Latest NewsNewsSaudi ArabiaGulf

ഹൃദയാഘാതത്തെ തുടര്‍ന്ന്   പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. 

റിയാദ് : പ്രവാസി മലയാളി സൗദിയില്‍ മരിച്ചു.  ജിദ്ദ ഗുലൈല്‍ മഹ്ജര്‍ സൗത്ത് മാളിന് സമീപം അല്‍ ഖൈര്‍ എന്ന പേരില്‍ കട നടത്തി വരികയായിരുന്ന  മലപ്പുറം ചെമ്മാട് സ്വദേശി ഒളളക്കന്‍ മുഹമ്മദലി ഹാജി(57)യാണ് തിങ്കളാഴ്ച  മരിച്ചത്.

Also read : കോവിഡ് 19 : കുവൈറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ രണ്ടു പേർ മരിച്ചു. 80 പേർക്ക് കൂടി രോഗ ബാധ

ഹൃദയാഘാതമാണ് മരണകാരണം. 27 വര്‍ഷമായി പ്രവാസിയാണ്.ഭാര്യ: റസിയ പാലുപറമ്പില്‍, മക്കള്‍: ശരീഫ്(ജിദ്ദ), അഷ്‌റഫ്, സൈഫുന്നീസ, സുല്‍ത്താന്‍, വഫ ഇസ്മായില്‍,  മുഹമ്മദ് ബാസിം, ഹുദ മര്‍ജാന്‍. മരുമകന്‍: റഹ്മത്തുള്ള(ഒമാന്‍).

shortlink

Related Articles

Post Your Comments

Related Articles


Back to top button