Saudi Arabia
- Apr- 2020 -23 April
സൗദി അറേബ്യയില്‍ ഭൂചലനം
റിയാദ് :സൗദി അറേബ്യയില്‍ ചെറുഭൂചലനം. ഖുന്ഫുദയില് റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോർട്ട് ചെയ്തു. ഒമ്പത് കിലോമീറ്ററോളം ഇതിന്റെ…
Read More » - 23 April
സൗദിയിൽ കോവിഡ് ബാധിച്ച് ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49) ആണ് ദമ്മാമിൽ വെച്ച് കോവിഡ് ബാധിച്ച്…
Read More » - 22 April
പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി സൗദി
റിയാദ്: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി സൗദി. നിലവില്‍ എക്സിറ്റ് റീ എന്‍ട്രി, എക്സിറ്റ് വിസ കയ്യിലുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താനാകുന്ന രീതിയിൽ ‘ഔദ’ എന്ന പേരിലുള്ള…
Read More » - 22 April
കോവിഡ് 19 : രണ്ടു പ്രവാസികൾ കൂടി ഗൾഫ് രാജ്യത്ത് മരിച്ചു
കുവൈറ്റ് സിറ്റി : രണ്ടു ഇന്ത്യൻ പ്രവാസികൾ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് മരിച്ചവരുടെ എണ്ണം പതിനൊന്നായി. മരിച്ച ഇന്ത്യക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…
Read More » - 22 April
കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു, ആറു പേർ കൂടി മരിച്ചു : കടുത്ത ആശങ്കയിൽ സൗദി
റിയാദ് : കടുത്ത ആശങ്കയിൽ സൗദി അറേബ്യ,കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു. ചൊവ്വാഴ്ച 1147പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആറു പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ…
Read More » - 22 April
സൗദിയില്‍ പാചകവാതകം ചോര്‍ന്ന് സ്ഫോടനം; ആറു പേര്‍ക്ക് പരിക്ക്
അറാര്‍: സൗദിയില്‍ പാചകവാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഫൈസലിയ ഡിസ്ട്രിക്ടിലെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ്…
Read More » - 21 April
വിശുദ്ധ റംസാനെ വരവേല്‍ക്കാനൊരുങ്ങി ലോകത്തിലെ ഇസ്ലാംമത വിശ്വാസികള്‍ : വ്രതാരംഭം എന്നു മുതലാണെന്ന് മുസ്ലിം മതപണ്ഡിതരുടെ അറിയിപ്പ്
ജിദ്ദ: ലോമെങ്ങും പടരുന്ന കോവിഡ് ഭീതിയ്ക്കിടയിലും വിശുദ്ധ റംസാനെ വരവേല്‍ക്കാനൊരുങ്ങി ലോകത്തിലെ ഇസ്ലാംമത വിശ്വാസികള്‍ ഉംറയും സിയാറത്തും നിലച്ചു പോയ ഈ വര്‍ഷത്തെ റംസാന് മാസാചരണം മുസ്ലിം…
Read More » - 21 April
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു.
റിയാദ് : പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. ജിദ്ദ ഗുലൈല്‍ മഹ്ജര്‍ സൗത്ത് മാളിന് സമീപം അല്‍ ഖൈര്‍ എന്ന പേരില്‍ കട നടത്തി വരികയായിരുന്ന മലപ്പുറം…
Read More » - 20 April
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു : ആറ് വിദേശികൾ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. തിങ്കളാഴ്ച് 1122 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 10484…
Read More » - 20 April
കോവിഡ് ബാധക്കിടെയും ഗൾഫ് രാജ്യത്ത് കവർച്ച ശ്രമം : മൂന്ന് പേർ പിടിയിൽ
റിയാദ് : കോവിഡ് ബാധക്കിടെയും സൗദിയിൽ കവർച്ച ശ്രമം, മൂന്ന് പേർ പിടിയിൽ. റിയാദ് നഗരത്തിന് വടക്കുഭാഗമായ അല്‍സഹാഫ ജില്ലയില്‍ ഒരു വീട്ടില്‍ കവര്‍ച്ചക്കെത്തിയ മൂന്ന് സൗദി…
Read More » - 20 April
കോവിഡ് 19 : സൗദിയിൽ ഇതുവരെ 10 ഇന്ത്യക്കാർ മരണപെട്ടു, രണ്ടു പേർ മലയാളികൾ
റിയാദ് : സൗദിയിൽ കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10ആയി. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു മൂന്നു…
Read More » - 18 April
സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് 19, പുതുതായി രോഗം സ്ഥിരീകരിച്ചത് 1132പേർക്ക് : അഞ്ച് പേര് കൂടി മരിച്ചു
റിയാദ് : സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് മാത്രം 1132പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ…
Read More » - 18 April
കോവിഡ് 19 : സൗദിയിൽ ഇതുവരെ അഞ്ച് ഇന്ത്യൻ പ്രവാസികൾ മരണപ്പെട്ടു, രണ്ടു പേർ മലയാളികൾ
റിയാദ് : സൗദിയിൽ ഇതുവരെ അഞ്ച് ഇന്ത്യൻ പ്രവാസികൾ കോവിഡ് ബാധിച്ച് മരണപ്പെട്ടു, രണ്ടു പേർ മലയാളികൾ. ജിദ്ദയിലും മദീനയിലുമായി മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാൻ സയ്യിദ്…
Read More » - 18 April
