UAE
- Sep- 2019 -21 September
ദുബായ് എക്സ്പോ; അൽ വാസൽ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്
ദുബായ്: ദുബായ് എക്സ്പോയ്ക്ക് മിഴിവേകാൻ അൽ വാസൽ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. ഗോപുരത്തിന്റെ കിരീടം പോലുള്ള സുപ്രധാന ഭാഗം സ്ഥാപിച്ചു കഴിഞ്ഞു. 100 കണക്കിനു ജീവനക്കാരുടെ ആഴ്ചകൾ…
Read More » - 20 September
സ്കൂള്‍ ബസില്‍ അകപ്പെട്ട കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍
ഒമാനില്‍ സ്കൂള്‍ ബസില്‍ കുടുങ്ങിയ നാല് വയസുകാരിയുടെ നിലയിൽ മാറ്റമില്ല. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.
Read More » - 20 September
മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നു, ഒടുവില്‍ ആ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളി യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
എന്തിനും ഏതിനും മുന്‍പന്തിയില്‍ കാണും മലയാളികള്‍. ലോകത്തിലെ പല അപൂര്‍വ്വ നേട്ടങ്ങളുടെ റെക്കോര്‍ഡും മലയാളികളുടെ പേരിലുണ്ട്. അത്തരത്തിലൊരു അപൂര്‍വ നേട്ടം സ്വന്തമാക്കിയ പ്രവാസി മലയാളിയാണ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 20 September
ഷോപ്പിങ് കോംപ്ലെക്സിൽ ഉപേക്ഷിച്ച കുട്ടിയെ പറഞ്ഞു പഠിപ്പിച്ചത് മുഴുവൻ നുണക്കഥകൾ, കുട്ടിയെ ഉപേക്ഷിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു; സിനിമാ കഥയെ വെല്ലുന്ന ആ സംഭവം ഇങ്ങനെ…
ദുബായ്: ഷോപ്പിങ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയെന്നും പിന്നീട് തിരികെ…
Read More » - 19 September
യുഎഇയിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ തീപിടിത്തം
ഷാർജ : നിർത്തിയിട്ടിരുന്ന ബസുകളിൽ തീപിടിത്തം. ഷാർജ അൽ നഹ്ദ പാർക്കിനടുത്ത്, കെട്ടിട നിർമാണ സ്ഥലത്തേയ്ക്ക് തൊഴിലാളികളെ കൊണ്ടുവന്ന രണ്ടു ബസ്സുകളാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.…
Read More » - 19 September
വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് യുഎഇ ട്രായിയുടെ മുന്നറിയിപ്പ്
അബുദാബി : വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് യുഎഇ ട്രായി മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദി…
Read More » - 19 September
പ്രവാസി നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങളുമായി ഖത്തർ
ദോഹ: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവാസി നിക്ഷേപകർക്കു സ്പോൺസർ ഇല്ലാതെ രാജ്യത്തു പ്രവേശനവും ദീർഘകാല താമസവും അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുമായി ഖത്തർ. പ്രവാസികളുടെ വരവും പോക്കും…
Read More » - 18 September
പോക്കറ്റടി: ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്
ഷാർജയിൽ പോക്കറ്റടി രൂക്ഷമായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്.
Read More » - 18 September
ഹൂതികളുടെ അടുത്ത ലക്ഷ്യം യു.എ.ഇ; മുന്നറിയിപ്പിനെ തുടർന്ന് ആശങ്കയിലായി മലയാളികൾ അടക്കമുള്ള പ്രവാസികൾ
ഏകദേശം 26 ലക്ഷം പ്രവാസികൾ യു.എ.ഇയിലുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതിൽ പത്ത് ലക്ഷം പേരും മലയാളികളാണ്.
Read More » - 18 September
ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികില്‍സയും പുനരധിവാസവും : നിയമം ഭേദഗതി ചെയ്ത് ദുബായ്
ദുബായ് : ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികില്‍സയും പുനരധിവാസവും നല്കാന് തീരുമാവുമായ ദുബായ്. ഇതിനായി നിയമം ഭേദഗതി യെ്തു. നേരത്തേ സ്വദേശികള്‍ക്ക് മാത്രം നല്‍കിയിരുന്ന സൗകര്യങ്ങള്‍…
Read More » - 18 September
കുവൈറ്റ്, അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു
അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ കുവൈറ്റിൽ വരുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Read More » - 17 September
ഭക്തിനിര്‍ഭരമായ ചടങ്ങ്; മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി
പുണ്യമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്.
