UAE
- Jul- 2019 -5 July
ബാഗിനുള്ളിൽ 2 കിലോ മയക്കുമരുന്ന് ; 48 കാരനെ എയർപോർട്ട് ഉദ്യോഗസ്ഥർ പിടികൂടി
ദുബായ് : ബാഗിനുള്ളിൽവെച്ച് 2 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 48 കാരനെ ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥർ പിടികൂടി.മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.ഏപ്രിൽ 22…
Read More » - 5 July
ദുബായില്‍ ഇനി ഇത്തരക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡുകള്‍
ഇനി മുതല്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം…
Read More » - 5 July
ദുബായിൽ ഗതാഗത നിയമലംഘിച്ച 20 പേരെ നാടുകടത്തി
ദുബായ്: ദുബായില്‍ ഗതാഗത നിയമലംഘിച്ചവർക്കെതിരെ നടപടി. 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 20 പേരെ നാടുകടത്തുകയും ചെയ്തു. ഗതാഗത നിയമലംഘിച്ച 2100 സംഭവങ്ങള്‍ ഒരു മാസം നടത്തിയ പരിശോധനയില്‍…
Read More » - 4 July
ഭാഗ്യദേവത കടാക്ഷിച്ചു : ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22 കോടി സ്വന്തമാക്കി മലയാളി യുവതി
ബിഎംഡബ്ല്യൂ 7 സീരീസ് കാര്‍ ഉള്‍പ്പെടെ ഭൂരിഭാഗം സമ്മാനങ്ങളും ഇന്ത്യക്കാർക്ക്
Read More » - 4 July
കാറില്‍ പൂട്ടിയിട്ടുപോയ പൂച്ച ചത്തു; ഉടമയ്ക്കെതിരെ പ്രതിഷേധം
ഉടമ കാറില്‍ പൂട്ടിയിട്ടുപോയ വളര്‍ത്തു പൂച്ച ചത്തു. രണ്ടു മണിക്കൂറിലധികം പൂട്ടിയിട്ടിരുന്ന കാറിനുള്ളിലായിരുന്നു റോസി എന്ന പൂച്ച. ഇതിന്റെ നിര്‍ത്താതെയുള്ള കരച്ചില് കേട്ട് യുഎഇ ആനിമല്‍ ആക്ഷന്‍…
Read More » - 4 July
വില്ലയിൽ വൻ തീപിടുത്തം , 66 പേരെ ഒഴിപ്പിച്ചു
ദുബായ് : റാസ് അൽ ഖൈമയിലെ രണ്ട് റെസിഡൻഷ്യൽ പരിസരത്തെ വില്ലയിൽ വൻ തീപിടുത്തം.66 പേരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.തീപിടുത്തത്തിൽ വില്ലയിൽ താമസിച്ചിരുന്നവരുടെ പാസ്പോർട്ടുകൾ, പണം,…
Read More » - 3 July
യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കി ദുബായിലെ സ്മാർട് ഗേറ്റ്
ദുബായ്: യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതവും സുഗമവുമാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനം. വിമാനത്താവളത്തിലെ പാസ്പോർട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യുവിൽ കാത്തു…
Read More » - 3 July
രാജകുടുംബാംഗത്തിന്റെ ശവസംസ്കാരച്ചടങ്ങ് : യുഎഇ നേതാക്കൾ പങ്കെടുത്തു
ഷാർജ ഭരണാധികാരിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ ഇന്ന് രാവിലെ അൽ ജുബൈൽ പള്ളിയിൽ കബറടക്കി. ഷാർജയുടെ നാനാഭാഗത്തുനിന്നും ജനസാഗരം…
Read More » - 3 July
കുട്ടികൾക്ക് സൗജന്യ വിസയുമായി യുഎഇ
അബുദാബി: പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യ വിസയുമായി യുഎഇ. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കുന്നത്.…
Read More » - 3 July
ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപയിൽ ഇനി സാധനങ്ങൾ വാങ്ങാം
ദുബായ്: രാജ്യാന്തര വിമാനത്താവളത്തിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപ സ്വീകരിച്ചുതുടങ്ങി. ജൂലൈ ഒന്നു രാവിലെ മുതലാണ് ടെർമിനൽ 1,2,3 കൗണ്ടറുകളിൽ രൂപ സ്വീകരിച്ചു തുടങ്ങിയത്.…
Read More » - 3 July
ഈ ബിസിനസ്സുകള്‍ക്ക് ഇനി യുഎഇയില്‍ പൂര്‍ണ ഉടമസ്ഥാവകാശം
മനാമ: യുഎഇയില്‍ 13 മേഖലകളിലായി 122 ബിസിനസ് സംരംഭങ്ങളില്‍ നൂറു ശതമാനം വിദേശ ഉടമസ്ഥാവകാശം നല്കാന് മന്ത്രിസഭാ തീരുമാനം. പുനരുല്‍പ്പാദന ഊര്‍ജ്ജം, ബഹിരാകാശം, കൃഷി, നിര്‍മ്മാണ…
Read More » - 3 July
സൂര്യാതപമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ : മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി : സൂര്യാതപമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നിർദേശിച്ച് അബുദാബി പോലീസ്. സുരക്ഷിത വേനൽക്കാലം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന ക്യാംപയിന്റെ ഭാഗമായാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്.…
Read More » - 3 July
ദുബായിലെ ട്രാഫിക് പിഴകളും ബ്ലാക്ക് പോയിന്റുകളും: കൂടുതൽ വിവരങ്ങളറിയാം
