അബുദാബി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യുഎഇ. രാജ്യത്ത് നടപ്പിലാക്കിയ ദേശീയ കോവിഡ് വാക്സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി വ്യക്തമാക്കി.
യുഎഇ കൈവരിക്കുകയും, രാജ്യത്ത് കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിരുന്ന 100 ശതമാനം പേർക്കും വാക്സിനേഷൻ കുത്തിവെപ്പ് നൽകിയതായും കോവിഡ് വ്യക്തമാക്കി. രോഗപ്രതിരോധ മേഖലയിലെ മുൻനിര ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, നിർദ്ദിഷ്ട പ്രായത്തിലുള്ള കമ്മ്യൂണിറ്റി അംഗങ്ങൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾ എന്നിവർക്ക് കോവിഡ് വാക്സിനേഷൻ നൽകാനും ലക്ഷ്യമിട്ടാണ് യുഎഇ വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്.
Read Also: കെ.വി തോമസിന്റെ വീടിന് നേരെ മുട്ടയേറും ‘തിരുത’ വിൽക്കലുമായി കോൺഗ്രസ് പ്രതിഷേധം: ഒരാൾ അറസ്റ്റിൽ
Post Your Comments