Latest NewsUAENewsGulf

ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ദുബായ്•ഉമ്മുൽ ഖുവൈൻ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുമായി കൂടിക്കാഴ്ച നടത്തി. ഊഷ്മളമായ സ്വീകരണമാണ് ഉമ്മുൽ ഖുവൈൻ ഭരണാധികാരി നൽകിയത്.

കേരളവും ഉമ്മുൽ ഖുവൈനും തമ്മിൽ ദൃഢമായ ബന്ധമാണ് ഉള്ളതെന്ന് ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല പറഞ്ഞു. ഈ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടും മലയാളികളോടും കാണിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button