UAE
- Apr- 2019 -4 April
യുഎഇയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശുന്നു : ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
ദുബായ് : യു.എ.ഇയില്‍ കാഴ്ച മറച്ച് പൊടിക്കാറ്റ് ശക്തമായി ആഞ്ഞുവീശുന്നു. എങ്ങും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മിക്ക എമിറേറ്റുകളിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നു. ദൂരക്കാഴ്ച 2000 മീറ്ററിലും കുറവാണ്. വടക്കന്‍…
Read More » - 4 April
യുഎഇയിലെ പരമോന്നത ബഹുമതിയായ സായിദ് പുരസ്കാരത്തിനു നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : യുഎഇ നൽകിയ പുരസ്കാരം വിനയത്തോടെ സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാന് നന്ദി അറിയിച്ച്…
Read More » - 4 April
യുഎഇയുടെ സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സായിദ് മെഡല്‍ പ്രഖ്യാപിച്ച് യുഎഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് സായിദ് മെഡല്‍ പ്രഖ്യാപിച്ചത്. മറ്റ് രാഷ്ട്രത്തലവന്മാര്ക്ക്…
Read More » - 4 April
ഇന്ത്യന്‍ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റില്‍ ലഭിച്ചത് 18 കോടിയിലേറെ രൂപ: വിവരം പറയാന്‍ വിളിച്ച അധികൃതരോട് പ്രവാസിയുടെ മകള്‍ പറഞ്ഞത് : അന്തംവിട്ട് ബിഗ് ടിക്കറ്റ് അധികൃതര്‍
അബുദാബി•കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് റാഫിളില്‍ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ രവിന്ദ്ര ബോലൂര്‍ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 18 കോടിയിലേറെ ഇന്ത്യന്‍…
Read More » - 4 April
യു.എ.ഇയില്പ്രവാസിയെത്തേടി വീണ്ടും കോടികളുടെ സൗഭാഗ്യം
അബുദാബി•അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യ പ്രവാസിയ്ക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 10 മില്യണ്‍ ദിര്‍ഹം ( ഏകദേശം 18.63 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മാര്‍ച്ച് 26…
Read More » - 3 April
റാസല്‍ഖൈമയില്‍ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു
റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. യാത്രക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവമാണ് ഇത്.…
Read More » - 3 April
- 3 April
യുഎഇയിൽ ഡസേർട്ട് സഫാരിക്കിടെ അപകടം : വിദേശി മരിച്ചു
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മൂന്നു സുഹൃത്തുക്കൾക്കും ഡ്രൈവറിനും ഗുരുതര പരിക്കേറ്റു
Read More » - 3 April
യുഎഇയില്‍ സഹോദരനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
ദുബായ് : യുഎഇയില്‍ സഹോദരനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷയ്ക്ക് വിധിച്ചു. വെറും 400 ദിര്‍ഹത്തിനാണ് കര്‍ഷകനായ യുവാവ് തന്റെ സഹോദരനെ കൊലപ്പെടുത്തിയത്. അബുദാബി കോടതിയാണ് യുവാവിന് വധശിക്ഷ…
Read More » - 3 April
ദുബായില്‍ പലയിടത്തും മഴ: ശനിയാഴ്ച വരെ തുടരാന്‍ സാധ്യത
