Latest NewsUAENews

നെഞ്ചുവേദന, യുഎഇയില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ദുബായ് : കളിച്ചുകൊണ്ടിരിക്കുന്നതിടെ നെഞ്ചുവേദന അനുഭവപ്പെട്ട് യുഎഇയില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂർ നാട്ടിക മംഗലത്തു വീട്ടിൽ ഷാനവാസ്​ (ഷാജി), ഷക്കീല ദമ്പതികളുടെ മകനും ദുബായ് ഔവര്‍ ഓണ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അഹ്മദ്​ സിയാദ്​ (18) ആണ് മരിച്ചത്. അഹ്മദ്​ സിയാദിന് നേരത്തെ​ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഖൂസ്​ ഖബർ സ്ഥാനിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button