Saudi Arabia
- Mar- 2020 -4 March
സൗദിയില്‍ വെടിവെപ്പ്, രണ്ട് പേര്‍ക്ക് പരിക്കേറ്റു : മൂന്ന് പേർ പിടിയിൽ
റിയാദ്: സൗദിയില്‍ രണ്ടിടത്തുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ പിടിയിൽ. റിയാദിലെ ദവാദ്മിയിലും ഹായിലിലുമാണ് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപെട്ടു സൗദി യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദവാദ്മിയിൽ തോക്കുചൂണ്ടി…
Read More » - 4 March
സൗദി അറേബ്യയില്‍ പള്ളിയ്ക്കുള്ളില്‍ പ്രവാസിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
റിയാദ് : പള്ളിയ്ക്കുള്ളില്‍ പ്രവാസിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ അല്‍ശറായിഅ് ഡിസ്ട്രിക്റ്റില്‍ ഒരു സ്വകാര്യ കമ്പനിക്ക് കീഴിലുള്ള മസ്ജിദിനുള്ളിൽ പാകിസ്ഥാൻ പൗരനാണ് ജീവനൊടുക്കിയത്. വിവരം…
Read More » - 3 March
സൗദിയില്‍ അവസരം
തിരുവനന്തപുരം•സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിലേയ്ക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്്.സി., എം.എസ്.സി., പി. എച്ച്.ഡി., യോഗ്യതയുള്ള വനിതാ നഴ്സുമാർക്കാണ് അവസരം.…
Read More » - 3 March
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചു : പ്രവാസികള്‍ ആശങ്കയില്‍
റിയാദ് : എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്-19 (കൊറോണ വൈറസ് ) ബാധ സ്ഥിരീകരിച്ചതോടെ പ്രവാസികള്‍ ആശങ്കയിലായി. അവസാനമായി സൗദി അറേബ്യയിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത് . ഇറാനില്‍…
Read More » - 2 March
സൗദിയിൽ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബഹ്റൈൻ വഴി ഇറാനില്‍നിന്ന് എത്തിയ പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധയെ നേരിടാന്‍ മുന്‍കരുതല്‍…
Read More » - 1 March
ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിയിൽ നേരിട്ടുള്ള പരിശോധന
റിയാദ്: കെറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിയിൽ നേരിട്ടുള്ള പരിശോധന. ചൈന, ഹോങ്കോങ്, സിംഗപ്പൂർ, തെക്കൻ കൊറിയ, ഇറ്റലി, ജപ്പാൻ,…
Read More » - Feb- 2020 -29 February
മക്ക-മദീന സന്ദര്‍ശനം : ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്കും സൗദിയുടെ വിലക്ക്
റിയാദ് : ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ (കോവിഡ്-19) വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലെ പൗരന്മാര്ക്ക് പുറമെ മറ്റ് ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാര്ക്കും മക്ക-മദീന സന്ദര്‍ശനത്തിന് വിലക്ക്…
Read More » - 27 February
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്: സൗദി രാജകുമാരന് ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്(68) അന്തരിച്ചു.റോയല്‍ കോര്‍ട്ട് ആണ് പ്രസ്താനയിലൂടെ ഇക്കാര്യം അറിയിച്ചത്. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല…
Read More » - 27 February
ഉംറ തീര്‍ത്ഥാടനത്തിന് വിലക്ക് ഏര്‍പ്പെടുത്തി സൗദി മന്ത്രാലയം
റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 27 February
ഉംറ തീർത്ഥാടനം താത്കാലികമായി നിർത്തിവെച്ച് സൗദി അറേബ്യ : കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചതായി റിപ്പോർട്ട്
റിയാദ് : ഉംറ തീർത്ഥാടനം താത്കാലികമായി നിർത്തിവെച്ച് സൗദി അറേബ്യ.സൗദി വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇന്ന്…
Read More » - 26 February
സൗദി വീണ്ടും മാറുന്നു … പുതിയ ഭരണപരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി … പ്രവാസികള്‍ക്ക് അനുകൂലം
റിയാദ്: സൗദിയില്‍ വീണ്ടും മാറ്റങ്ങള്‍ . പുതിയഭരണ പരിഷ്കാരം പ്രഖ്യാപിച്ചു. ചില അതോറിറ്റികളെ മന്ത്രാലയമാക്കി ഉയര്‍ത്തിയും പ്രത്യേക മന്ത്രാലയങ്ങള്‍ രൂപീകരിച്ചും മന്ത്രിമാരെ മാറ്റിയുള്ള ഭരണ പരിഷ്ക്കാരങ്ങള്‍ക്ക് സൗദി…
Read More » - 25 February
മക്കയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി തീര്‍ത്ഥാടക ജീവനൊടുക്കി
റിയാദ് : കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി തീര്‍ത്ഥാടക ജീവനൊടുക്കി. സൗദി മെക്കയിൽ ജര്വലിൽ സുഡാനി തീര്‍ത്ഥാടകയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ…
Read More » - 25 February
സൗദി അറബ്യയില്‍ തീപിടിത്തം : രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു
റിയാദ് : സൗദി അറബ്യയില്‍ തീപിടിത്തം, രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു. ഖുവൈസ ഡിസ്ട്രിക്റ്റിലെ രണ്ട് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കനത്ത പുക കാരണം 40ഉം 70ഉം…
Read More » - 24 February
പ്രവാസി മലയാളിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സൗദി അറേബ്യയിൽ ജിദ്ദ ഫലസ്തീൻ സ്ട്രീറ്റിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി ജുനൈസ് (25)…
Read More » - 24 February
സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ കൊറോണ വൈറസ് ..