ദുബായ്: യുഎഇയുടെ പലപ്രദേശങ്ങളിലും ബുധനാഴ്ച നേരിയ തോതില്‍ മഴ ലഭിച്ചു. പലയിടത്തും ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥയാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയറോളജി…
Read More » - 3 April
വീണ്ടും പേര് മാറ്റി യുഎഇയിലെ ഈ മൊബൈൽ നെറ്റ്വർക്ക്
ദുബായ്: വീണ്ടും പേര് മാറ്റി യുഎഇയിലെ മൊബൈൽ നെറ്റ്വർക്ക് ആയ ഇത്തിസലാത്ത്. ജിഓവി ഗെയിംസ് ഇത്തിസലാത്ത് എന്നാണ് ജിഓവി ഗെയിംസിന്റെ സെക്കൻഡ് എഡിഷനായി പേര് മാറ്റിയിരിക്കുന്നത്. മുൻപ്…
Read More » - 3 April
മലയാളികള്‍ കാത്തിരുന്ന രണ്ടാമൂഴം എന്ന ബിഗ് ബജറ്റ് ചിത്രം അടഞ്ഞ അധ്യായമായി : നിര്‍മാതാവ് ബി.ആര് ഷെട്ടിയുടെ വാക്കുകള്‍ ഇങ്ങനെ
ദുബായ്: മലയാളികള്‍ ഏറെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു രണ്ടാമൂഴം. എന്നാല്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് ഉപേക്ഷിച്ചെന്നും അത് അടഞ്ഞ അധ്യായമാണെന്നും നിര്‍മ്മാതാവ്…
Read More » - 2 April
അബുദാബിയില്‍ സഹിഷ്ണുതാ പുരസ്കാരം നീലേശ്വരം സ്വദേശിക്ക്
അബുദാബി : പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും നീലേശ്വരം പടന്നക്കാട് സ്വദേശിയുമായ അബൂബക്കറിന് ദുബായില്‍ സഹിഷ്ണുത പുരസ്കാപരത്തിന് അര്‍ഹനായി. മുഹിമ്മാത്ത് അബുദാബി കമ്മിറ്റിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയിലെ…
Read More » - 2 April
ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ് : യു.എ.ഇയില്‍ നിരവധി പേര് അറസ്റ്റില്‍
അബുദാബി : ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ് , യു.എ.ഇയില്‍ നിരവധി പേര് അറസ്റ്റിലായി. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്. യു.എ.ഇയിലെ ടെലികോം കമ്പനികളുടെ പേരില്‍ വ്യാപകമായി തട്ടിപ്പ്…
Read More » - 2 April
ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ ദുബായ് ആര്‍ടിഎ 9 പുതിയ സര്‍വീസുകള്‍ ആരംഭയ്ക്കുന്നു
ദുബായ് : ദുബായില്‍ ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ ദുബായ് ആര്‍ടിഎ 9 പുതിയ സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു ഏപ്രില്‍ 7 നാണ് പുതിയ സര്വീസികള് ആരംഭിയ്ക്കുന്നത്. പുതിയായി ആരംഭയ്ക്കുന്ന സര്‍വീസുകളുടെ…
Read More » - 2 April
ആടിനെ കൊന്നതിന് ദുബായില്‍ പ്രവാസിയെ നാടുകടത്തും
അല്‍ ദഫ : ആടിനെ കൊന്നതിന് ഏഷ്യന്‍ പൗരനെ അല്‍ ദഫ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. 6 മാസം ജയില്‍വാസവും ശിക്ഷക്ക് ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചിരിക്കുന്നത്.…
Read More » - 2 April
യുഎഇയില്‍ 24 പ്രവാസികളെ റെയ് ഡില് അറസ്റ്റ് ചെയ്തു
അജ്മാന്: വ്യാജ ഫോണ്‍ കോളിലൂടെ തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ അബുദാബി പോലീസിന്റെ റെയ് ഡില് പിടികൂടി. 24 ഓളം ഏഷ്യന്‍ വംശജരേയാണ് റെയ്ഡിലൂടെ അറസ്റ്റ് ചെയ്തത്. ഫോണിലൂടെ…
Read More » - 2 April
