള്ളി വരെയുള്ള ദിനങ്ങളിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും, തെക്ക് ഭാഗത്തുള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Read Also: അസഹ്യമായ ദുര്‍ഗന്ധം: വീട്ടില്‍ നിന്നും കണ്ടെത്തിയത് ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും അഴുകിയ മൃതദേഹം, അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button