Latest NewsSaudi ArabiaNews

സൗ​ദി​യി​ല്‍ കര്‍ഫ്യുവില്‍ ഇളവ് പ്രഖ്യാപിച്ചു

റി​യാ​ദ്: സൗ​ദി​യി​ല്‍ കര്‍ഫ്യുവില്‍ ഇളവ് പ്രഖ്യാപിച്ചു. മ​ക്ക ഒ​ഴി​കെ​യു​ള്ള എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​ര്‍ ക​ര്‍​ഫ്യു ഒ​ഴി​വാ​ക്കി പ​ക​രം വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ രാ​വി​ലെ ഒ​ന്‍​പ​തു വ​രെ​യാക്കി. മേ​യ് 13 വ​രെ ഈ ​ഇ​ള​വു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. ചെ​റു​കി​ട, മൊ​ത്ത​വി​ത​രണ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഈ ​സ​മ​യ​ത്തു ക​ട​ക​ള്‍ തു​റ​ക്കാം. റംസാനിൽ അ​ത്യാ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കു രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പു​റ​ത്തി​റ​ങ്ങാം. ഇതോടൊപ്പം അ​ടു​ത്ത ബു​ധ​നാ​ഴ്ച മു​ത​ല്‍ മാ​ളു​ക​ള്‍​ക്കും മ​റ്റ് വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നും അനുമതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button