അബുദാബിയില്‍ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഡല്‍ഹി : അബുദാബിയില്‍ ഉയരുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ഏപ്രില്‍ 20 നാണ് ക്ഷേത്രം ഉദ്ഘാടനത്തിനായി തീരുമാനിച്ചിരിക്കുന്നത്. റമദാന് മുന്നോടിയുളള ക്ഷേത്രം…
Read More » - 2 April
റെസ്റ്റോറന്റിനുള്ളിൽ യുവാവിന് ക്രൂര മർദ്ദനം ; പ്രതികൾക്ക് പിഴ വിധിച്ച് കോടതി
ഫുജൈറ: റെസ്റ്റോറന്റിനുള്ളിൽവെച്ച് യുവാവിന് ക്രൂരമായി മർദ്ദിച്ച മൂന്ന് പ്രതികൾക്ക് പിഴ വിധിച്ച് കോടതി. 2,000 ദിർഹം വീതമാണ് പിഴ. പ്രതികളെ ഒരുമാസത്തേക്ക് ജയിലിൽ കിടക്കണമെന്നും കോടതി വിധിച്ചു.…
Read More » - 2 April
കുട്ടികൾക്കായുള്ള ഈ ഉൽപ്പന്നം പിൻവലിച്ച് യുഎഇ
അബുദാബി: കുട്ടികൾക്കുള്ള രണ്ടിനം ഉൽപ്പന്നങ്ങൾ പിൻവലിച്ച് യുഎഇ. സാൽമനെല വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ബേബി മിൽക് ഫോർമുലകളാണ് പിൻവലിച്ചിരിക്കുന്നത്. 400 ഗ്രാം തൂക്കമുള്ള ബ്ലെമിൽ പ്ലസ് എച്ച്ആർ1…
Read More » - 2 April
ദുബായിൽ ഇന്ത്യൻ തൊഴിലന്വേഷകനെ വിട്ടുകിട്ടാൻ 1 മില്യൺ ദിർഹം ആവശ്യപ്പെട്ടു
ഏകദേശം ആറുമാസം മുൻപാണ് സംഭവം നടന്നത്. ഓൺലൈൻ വഴി ഒരു യുവതിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രതിയുടെ തട്ടിപ്പ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ച ഇന്ത്യക്കാരനോട്…
Read More » - 2 April
ദുബായിയിലേയ്ക്കുള്ള നിങ്ങളുടെ വിസയും നിരസിക്കപ്പെട്ടേക്കാം: അറിയാം ഏഴ് കാരണങ്ങള്‍
ദുബായ്: എല്ലാ വര്‍ഷവും ലോകത്താകമാനം ആയിരക്കണക്കിന് ആളുകളാണ് ദുബായിലേയ്ക്ക് എത്തുന്നത്. ഒരു ടൂറിസ്റ്റ് ആയും പ്രവാസിയായി അവിടെ താമസിക്കാനുമായി നിരവധി അപേക്ഷകളാണ് ഓരോ വര്‍ഷവും അധികൃതര്‍ക്ക് ലഭിക്കുന്നത്.…
Read More » - 2 April
ദുബായിലെ വിസ്മയകാഴ്ചകളിലേക്ക് പുതിയൊരു കെട്ടിടം കൂടി
ദുബായ്: ദുബായിലെ പുതിയ വിസ്മയം ദുബായ് അറീന ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റിൽത്തന്നെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ നിർമിച്ച ദുബായ് അറീന തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും…
Read More » - 2 April
വിസ തട്ടിപ്പ് സമൂഹമാധ്യമങ്ങള്‍ വഴിയും; ദുബൈ എമിഗ്രേഷന്റെ ജാഗ്രതാ നിര്‍ദേശം
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വിസാ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ എമിഗ്രേഷന്‍ വിഭാഗം മുന്നറിയിപ്പ് നല്കി.അനധികൃത കമ്പനികളും വ്യക്തികളും കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ…
Read More » - 2 April
പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി ദുബായ് എമിഗ്രേഷന്‍ വിഭാഗം
ദുബായ് : പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി ദുബായ് എമിഗ്രേഷന്‍ വിഭാഗം രംഗത്ത്, സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വിസാ തട്ടിപ്പുകള്‍ക്കെതിരെയാണ് ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ…
Read More »