റിയാദ് : സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ കൊറോണ വൈറസ് . കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൗദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ…
Read More » - 24 February
കൊറോണ വൈറസ് ബാധ : ഈ രാജ്യത്തേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ
റിയാദ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. . കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ…
Read More » - 24 February
ഹൂതി വിമതരുടെ ആയുധ സംഭരണ കേന്ദ്രം സൈനിക നീക്കത്തിലൂടെ നശിപ്പിച്ചു : അറബ് സഖ്യസേന
റിയാദ് : യെമെനിലെ സനയിൽ ഹൂതി വിമതരുടെ ആയുധ സംഭരണ കേന്ദ്രം നശിപ്പിച്ചു. മേഖലയിൽ ആക്രമണം നടത്താനായി സൂക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് അറബ് സഖ്യസേന സൈനിക…
Read More » - 23 February
സൗദി അറേബ്യയിൽ വാഹനാപകടം : 11മരണം
റിയാദ് : വാഹനാപകടത്തിൽ 11പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ അഫ്ലാജിന് സമീപം അര്‍ഖ് അസ്അസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ അനധികൃത താമസക്കാരെ കടത്തുകയായിരുന്ന വാഹനം മറ്റൊരു കാറുമായി…
Read More » - 22 February
ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ പ്രവാസി മലയാളി ഒടുവിൽ മരണത്തിന് കീഴടങ്ങി
റിയാദ് : ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ പ്രവാസി മലയാളി ഒടുവിൽ മരണത്തിന് കീഴടങ്ങി. സൗദിയിൽ ജിദ്ദയ്ക്ക് സമീപം റാബിഗിൽ മലപ്പുറം മൂന്നിയൂർ കുണ്ടംകടവ് സ്വദേശി…
Read More » - 22 February
സൗദി അറേബ്യയുടെ ചില ഇടങ്ങളിൽ വീണ്ടും മഞ്ഞുവീഴ്ച
തബൂക്ക്: സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ മഞ്ഞുവീഴ്ച. തബൂക്ക് പട്ടണത്തോട് ചേര്‍ന്നുള്ള ലോസ് മലനിരകളിലാണ് ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത്. നിരവധി ആളുകളാണ് മലനിരകളുടെ മുകളിലും താഴ്വാരങ്ങളിലും…
Read More » - 22 February
സൗദിയിൽ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് വൻ തീപിടിത്തം
റിയാദ് : സൗദി അറേബ്യയിൽ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് വൻ തീപിടിത്തം. ജിസാനില്‍ ബേശ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്…
Read More » - 22 February
ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി; ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാന് സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന്…
Read More » - 21 February
സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖുന്ഫുദയില് ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ള സ്വദേശി മുഹമ്മദ് (48) ആണ് ഉറക്കത്തിനിടെ മരിച്ചത്. സഹോദരനൊപ്പമായിരുന്നു…
Read More » - 21 February
സൗദിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ജിദ്ദ : സൗദിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മക്കയില്‍ സിത്തീന്‍ സ്ട്രീറ്റിൽ ലെ കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുലർച്ചെ…
Read More » - 21 February
2019ൽ ഗൾഫ് രാജ്യത്തെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്.
റിയാദ് : 2019ൽ സൗദിയിലെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ (25) പേര് മരിച്ചത് റിയാദ് മേഖലയിലാണ്. . ജിദ്ദയില്‍ 13…
Read More »