UAELatest NewsNewsInternationalGulf

താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിൽ കാലാവസ്ഥ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: സഞ്ജുവിന്റെ കള്ളവോട്ടിന് ശ്രമം: യുവാവ് കസ്റ്റഡിയിൽ, പിടിയിലായത് ഡിവൈഎഫ്ഐ നേതാവെന്ന് ആരോപണം

നേരിയതോ മിതമായതോ ആയ കാറ്റ് വീശാനിടയുണ്ട്. കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും കുറയാനിടയുണ്ട്.

Read Also: കരിപ്പൂരിൽ വീണ്ടും പോലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട: പിടിച്ചെടുത്തത് മൈക്രോവേവ് ഓവനിൽ നിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button