UAE
- May- 2022 -23 May
കുരങ്ങുപനി നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജം: യുഎഇ
അബുദാബി: കുരങ്ങുപനി നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമെന്ന് യുഎഇ. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും…
Read More » - 23 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 321 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 321 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 355 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 May
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: കടകൾക്ക് നാശനഷ്ടം
അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അൽ ഖാലിദിയ മേഖലയിലെ ഒരു റെസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിൽ സമീപത്തെ കടകൾക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. Read Also: യാസിൻ മാലിക്കിനെതിരായ കുറ്റം…
Read More » - 22 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,301 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,301 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,854,107 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 22 May
ശൈഖ് ഖലീഫയ്ക്ക് അനുശോചനം അറിയിച്ച് യുഎഇ ജനത: വീഡിയോ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: ശൈഖ് ഖലീഫയ്ക്ക് അനുശോചനം അറിയിച്ച് യുഎഇ ജനത. ശൈഖ് ഖലീഫയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ജനങ്ങളുടെ വീഡിയോ പുതിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്…
Read More » - 22 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 364 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 364 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 356 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 May
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ശിക്ഷിക്കപ്പെട്ട 79 പേർക്ക് 10 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട 79 പേർക്ക് 10 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി ക്രിമിനൽ കോടതി. 72 ചൈനീസ് പൗരന്മാർ, ഒരു…
Read More » - 22 May
പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വിദ്യാഭ്യാസ മേഖലയിലെ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്. പൊതുവിദ്യാഭ്യാസ സഹമന്ത്രിയായി സാറ അൽ അമീരിയെയും നിയമിച്ചു.…
Read More » - 22 May
യുഎഇയിൽ ചൂട് ഉയരുന്നു: താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ ചൂട് ഉയരുന്നു. താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്ത് പൊതുവെ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ…
Read More » - 21 May
അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവരുടെ ശ്രദ്ധയ്ക്ക്: മെയ് 22, 29 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായ്: അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് സേവനം നൽകാനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. മെയ് 22, 29 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. ദുബായിലും…
Read More » - 21 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,542 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,542 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,844,806 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 21 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: ആശുപത്രികൾക്കും ഹോട്ടലുകൾക്കും മെഡലുകൾ നൽകി ദുബായ് പോലീസ്
ദുബായ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും മെഡലുകൾ സമ്മാനിച്ച് ദുബായ് പോലീസ്. 15 ആശുപത്രികൾക്കും ആറ് ഹോട്ടലുകൾക്കുമാണ് ദുബായ് പോലീസ് മെഡലുകൾ നൽകിയത്. കോവിഡ്…
Read More » - 21 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 373 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 373 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 304 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 May
ഷാർജയിലെ റോഡിലെ വേഗപരിധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: വാദി മദിഖ് – കൽബ റോഡിന്റെ വേഗപരിധിയിൽ മാറ്റം വരുത്തി. ഷാർജയിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ…
Read More » - 21 May
ഓൺലൈൻ ബ്ലാക്ക്മെയിലിംഗ്: 500,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ
അബുദാബി: ഓൺലൈനിലൂടെ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ആരെയെങ്കിലും ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ 250,000 മുതൽ 500,000 ദിർഹം വരെ പിഴ…
Read More » - 20 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,024 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,024 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,838,264 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 20 May
കുരങ്ങുപനി: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്
ദുബായ്: കുരങ്ങുപനിയുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. കുരങ്ങുപനിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 20 May
ശുഭാപ്തിവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെ നയിക്കുന്നത്: ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പുകഴ്ത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 May
അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു: 2023 മുതൽ നിരോധനം പ്രാബല്യത്തിൽ വരും
അജ്മാൻ: അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. 2023 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ…
Read More » - 20 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 362 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 362 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 378 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,501 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,501 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,829,240 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 19 May
നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം നാട്ടിലേക്ക് കടന്നു: പ്രവാസി വനിതയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി
ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സ്വന്തം നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രവാസി യുവതിക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. രണ്ട് മാസം ജയിൽ ശിക്ഷയാണ് യുവതിയ്ക്ക്…
Read More » - 19 May
ഡിജിറ്റൽ സമ്പദ് വ്യവസ്ഥ: ടാസ്ക് ഫോഴ്സ് രൂപീകരിച്ച് യുഎഇ
അബുദാബി: ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ട്രാക്ക് ചെയ്യാനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ച് യുഎഇ. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്…
Read More » - 19 May
സൊമാലിയയ്ക്ക് 35 മില്യൺ ദിർഹം അടിയന്തര മാനുഷിക സഹായം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്
ദുബായ്: സൊമാലിയയ്ക്ക് 35 മില്യൺ ദിർഹം അടിയന്തര മാനുഷിക സഹായം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്. സൊമാലിയയുടെ വികസന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് 35 ദശലക്ഷം…
Read More » - 19 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 349 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 349 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 391 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »