Saudi Arabia
- Dec- 2020 -2 December
സൗദിയിൽ നിരവധി പ്രവാസി മലയാളികളടക്കം 290 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോർട്ടുകൾ
തൊഴിൽ, താമസ രേഖാ ചട്ടങ്ങൾ ലംഘിച്ച 20 മലയാളികളടക്കം 290 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാടുകടത്തി. നാനൂറോളം ഇന്ത്യക്കാർ കൂടി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നുണ്ട്.…
Read More » - 1 December
സൗദി, ജർമൻ കമ്പനികൾ സംയുക്തമായി കൊവിഡ് വാക്സിൻ നിർമിക്കുന്നു
റിയാദ്: സൗദി, ജർമൻ കമ്പനികൾ സംയുക്തമായി കൊവിഡ് വാക്സിൻ നിർമിക്കുന്നു. ജർമനിയിലെ ക്യൂർവാക് എന്ന കമ്പനിയുമായാണ് സൗദി കമ്പനിയായ സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് ഇത് സംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചിരിക്കുന്നത്.…
Read More » - 1 December
പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍…
Read More » - Nov- 2020 -30 November
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 232 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് വിവിധയിടങ്ങളിലായി 12 പേർ മരിക്കുകയുണ്ടായി. 232 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 393…
Read More » - 30 November
കോവിഡ് ബാധ; കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു
യാംബു: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു. മേക്കോൺ സ്വദേശി റാഫി കോട്ടേജ് വീട്ടിൽ നൗഷാദ് റാവുത്തർ (50) ആണ് കോവിഡ്…
Read More » - 30 November
കൊവിഡിനെ നിയന്ത്രിക്കാൻ ആയി എന്ന് സൗദി ആരോഗ്യ മന്ത്രി
റിയാദ്: കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യം വലിയ വിജയം കൈവരിച്ചതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ട്വീറ്റ് ചെയ്തു. ദൈവത്തിന് സ്തുതി. ഇപ്പോഴും…
Read More » - 30 November
ഇന്ത്യൻ വിദേശകാര്യമന്ത്രി ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി
ദുബായ്: യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.…
Read More » - 30 November
കോവിഡ് വാക്സിന് ലഭ്യമാക്കും; ജര്‍മന്‍ കമ്പനിയുമായി കൈകോർത്ത് സൗദി
കോവിഡ് വൈറസ് വാക്സിന് ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി സൗദി അറേബ്യ ധാരണയിലെത്തിയെന്ന് സൂചനകൾ. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ്…
Read More » - 29 November
ദുബായ് മാളിലെ തീപ്പിടുത്തം; നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍
ദുബായ്: കഴിഞ്ഞ ദിവസം ദുബായ് മാളിലുണ്ടായ ചെറിയ തീപ്പിടുത്തം മിനിറ്റുകള്‍കൊണ്ടു തന്നെ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീപ്പിടുത്തമുണ്ടായ റസ്റ്റോറന്റില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ആളുകളെ…
Read More » - 29 November
വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാൻ ഒരുങ്ങി അറബ് രാഷ്ട്രങ്ങൾ; ശക്തമായ നടപടി സ്വീകരിക്കും
വിദ്വേഷ പ്രസംഗവും പ്രചാരണവും തടയുന്നതിനായി അറബ് രാഷ്ട്രങ്ങൾ ഏകീകൃത നിയമ നിർമാണത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗൺസിൽ യോഗം ഇതിന്റെ…
Read More » - 29 November
സൗദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓര്ഗനൈസേഷൻ ആരംഭിച്ചു
ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ സഹകരണം ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓര്ഗനൈസേഷന് രൂപം കൊടുത്തു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങളിലെ സഹകരണം ലക്ഷ്യമിട്ടുമാണ് ഓര്ഗനേസേഷന്…
Read More » - 29 November
കോവിഡ് വ്യാപനം; ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളിൽ രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി
റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്ക് പിറകെ ഷാർജയിലും രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി . ഏറ്റവും കൂടുതൽ വിനോദ സഞ്ചാര മേഖലകളുള്ള ഷാർജയിൽ ഏർപ്പെടുത്തിയ നിരോധനം അവധി ദിവസങ്ങൾ…
