UAE
- Sep- 2019 -26 September
യുഎഇയില്‍ വലിയൊരു ശതമാനം മലയാളി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി : പുതിയ നിയമം കൂടുതല്‍ പേരെ ബാധിയ്ക്കും : മലയാളികള്‍ ആശങ്കയില്‍
ഷാര്‍ജ : യുഎഇയില്‍ നിരവധി മലയാളി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി . പുതിയ നിയമം കൂടുതല്‍ പേരെ ബാധിയ്ക്കുമെന്നു വന്നതോടെ മലയാളികള്‍ ആശങ്കയിലായി. മതിയായ യോഗ്യതയില്ലെന്ന പേരിലാണ്…
Read More » - 26 September
യു.എ.ഇ നിവാസികളുടെ ശ്രദ്ധയ്ക്ക്
ദുബായ്: മൂന്ന് ദിവസത്തേക്ക് എല്ലാ എമിറേറ്റുകളിലും ഫീൽഡ് എക്സർസൈസുകൾ നടത്താനൊരുങ്ങി യുഎഇയിലെ ആഭ്യന്തര മന്ത്രാലയം. ഏഴ് എമിറേറ്റുകളിൽ സൈനിക വിഭാഗങ്ങളുടെ പങ്കാളിത്തത്തോടൊപ്പമാണ് ഇത് നടത്തുന്നത്. അതുകൊണ്ട് വീഡിയോ…
Read More » - 26 September
യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് : അലര്‍ട്ട് പ്രഖ്യാപിച്ചു
ദുബായ് : യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്കി കാലാവസ്ഥാനിരീക്ഷണ വിഭാഗം . വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതലാണ് യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അലര്‍ട്ട് പ്രഖ്യാപിച്ചത്. വൈകുന്നേരം…
Read More » - 26 September
ടി.വി.എസ് അല്‍-യൂസഫുമായി ചേര്‍ന്ന് യു.എ.ഇയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നു: ദുബായിലെ പ്രധാന വലിയ ഷോറൂം ഉദ്ഘാടനം ചെയ്തു
ദുബായ്: പ്രമുഖ ടൂ, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി യുഎഇയില്‍ അല്‍ യൂസഫ് എംസിയുമായി പുതിയ വിതരണ പങ്കാളിത്തം പ്രഖ്യാപിച്ചു. സഹകരണത്തിന്റെ ഭാഗമായി ദുബായില്‍ പുതിയ…
Read More » - 26 September
അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തില്‍ അറബ് ലോകത്തിന്റെ കൈയൊപ്പ് ചാര്‍ത്തി യു.എ.ഇയുടെ വിജയ കുതിപ്പ്
അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തില്‍ ഇനി അറബ് ലോകത്തിന്റെ കൈയൊപ്പും. അറബ് ലോകത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ച് ആദ്യ ഇമറാത്തി ബഹിരാകാശ യാത്രികന് ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍…
Read More » - 25 September
ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വിദേശമൂലധനം ഇറക്കാന്‍ തയ്യാറായി യുഎഇ
അബുദാബി : ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വിദേശമൂലധനം ഇറക്കാന്‍ തയ്യാറായി യുഎഇ. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പ്പര്യം എണ്ണമറ്റ യു.എ.ഇ സ്ഥാപനങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. വിവിധ മേഖലകളില്‍…
Read More » - 25 September
യുഎഇയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ സെക്സിന് പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്‍
റാസല്‍ഖൈമ : യുഎഇയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ സെക്സിന് പ്രേരിപ്പിച്ച യുവാവിന് ജയില്‍ശിക്ഷയും വലിയ തുക പിഴ അടയ്ക്കാനുംവിധിച്ചു. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്.…
Read More » - 25 September
പോപ്പ്കോണിലെ റബ്ബർ സാന്നിധ്യം; ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞത്
