ദുബായ്: നൂറിലേറെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അവസരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 2017 ൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതുവരെ 314 വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയിലൂടെ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളത്.ഗ്രേഡ് 3 മുതലുള്ള കുട്ടികൾക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 29.
Post Your Comments