Latest NewsSaudi ArabiaNewsGulf

സൗദിയിൽ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

ജിദ്ദ : സൗദിയിൽ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഒരാൾ മരിച്ചു. മ​ക്ക-​അ​ലൈ​തിൽ പ​ഴ​യ തീ​ര​​ദേ​ശ റോ​ഡി​ല്‍ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കായിരുന്നു അപകടം.

Also read : കൊ​റോ​ണ : ഗൾഫ് രാജ്യത്തേക്കുള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും നി​ർ​ത്തി എ​യ​ർ ഇ​ന്ത്യ

പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രു​ടെ നി​ല അതീവ ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ മ​ക്ക​യി​ലെ നൂ​ര്‍ സ്​​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നിസ്സാര പരിക്കേറ്റയാളെ സാ​ഹി​റി​ലെ കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button