UAE
- May- 2022 -19 May
കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യത: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.…
Read More » - 19 May
അപകടങ്ങൾ വർദ്ധിക്കുന്നു: ഇ സ്കൂട്ടർ യാത്രയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന ക്യാംപെയ്നുമായി ഫുജൈറ പോലീസ്
ഫുജൈറ: ഇ സ്കൂട്ടർ യാത്രയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന ക്യാംപെയ്നുമായി ഫുജൈറ പോലീസ്. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫുജൈറ പോലീസ് ഇക്കാര്യം അറിയിച്ചത്. സുരക്ഷിതമായി വാഹനമോടിക്കാനുള്ള മാർഗനിർദ്ദേശങ്ങളാണ് ക്യാംപെയ്നിൽ…
Read More » - 18 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,813 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,813 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,825,739 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 18 May
ഹജ്ജ് തീർത്ഥാടനം: കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് യുഎഇ
അബുദാബി: രാജ്യത്ത് നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർ കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് യുഎഇ. മതകാര്യവിഭാഗവും ദേശീയ ദുരന്ത നിവാരണ സമിതിയുമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിന്റെ…
Read More » - 18 May
മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കും: അറിയിപ്പുമായി ആർടിഎ
ദുബായ്: മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ആർടിഎ. ദുബായിൽ നിന്നും വിവിധ എമിറേറ്റുകളിലേക്കുള്ള 4 ഇന്റർസിറ്റി ബസ് സർവീസുകളാണ് പുന:രാരംഭിക്കുന്നത്. അൽ…
Read More » - 18 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 298 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 298 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 353 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 May
എമിറേറ്റ്സ് എയർലൈൻസിൽ അവസരം: വിശദ വിവരങ്ങൾ അറിയാം
ദുബായ്: എമിറേറ്റ്സ് എയർലൈൻസിൽ അവസരം. 30 നഗരങ്ങളിലുടനീളം ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 9,770 ദിർഹമാണ് ശമ്പളം. Read Also: ബിരുദധാരികളെ ക്ഷണിച്ച് ഇന്ത്യന് അഗ്രികൾച്ചറൽ…
Read More » - 18 May
റാസൽഖൈമയിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിച്ചു
റാസൽഖൈമ: റാസൽഖൈമയിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിച്ചു. റാസൽഖൈമ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ പൗരസമിതിക്ക് ലഭിച്ചതിനെ…
Read More » - 18 May
ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് നന്ദി അറിയിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് നന്ദി അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ പ്രസിഡന്റായി തെരഞ്ഞെടുത്തതിനാണ് അദ്ദേഹം ഭരണാധികാരികൾക്ക് നന്ദി…
Read More » - 18 May
കോവിഡ്: യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 281 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 281 പുതിയ കേസുകളാണ് യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്. 330 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,356 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,356 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,822,926 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 16 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3000 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3000 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,814,570 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 16 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 319 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 344 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 May
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
അബുദാബി: യുഎഇ സന്ദർശിക്കാനൊരുങ്ങി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലാഹിയാൻ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിക്കാൻ വേണ്ടിയാണ് അദ്ദേഹം…
Read More » - 16 May
ഗർഭിണികളുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം: അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ്: ഗർഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്. 2022 മെയ് 15-നാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 16 May
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും
ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചിട്ടത്.…
Read More » - 15 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,482 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,482 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,811,570 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 15 May
ശൈഖ് ഖലീഫയുടെ വിയോഗം:പാക് പ്രധാനമന്ത്രി അബുദാബിയിലെത്തി അനുശോചനം രേഖപ്പെടുത്തി
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ അബുദാബിയിലെത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്ഥാൻ സർക്കാരിനെയും ജനങ്ങളെയും…
Read More » - 15 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 323 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 323 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 303 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 May
അന്ന് ഓടിയെത്തി മോദിയെ സ്വീകരിച്ചു, പ്രവാസികൾക്ക് മനസിൽ എന്നുമൊരിടം നൽകുന്ന ശൈഖ് മുഹമ്മദ് ബിൻ പ്രസിഡന്റാകുമ്പോൾ
ദുബായ്: പ്രവാസികൾക്ക് മനസിൽ എന്നും ഒരിടം നൽകുന്ന നേതാവാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 2015 ൽ യുഎഇയിൽ ആദ്യ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി…
Read More » - 15 May
ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം രേഖപ്പെടുത്താൻ യുഎഇയിലെത്തി ഇന്ത്യൻ ഉപരാഷ്ട്രപതി
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റായിരുന്ന…
Read More » - 15 May
യുഎഇയിൽ താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ
അബുദാബി: യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ താപനില വർദ്ധിക്കുമെന്നും പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നതെന്നും അധികൃതർ അറിയിച്ചു. Read Also: മോശക്കാരനാണെന്ന്…
Read More » - 14 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,909 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,909 കോവിഡ് ഡോസുകൾ. ആകെ 24,802,088 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 May
ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം അറിയിക്കാനായി യുഎഇ സന്ദർശിക്കാനൊരുങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മെയ് 15…
Read More » - 14 May
യുഎഇ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിനന്ദനം അറിയിച്ച് റാസൽഖൈമ ഭരണാധികാരി
റാസൽഖൈമ: യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ…
Read More »