Latest NewsUAE

ഒമാനില്‍ ന്യൂനമർദം തുടരും; ജാഗ്രതാ നിർദേശം

മസ്‌കറ്റ്: ഒമാനിൽ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുണ്ട്. മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിയ, മസ്‌കറ്റ്, ശര്‍ഖിയ മേഖലകളിലാണ് മഴ പെയ്യാൻ സാധ്യത. ശക്തമായ മഴ തുടരുന്നതിനാല്‍ അപകട മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാണമെന്നും റോയല്‍ ഒമാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button