സൗദിയിൽ 762 പേർക്കു കൂടി കോവിഡ്; ആശങ്കയോടെ രാജ്യം
സൗദിയിൽ 762 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ആശങ്കയിലാണ് രാജ്യം. നാലു പേർ മരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹും പെരുന്നാൾ നമസ്കാരവും…
Read More » - 18 April
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
ജിദ്ദ : സൗദിയിൽ പ്രവാസി മലയാളി മരിച്ചു. പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ്മാനായിരുന്ന മലപ്പുറം തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി പരേതനായ പോകാട്ടുങ്ങൽ വീരാൻകോയയുടെ മകൻ ആഷിഖ് (44) ആണ്ജിദ്ദയിൽ…
Read More » - 17 April
സൗദിയിൽ കോവിഡ് ബാധിതർ 7000കടന്നു, നാല് പേർ കൂടി മരിച്ചു
റിയാദ് : സൗദിയിൽ 762പേർക്ക് കൂടി വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ അകെ രോഗികളുടെ എണ്ണം 7142ലെത്തി. ഇതിൽ…
Read More » - 17 April
സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തബൂക്ക് : പ്രവാസി മലയാളി മരിച്ച നിലയിൽ. സൗദിയിലെ തബൂക്കില്‍, തൈമയിലെ ജനറല്‍ ഹോസ്പിറ്റല്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനായിരുന്ന കൊല്ലം പുനലൂര്‍ കരവല്ലൂര്‍ സ്വദേശി ബിജു പിള്ള(55)യാണ്…
Read More » - 17 April
സൗദിയിൽ 518പേർക്ക് കൂടി കോവിഡ് : നാല് മരണം
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി വ്യാഴാഴ്ച മരിച്ചു. മക്കയിൽ രണ്ടുപേരും മദീനയിലും ജിദ്ദയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇവരെല്ലാം 35നും 89നും ഇടയിൽ…
Read More » - 15 April
കര്‍ഫ്യൂവിനിടെ കാറിന്റെ ഡിക്കിയിലൊളിച്ച് യാത്ര : രണ്ടു യുവാക്കൾ പിടിയിൽ
ബുറൈദ: സൗദിയിൽ കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയിലൊളിച്ച് യാത്ര ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ. അല്‍റസിലെ ചെക്ക് പോയിന്റില്‍ സുരക്ഷാ ഭടന്മാര് നടത്തിയ പരിശോധനയിലാണ് ഇവര്‍…
Read More » - 15 April
സൗദിയിൽ കോവിഡ് ബാധിച്ച് ആറു പേർ മരിച്ചു : 493പേർക്ക് കൂടി വൈറസ് ബാധ, രോഗികളുടെ എണ്ണത്തിലും വൻ വർദ്ധന
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 79ലെത്തി. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അൽ…
Read More » - 14 April
കോവിഡ് 19 : സൗദിയിൽ വ്യാജ പരിശോധന നടത്തിയ വിദേശികൾ പിടിയിൽ
റിയാദ് : സൗദിയിൽ കോവിഡ് 19 വ്യാജ പരിശോധന നടത്തിയ വിദേശികൾ പിടിയിൽ. ആരോഗ്യമന്ത്രാലയവും കുറ്റാന്വേഷണ വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീടുകളും…
Read More » - 14 April
അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു … വല്ലാത്ത ഭയം ഉടലെടുത്തിരിയ്ക്കുന്നു.. ഇങ്ങനെ എത്രനാള്‍…
ദമാം : അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു … വല്ലാത്ത ഭയം ഉടലെടുത്തിരിയ്ക്കുന്നു.. ഇങ്ങനെ എത്രനാള്‍… പണവും പ്രതാപവും ഒന്നുമല്ലെന്ന് ഏവരേയും ചിന്തിപ്പിയ്ക്കുന്ന…
Read More » - 14 April
നാട്ടിലുള്ള പ്രവാസികളുടെ തിരിച്ചുള്ള യാത്രാനുമതി പുതുക്കുന്നത് നിര്‍ത്തിവച്ച് സൗദി
റിയാദ്: നാട്ടിലുള്ള പ്രവാസികളുടെ തിരിച്ചുള്ള യാത്രാനുമതി പുതുക്കുന്നത് താല്കാലികമായി നിര്‍ത്തിവെച്ച് സൗദി. റീഎന്‍ട്രി പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സേവനമാണ് നിർത്തിവെച്ചിരിക്കുന്നത്. രാജ്യം കോവിഡ് മുക്തമാകുകയും വിമാന സര്‍വീസ് ആരംഭിക്കുകയും…
Read More » - 13 April
തൊഴിലുടമയുമായുള്ള കരാര്‍ അവസാനിച്ച പ്രവാസികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള പദ്ധതി നിലവില്‍ വന്നു
റിയാദ് : തൊഴിലുടമയുമായുള്ള കരാര്‍ അവസാനിച്ച പ്രവാസികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള പദ്ധതി നിലവില്‍ വന്നു. സൗദിയിലാണ് പുതിയ പദ്ധതി നിലവില്‍ വന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ…
Read More » - 13 April
വയനാട് സ്വദേശി മക്കയിൽ മരണപ്പെട്ടു; കൊറോണയെന്ന് സംശയം
മക്ക: പനി ബാധിച്ച് മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മക്കയില്‍ മരണപ്പെട്ടു. വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദ്ദേശി പാറ മുഹമ്മദ് കുട്ടി എന്ന അസൂര്‍ കുട്ടിക്ക…
Read More »