Read More » - 29 November
സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടം അടുത്ത മാസം മുതല്‍
സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മുഴുവന്‍…
Read More » - 28 November
സൗദിയിൽ വിദേശികളുൾപ്പെടെ 226 പേർക്കെതിരെ അഴിമതി കേസ്
റിയാദ്: രാജ്യത്ത് വിദേശികളുൾപ്പെടെ 226 പേർക്കെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇത്രയും പേർ പ്രതികളായ 158 ക്രിമിനൽ കേസുകളാണ് സൗദി അഴിമതി വിരുദ്ധ അതോറിറ്റി രജിസ്റ്റർ…
Read More » - 28 November
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേർക്ക് കോവിഡ്
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 401 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായിരിക്കുന്നു. 13 പേർ കോവിഡ് രോഗികള്‍ മരണപ്പെടുകയും 220 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും…
Read More » - 28 November
സൗദിയിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍…
Read More » - 28 November
സൗദിയിൽ വിവിധ പ്രദേശങ്ങളില്‍ മഴ; മുന്നറിയിപ്പ് നൽകി അധികൃതർ
റിയാദ്: സൗദിയിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണത്തിന്റെ അറിയിപ്പ്. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.…
Read More » - 28 November
സൗദിയിൽ അഴിമതി കേസുകൾ പിടികൂടി; ഉന്നതര്‍ ഉള്‍പ്പെടെ ഉള്ളവർ അറസ്റ്റില്‍
സൗദിയിൽ അഴിമതി വിരുദ്ധ അതോറിറ്റി പുതിയ നൂറ്റി അന്‍പതോളം അഴിമതി കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നായി സര്‍ക്കാര്‍ അര്‍ദ്ധ…
Read More » - 28 November
സൗദിയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു
മക്ക: സൗദിയിലെ ദക്ഷിണ മക്കയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അല്‍ബൈദാ റോഡിലാണ് അപകടമുണ്ടായത്. ഇസ്കാന്‍ ഏരിയയ്ക്ക് സമീപം അല്‍ബൈദാ ഇന്റര്‍സെക്ഷനിലാണ് അപകടമുണ്ടായതെന്ന് മക്ക റെഡ് ക്രസന്റ് വക്താവ്…
Read More » - 28 November
സൗദിയില്‍ ഇനിമുതൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ കടുത്ത ശിക്ഷ നടപ്പാക്കും
സൗദിയില്‍ ഇനി സ്ത്രീകളോട് മോശമായി പെരുമാറിയാൽ പണികിട്ടും. പബ്ലിക് പ്രൊസിക്യൂഷന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ്…
Read More » - 27 November
സൗദിയിൽ ഇന്ന് 302 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 407 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായിരിക്കുന്നു. 17 കോവിഡ് രോഗികള്‍ മരണപ്പെടുകയും 302 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും…
Read More » - 27 November
ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു
ദമാം: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കന്‍ഡറി സ്കൂളില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ മുഹമ്മദ് ഹസ്സാനാണ്(35 മരിച്ചത്.…
Read More » - 26 November
സ്ത്രീ സുരക്ഷാ നിയമം ശക്തമാക്കി , സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ
റിയാദ്: സ്ത്രീ സുരക്ഷാനിയമം ശക്തമാക്കി സൗദി . സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു വര്‍ഷം കഠിന തടവും 5000 റിയാലുമാണ് പിഴ. ശാരീരികമായും മാനസികമായും സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കാണ് ഈ…
Read More » - 26 November
റിയാദിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ പ്രവാസി മലയാളി മരിച്ചു
റിയാദ്: കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കരുനാഗപള്ളി സ്വദേശി നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ…
Read More » - 26 November
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ശൈഖ് മുഹമ്മദ് ബിന്‍ സായിദുo തമ്മിൽ ചർച്ച നടത്തി
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിൽ വന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ്…
Read More »