UAE
- May- 2022 -27 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 403 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 403 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 368 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 May
സൂം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ. പ്ലാറ്റ്ഫോമിൽ അപാകതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് യുഎഇ ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. Read Also: കൂട്ടുകാര്ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്ത്ഥി മുങ്ങിമരിച്ചു…
Read More » - 27 May
അബുദാബി- ദോഹ വിമാന സർവ്വീസ്: പ്രതിദിനം 3 സർവ്വീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്
ദോഹ: അബുദാബിയിൽ നിന്നും ദോഹയിലേക്ക് പ്രതിദിനം 3 സർവ്വീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ജൂലൈ 10 മുതലാണ് സർവ്വീസ് ആരംഭിക്കുന്നത്. കൂടുതൽ സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രികർക്ക്…
Read More » - 27 May
യുഎഇയിൽ പൊടിക്കാറ്റ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിലെ ചില പ്രദേശങ്ങളിൽ ദൃശ്യപരത 2000 മീറ്ററിൽ കുറവായിരിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ…
Read More » - 27 May
കയ്യിലെ പണം തീർന്നതോടെ വിജയ് ബാബുവിന് ദുബായിൽ ക്രെഡിറ്റ് കാർഡുകൾ എത്തിച്ചത് സിനിമയിലെ സുഹൃത്ത്
കൊച്ചി: കയ്യിലെ പണം തീർന്നതോടെ വിജയ് ബാബുവിനെ സഹായിച്ചത് സിനിമയിലെ സുഹൃത്ത്. വിജയ് ബാബുവിനു വേണ്ടി 2 ക്രെഡിറ്റ് കാർഡുകൾ ഇദ്ദേഹം ദുബായിയിൽ എത്തിച്ചതായി അന്വേഷണ സംഘത്തിന്…
Read More » - 26 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,968 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,968 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,881,931 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 26 May
കമ്പനി ജീവനക്കാർക്കായി പുതിയ മൊബൈൽ വിസ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിച്ച് യുഎഇ
അബുദാബി: കമ്പനി ജീവനക്കാർക്കായി പുതിയ മൊബൈൽ വിസ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിച്ച് യുഎഇ. വലിയ കമ്പനി ജീവനക്കാരുടെ വിസ സ്റ്റാംപിങ്ങിന് മുൻപുള്ള മെഡിക്കൽ സ്ക്രീനിങ്ങിനാണ് അബുദാബിയിൽ സഞ്ചരിക്കുന്ന…
Read More » - 26 May
എണ്ണ ഇതര വ്യാപാരം: 2022 ലെ ഒന്നാം പാദത്തിൽ 500 ബില്യൺ ദിർഹത്തിനടുത്തെത്തിയതായി യുഎഇ
അബുദാബി: 2022 ലെ ഒന്നാംപാദത്തിൽ യുഎഇയിലെ എണ്ണ ഇതര വ്യാപാരം 500 ബില്യൺ ദിർഹത്തിനടുത്തെത്തിയതായി യുഎഇ. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എണ്ണ ഇതര വിദേശ വ്യാപാരം 500…
Read More » - 26 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 395 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 395 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 334 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 May
ആറു മാസം പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ലഭ്യമായേക്കും: കമ്പനികളുടെ അപേക്ഷ പരിഗണനയിൽ
അബുദാബി: ആറുമാസം പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാൻ യുഎഇ. ആറുമാസം പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള ഫൈസർ ബയോടെക്, മൊഡേണ കമ്പനികളുടെ അപേക്ഷ യുഎസ് ഫൂഡ്…
Read More » - 26 May
കാബൂളിലെ പള്ളിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: കാബൂളിലെ പള്ളിയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ അക്രമങ്ങളെയും ഭീകരതയെയും അപലപിക്കുന്നതായി യുഎഇ…
Read More » - 26 May
ജർമ്മൻ ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് അബ്ദുള്ള ബിൻ സായിദ്
ദുബായ്: ജർമ്മൻ ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ. ശൈഖ് അബ്ദുള്ളയുടെ ജർമ്മനി സന്ദർശന വേളയിലായിരുന്നു…
Read More » - 26 May
സ്കൂൾ ലൈബ്രറികൾക്ക് സഹായം: 60 ലക്ഷം ദിർഹം നൽകി യുഎഇ പ്രസിഡന്റ്
അബുദാബി: സ്കൂൾ ലൈബ്രറികൾക്ക് സഹായവുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 60 ലക്ഷം ദിർഹമാണ് അനുവദിച്ചത്. അബുദാബി രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ചാണ് പ്രഖ്യാപനം.…
Read More » - 26 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,325 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,325 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,872,963 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 26 May
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 373 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 373 പുതിയ കേസുകളാണ് യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 347 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,271 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,271 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,865,638 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 24 May
പൊടിക്കാറ്റ്: റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കാൻ നിർദ്ദേശങ്ങളുമായി യുഎഇ
അബുദാബി: രാജ്യത്ത് പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കാൻ നിർദ്ദേശങ്ങളുമായി യുഎഇ. പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. കാലാവസ്ഥ അനുകൂലമല്ലാത്തപ്പോൾ സുരക്ഷിതമായ ഡ്രൈവിംഗ്…
Read More » - 24 May
കുരങ്ങുപനി: യുഎഇയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ ആദ്യ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തു. പശ്ചിമാഫ്രിക്കയിൽ നിന്നെത്തിയ 29 കാരനായ സന്ദർശകയ്ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. Read Also: പച്ചച്ചോരയുടെ…
Read More » - 24 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 317 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 317 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 323 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 May
തൊഴിൽ നിയമം: സ്വകാര്യമേഖല കമ്പനികളെ തരംതിരിക്കാൻ പുതിയ സംവിധാനം
അബുദാബി: തൊഴിൽ നിയമത്തിൽ സ്വകാര്യമേഖല കമ്പനികളെ തരംതിരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. പുതിയ സംവിധാനത്തിൽ സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ടെന്നും ഇത്…
Read More » - 24 May
യുഎഇയിൽ പൊടിക്കാറ്റ്: ദൃശ്യപരത 100 മീറ്ററിന് താഴെയായി കുറഞ്ഞു
അബുദാബി: യുഎഇയിൽ പൊടിക്കാറ്റ്. ചില പ്രദേശങ്ങളിൽ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അൽ ഹംറയിലും (അൽ ദഫ്റ),…
Read More » - 24 May
അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം :ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു, മലയാളികൾക്ക് പരിക്ക്
അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു. മലയാളികൾ ഉൾപ്പെടെ 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.…
Read More » - 23 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,260 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,260 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,857,367 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 23 May
കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചു: യുവതിയും വളർത്തു നായയും മരിച്ച നിലയിൽ
ദുബായ്: കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ച് യുവതിയും വളർത്തു നായയും മരിച്ചു. ദുബായിലെ വില്ലയിലാണ് യുവതിയെയും വളർത്തു നായയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഷ്യക്കാരൻ വാടകയ്ക്ക് എടുത്ത്…
Read More » - 23 May
യുഎഇയിൽ ചൊവ്വാഴ്ച്ച പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന…
Read More »