
അബുദാബി: അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്‌ളൈ ദുബായ്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവ്വീസ് ജൂൺ 23 മുതൽ ദുബായ് ഇന്റർനാഷണലിൽ നിന്നും ആരംഭിക്കും.
Read Also: ‘തോൽവിയിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങള്‍ വിലയിരുത്തി കുതിയ്ക്കുന്നവരാണ് എൽ.ഡി.എഫ്’: മുഹമ്മദ് റിയാസ്
ദുബായിൽ നിന്നും അബ്ഹ വരെ റിട്ടേൺ ബിസിനസ് ക്ലാസ് നിരക്കുകൾ 3,800 ദിർഹം മുതലും ഇക്കണോമി ക്ലാസ് ലൈറ്റ് നിരക്ക് 1,500 ദിർഹം മുതലും ആരംഭിക്കുന്നുവെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു.
Read Also: യൂട്യൂബ് വീഡിയോ കണ്ട് ബോംബ് നിര്‍മ്മിച്ച് കൊലപാതകശ്രമം നടത്തിയ 45കാരന്‍ പിടിയില്‍
Post Your Comments