രാജ്യത്തെ പ്രമുഖ രണ്ട് പോപ്പ് കോണിൽ മായം കലർന്നിട്ടുണ്ടെന്ന അഭ്യുഹങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതികരണം പുറത്തു വന്നു. ഇതിൽ ചിക്കൻ ന്യൂഗെറ്റുകൾ എന്ന ബ്രാൻഡിൽ നീല റബ്ബർ…
Read More » - 25 September
ഷാര്‍ജയിൽ വൻ തീപിടിത്തം
ഷാര്‍ജ : അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിൽ വൻ തീപിടിത്തം. ഷാര്ജയിലെഅല് ബുഹൈറയിലെ അല്‍ ദുറ ടവറിലാണ് തീ പടര്‍ന്നുപിടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന…
Read More » - 25 September
ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി യുഎഇ; ആദ്യ ബഹിരാകാശ സഞ്ചാരി ഇന്ന് പുറപ്പെടും
ബഹിരാകാശത്തേക്ക് സഞ്ചാരിയെ അയക്കുകയെന്ന യു.എ.ഇ.യുടെ സ്വപ്ന പദ്ധതി ഇന്ന് പൂവണിയും. ബഹിരാകാശത്ത് യു.എ.ഇ.യുടെ കൊടി പാറിക്കാന്‍ ഇമറാത്തി പര്യവേക്ഷകന് ഹസ്സ അല്‍ മന്‍സൂരിയാണ് യാത്രയാകുന്നത്. അദ്ദേഹത്തിനൊപ്പം പ്രതീകമായി…
Read More » - 25 September
കൊലപാതകശ്രമം; അമ്മയെയും രണ്ട് മക്കളെയും തടവിന് വിധിച്ച് കോടതി
കൊലപാതകശ്രമത്തിന് അമ്മയെയും രണ്ട് മക്കളെയും തടവിന് വിധിച്ച് കോടതി. സ്വദേശി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകുറ്റത്തിനാണ് 54കാരിയായ സ്ത്രീയെയും രണ്ട് ആണ് മക്കളെയും കോടതി രണ്ട് വര്‍ഷം തടവിന്…
Read More » - 24 September
ദുബായില്‍ മലയാളികള്‍ കൂടുതലുള്ള റസിഡന്‍സ് ഏരിയയില്‍ വന്‍ തീപിടിത്തം
ദുബായ്: ഷാര്‍ജ അതിര്‍ത്തിയിലെ ഖിസൈസില്‍ ടയര്‍ ഗോഡൗണില്‍ വന്‍ തീ പിടിത്തം. ഉച്ചക്ക് രണ്ടരയോടെയാണ് തീ ഉയര്‍ന്നതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഖിസൈസ്, ഹംറിയ,…
Read More » - 24 September
മസാജിന്റെ മറവില്‍ തട്ടിപ്പ് : ദുബായില്‍ വിദേശിയെ നഗ്നനാക്കി വീഡിയോ എടുത്ത് ബ്ലാക്ക്മെയിലിംഗ് : സ്ത്രീകളടങ്ങുന്ന സംഘം തട്ടിയെടുത്തത് ഒരു ലക്ഷം ദിര്‍ഹം
ദുബായ് : മസാജ് ചെയ്ത് കൊടുക്കുമെന്ന് പരസ്യം നല്കി ഇരകളെ വീഴ്ത്തി അവരില്‍ നിന്ന് പണവും സ്വര്‍ണവും കവരുന്ന സ്ത്രീകളടക്കമുള്ള സംഘം പൊലീസ് അറസ്റ്റിലായി. മൂന്ന് നൈജീരിയന്‍…
Read More » - 24 September
ദുബായ് വിമാനത്തവാളത്തിൽ യാത്രക്കാരന്റെ ബാഗിൽ നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു
ദുബായ് : യാത്രക്കാരന്റെ ബാഗിൽ നിന്നും രണ്ടു മാങ്ങ മോഷ്ടിച്ച സംഭവത്തിൽ ദുബായ് വിമാനത്തവാളത്തിലെ ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയിൽ ശിക്ഷയും 5,000…
Read More » - 24 September
മതമൈത്രിയുടെ സന്ദേശവുമായി ഒരു കുടക്കീഴില് ഒരുങ്ങുന്നത് 3 ആരാധനാലയങ്ങള്‍
അബുദാബി : യുഎഇയില്‍ മതമൈത്രി സന്ദേശവുമായി ആരാധനാലയങ്ങള്‍. മതമൈത്രിയുടെ സന്ദേശവുമായി അബുദാബിയില്‍ മൂന്ന് ആരാധനാലയങ്ങളാണ് ഒരു കുടക്കീഴില് ഒരുങ്ങുന്നത്. സാദിയാത് ദ്വീപിലെ ഏബ്രഹാമിക് ഫാമിലി ഹൗസില്‍ ഒരുക്കുന്ന…
Read More » - 24 September
യു.എ.ഇ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് മലയാളി സഹോദരങ്ങള്‍ അര്‍ഹരായി
ദുബായ്: ദുബായ് താമസകുടിയേറ്റ വകുപ്പിന്റെ പത്തുവര്‍ഷത്തെ ഗോള്‍ഡ് കാര്‍ഡ് വിസ പ്രവാസി വ്യവസായികളായ മലയാളി സഹോദരങ്ങള്‍ക്ക്. ഫൈന്‍ ടൂള്‍സ് ട്രേഡിങ് പാര്‍ട്ണര്‍മാരും കൊടുങ്ങല്ലൂര്‍ പുത്തന്‍ചിറ സ്വദേശികളുമായ അബ്ദുല്‍…
