അബുദാബി: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സുപ്രീം കൗൺസിൽ അംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു.
അതേസമയം, ഖസർ അൽ ദൈദിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പൗരന്മാർക്ക് സ്വീകരണം നൽകും. ശൈഖ് കാണാനും അഭിവാദ്യം ചെയ്യാനും ആഗ്രഹിക്കുന്ന പൗരന്മാർ ആദ്യം അൽ ദൈദ് ക്ലബ്ബിൽ രജിസ്റ്റർ ചെയ്യണം. സുഗമമായ പ്രവേശന നടപടിക്രമങ്ങളും സംവിധാനവും ഉറപ്പാക്കുന്നതിന് പൗരന്മാരുടെ അൽ-ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.
Read Also: 17കാരിയെ ആഢംബര കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി : അഞ്ചംഗ സംഘത്തില്‍ എംഎല്‍എയുടെ മകനും
Post Your Comments