ദുബായ് : ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് കനത്ത പിഴ നൽകുന്ന രാജ്യമാണ് ദുബായ്. റോഡ് കുറ്റകൃത്യങ്ങൾ, ട്രാഫിക് പിഴകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവയുടെ പൂർണ്ണമായ ലിസ്റ്റ് ദുബായ് പോലീസ്…
Read More » - 3 July
ദുബായിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി സന്തോഷിക്കാം: ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഈ മാറ്റം
ദുബായ്: ദുബായില്‍ എത്തിയാല്‍ ഇനി പണം മാറ്റാന്‍ അലയേണ്ടി വരില്ല. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനേഴാമത് കറന്‍സിയായി ഇന്ത്യന്‍ രൂപയേയും അംഗീകരിച്ചു. ഇനി മുതല്‍…
Read More » - 3 July
സാമ്പത്തിക പ്രവർത്തനങ്ങളിൽ 100% വിദേശ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് യുഎഇ
ദുബായ് : 122 സാമ്പത്തിക മേഖലകളിൽ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത യുഎഇ ചൊവ്വാഴ്ച ചരിത്രപരമായ മറ്റൊരു പ്രഖ്യാപനം നടത്തി. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 3 July
ഭാര്യ മക്കള്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചു; പ്രശ്നപരിഹാരത്തിനായി ഭര്‍ത്താവ് കോടതിയില്‍
ഭാര്യ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍. അറബ് പൗരനാണ് പ്രവാസിയായ തന്റെ ഭാര്യയ്ക്കെതിരെ പരാതിയുമായി ഷാര്‍ജ കോടതിയെ സമീപിച്ചത്. തന്റെ ഭാര്യ…
Read More » - 3 July
അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത കേസില്‍ അബുദാബി കോടതി ശിക്ഷ വിധിച്ചു
അനുമതിയില്ലാതെ മറ്റൊരാളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കേസില്‍ അബുദാബി കോടതി ശിക്ഷ വിധിച്ചു.
Read More » - 2 July
വാഹനം പാതി വഴിയിൽ കുടുങ്ങി വലഞ്ഞ ഒമാനി കുടുംബത്തിന് തുണയായി ദുബായ് പൊലീസ്
ദുബായ്: വാഹനം പാതി വഴിയിൽ കുടുങ്ങി വലഞ്ഞ ഒമാനി കുടുംബത്തിന് തുണയായി ദുബായ് പോലീസ്. കുടുംബത്തെ സഹായിച്ച അലി മുഹമ്മദ് അലി അൽ ജസായി, മുഹമ്മദ് സെയ്ദ്…
Read More » - 2 July
ദുബായ് ബസ് അപകടം : കുറ്റംസമ്മതിച്ച് ബസ് ഡ്രൈവർ
കേസില്‍ ജൂലൈ ഒന്പതിനു കോടതി വാദം കേള്‍ക്കും.
Read More » - 2 July
ഷാര്‍ജ ഭരണാധികാരിയുടെ മകന് അന്തരിച്ചു
ഇദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Read More » - 2 July
കന്നിയാത്രയില്‍ ചരിത്രം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം
കന്നിയാത്രയില്‍ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ വിമാനം. എമിറേറ്റ്സിന്റെ എ 380 എയര്‍ബസ് വിമാനമാണ് ദുബായില്‍ നിന്നും മസ്കറ്റിലേക്ക് യാത്ര നടത്തി ഏറ്റവും കുറഞ്ഞ…
Read More » - 2 July
ഈ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു
ദുബായ്: അടിയന്തിര വാഹനങ്ങളായ ആംബുലന്‍സുകള്‍, പോലീസ് കാറുകള്‍, ഔ്യോഗിക പരേഡ് വാഹനങ്ങള്‍ എന്നിവയ്ക്ക് വഴിയൊരുക്കാത്ത ഡ്രൈവര്‍മാര്‍ക്കുള്ള പിഴ 3000 ദിര്‍ഹമായി വര്‍ദ്ധിപ്പിച്ചതായി ദുബായ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 2 July
വാൽനട്ടിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവതി പിടിയിൽ
ദുബായ്: വാൽനട്ടിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവതി പിടിയിലായി. ദുബായ് വിമാനത്താവളത്തിലായിരുന്നു സംഭവം. ആറ് വാൽനട്ടിൽ 3 കിലോ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. മയക്കുമരുന്ന് കടത്തുകാർ വിചിത്രമായ…
Read More » - 1 July
കാറിന്റെ ഡാഷ്ബോഡില്‍ തലയിടിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു
പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തപ്പോൾ കാറിന്റെ ഡാഷ്ബോഡില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയിലുള്ള ജസീറത്ത് അല്‍ ഹംറ റോഡില്‍ വെച്ച്…
Read More » - 1 July
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ തുണച്ചു; പ്രവാസിക്ക് തിരികെ കിട്ടിയത് ജീവിതം
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ പ്രവാസലോകത്ത് ശക്തമാണെന്നതിനു മറ്റൊരു ഉദാഹരണം കൂടി വന്നിരിക്കുന്നു. ദുബായിൽ തൊഴിൽ രഹിതനായ മലയാളി യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് മുരളീധരന്റെ…
Read More »