Read More » - 24 September
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യുഎഇയില്‍ ഈ മരുന്നുകള്‍ നിരോധിച്ചുകൊണ്ട് ആരോഗ്യന്ത്രാലയം ഉത്തരവിറക്കി
അബുദാബി : റാനിടൈഡിന്‍ അടങ്ങിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും യുഎഇ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതു സംബന്ധിച്ച് രാജ്യത്ത് സര്‍ക്കുലര്‍ ഇറങ്ങി. റാനിടൈഡിന്‍ അടങ്ങിയ മരുന്നുകള്‍ രാജ്യത്ത്…
Read More » - 24 September
അപരിചിതനിൽ നിന്നും സമ്മാനമായി സ്വർണം ലഭിച്ചു; പൊട്ടിക്കരഞ്ഞ് യുവാവ്
അബുദാബി: അപരിചിതനായ ഒരാളെത്തി വളരെ വിലപ്പെട്ട ഒരു സമ്മാനം തന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അത്തരത്തിലൊരു സംഭവമാണ് അബുദാബിയിൽ നടന്നത്. ബിഗ് ടിക്കറ്റ് എന്ന പരിപാടിയുടെ അവതാരകനായ…
Read More » - 24 September
എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരങ്ങൾ
ദുബായ്: അഞ്ഞൂറിലേറെ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. കസ്റ്റമർ കെയർ, അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക് ഡിപ്പാർട്മെന്റ് എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത അനുസരിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പുതിയ…
Read More » - 23 September
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
മസ്ക്കറ്റ്: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച…
Read More » - 23 September
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിന്റെ പരിസരത്ത് ആളില്ലാ വിമാനങ്ങള്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് കുറച്ചു സമയത്തേയ്ക്ക് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങള്‍ വഴി…
Read More » - 22 September
കൊടുങ്കാറ്റ് രൂപം കൊള്ളുന്നു; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വിഭാഗം
അറബിക്കടലിൽ കൊടുങ്കാറ്റ് രൂപം കൊള്ളുന്നതായി യുഎഇ കാലാവസ്ഥാ വിഭാഗം. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റിന്റെ വേഗം. എന്നാൽ ഇത് 45-55 വേഗതയിൽ എത്താനും സാധ്യതയുണ്ട്. 48…
Read More » - 22 September
ഡ്രോണുകള്‍: എമിറേറ്റ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തി (DXB) ന് സമീപം ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് എമിറേറ്റ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സിംഗപൂരില്‍ നിന്ന് വന്ന ഇ.കെ 433, ഡല്‍ഹിയില്‍ നിന്ന്…
Read More » - 22 September
ബുർജ് ഖലീഫയിൽ നാളെ സൗദിയുടെ പതാക തെളിയും
ദുബായ്: ബുർജ് ഖലീഫയിൽ നാളെ സൗദിയുടെ പതാക തെളിയും. അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ 7.15, 8.10,9.10, 9.50,10.20 എന്നീ സമയങ്ങളിലാണ് സൗദിയുടെ പതാക പ്രദർശിപ്പിക്കുക.…
Read More » - 22 September
ചെറുപ്പക്കാരെ ഞെട്ടിച്ച് 13,000 അടി ഉയരത്തിൽ 84 കാരന്റെ സ്കൈ ഡൈവിങ്
ദുബായ്: ചെറുപ്പക്കാരെ ഞെട്ടിച്ച് 13,000 അടി ഉയരത്തിൽ 84 കാരന്റെ സ്കൈ ഡൈവിങ്. ബെംഗളൂരു സ്വദേശിയായ സുശീർ കുമാറാണ് സ്കൈ ഡൈവിങ് നടത്തിയത്. സ്കൈഡൈവ് ദുബായുടെ പാം…
Read More »