Read More » - 17 September
മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല : തന്നെ കൊണ്ടുപോകാന്‍ സൂപ്പര്മാന് വരുമെന്ന് കുഞ്ഞ് : ദുബായ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
ദുബായ്: മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല, തന്നെ കൊണ്ടുപോകാന്‍ സൂപ്പര്മാന് വരുമെന്ന് കുഞ്ഞ്. കുട്ടിയെ കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും…
Read More » - 17 September
ദുബായിൽ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ
ദുബായിൽ ഫിലിപ്പീനികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. ഈജിപ്തിൽ നിന്നും, സിറിയയിൽ നിന്നുമുള്ള രണ്ടു യുവാക്കളാണ് അറസ്റ്റിലായത്. പാർട്ടിയിലേക്ക് എന്ന് പറഞ്ഞാണ് ഇരകളെ കൂട്ടിക്കൊണ്ടു…
Read More » - 17 September
മകളുടെ അമ്മായിയമ്മയെ വാട്സ് ആപ്പ് വഴി വീട്ടമ്മ അപമാനിച്ചതായി പരാതി : വീട്ടമ്മയ്ക്ക് വന്‍ തുക പിഴ
ദുബായ് : മകളുടെ അമ്മായിയമ്മയെ വാട്സ് ആപ്പ് വഴി വീട്ടമ്മ അപമാനിച്ചതായി പരാതി. ദുബായിലാണ് സംഭവം. സംഭവം ശരിയാണെന്ന് കണ്ടെത്തിയതോടെ റാസല്‍ഖൈമ കോടതി വീട്ടമ്മയ്ക്ക് 10,000 ദിര്‍ഹം…
Read More » - 17 September
കണ്ണടച്ച് തുറക്കും മുന്നേ കോടീശ്വരനായി യു.എ.ഇ മലയാളി; ഇത്തവണ 7 കോടി വീതം നേടി രണ്ട് ഇന്ത്യക്കാര്‍
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ റാഫിളില്‍ 1 മില്യണ്‍ ഡോളര്‍ (ഏകദേശം 7 കോടിയിലേറെ ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ പ്രവാസികള്‍. ചൊവ്വാഴ്ച…
Read More » - 17 September
ദുബായിലെ വന്‍കിട ബിസിനസ്സുകാരനോട് അഞ്ച് ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിലിംഗ് : പ്രവാസി അറസ്റ്റില്‍
ദുബായ് : ജിസിസി രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന വന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയെ ബ്ലാക്ക് മെയില്‍ ചെയ്തതിന് പ്രവാസി വിചാരണ നേരിടുന്നു. Read Also : ദുബായിൽ ഇന്ത്യക്കാരടക്കം…
Read More » - 17 September
ദുബായിൽ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം
ദുബായ് : ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡിൽ ഷാംഗ്രില ഹോട്ടലിനടുത്തെ 15 നില കെട്ടിടത്തിലെ പത്താം നിലയിലെ ഫ്ലാറ്റിലാണ്…
Read More » - 17 September
യുഎഇയില്‍ 18 മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്ക് അംഗീകാരം
അബുദാബി : യുഎഇയില്‍ സഹിഷ്ണുതയ്ക്ക് ഒരു ആഹ്വാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് 18 മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്കുന്നു. അബുദാബിയിലാണ് 18 ആരാധനാലയങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍…
Read More » - 16 September
ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ എടുത്തപ്പോൾ യുവാവിന് ലഭിച്ചത് 450,000 ദിർഹം
ഒരേ സീരിയൽ നമ്പറിലുള്ള ലോട്ടറി ടിക്കറ്റുകൾ എടുത്തപ്പോൾ യുവാവിന് ലഭിച്ചത് 450,000 ദിർഹം. 25 ലോട്ടറി ടിക്കറ്റുകൾ ആണ് വിർജീനിയക്കാരനായ യുവാവ് വാങ്ങിയത്. സെപ്റ്റംബർ 3 ന്…
Read More » - 16 September
ഒരു പെണ്ണിന് വേണ്ടി യു.എ.ഇ ക്ലബില്‍ വച്ച് തമ്മിലടി ; മൂന്ന് പേര് പിടിയില്‍
റാസ് അല്‍ ഖൈമ• ഒരു യുവതിയെ ചൊല്ലി ക്ലബില്‍ വച്ച് തമ്മിലടിക്കുകയും സെക്യുരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് അറബ് യുവാക്കള്‍ റാസ് അല്‍ ഖൈമ…
Read More » - 15 September
ഗൾഫ് രാജ്യത്തെ സൗജന്യ വിസ പദ്ധതി ഇന്ന് അവസാനിക്കും
അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കാനെത്തുന്ന 18 വയസില്‍ താഴെയുള്ളവർക്ക് നൽകി വന്നിരുന്ന സൗജന്യ വിസ പദ്ധതി അവസാനിക്കുന്നത് ഇന്ന്. യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുട്ടികള്‍ക്ക്…
Read More » - 15 September
യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്
ദുബായ് : യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 15 September
തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും
അജ്മാന്: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും. തന്റെ പേരിലുള്ള ചെക്ക് കേസ് യുഎഇ അജ്മാന് കോടതി തള്ളിയതിനെത്തുടര്‍ന്നാണ്…
Read More » - 14 September
വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു
അബുദാബി : വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു. യെമനിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിക്കിടെ മരിച്ച ആറു സൈനികരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അബുദാബിയിലെ അൽ ബതീൻ…
Read More »